തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് നാല് ഭക്തർ മരിച്ചു ; അപകടം ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെ
അമരാവതി : തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനുള്ള കൂപ്പൺ വിതരണം ദുരന്തമായി മാറി. തിക്കിലും തിരക്കിലും പെട്ട് നാല് ഭക്തർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകുണ്ട ഏകാദശി ...