tirur

മലപ്പുറത്ത് ഏഴ് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് സംശയം

മലപ്പുറം : ഏഴു വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂരിലാണ് സംഭവം. വീട്ടിലെ കുളിമുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ തോർത്ത് കുരുങ്ങിയ ...

വന്ദേഭാരതിന് മലപ്പുറത്ത് സ്റ്റോപ് അനുവദിച്ച് റെയിൽവേ

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയ്ക്ക് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചു. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേയിൽ നിന്നും സ്ഥിരീകരണം ലഭിച്ചതായി ...

സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച എസ് ഐ ഇനി എആർ ക്യാമ്പിൽ ; സസ്പെൻഷൻ ലഭിച്ചത് മിന്നൽ വേഗത്തിൽ

മലപ്പുറം : സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച എസ് ഐക്ക് എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റം. തിരൂർ പോലീസ് സ്റ്റേഷനിൽവെച്ച് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയുടെ ...

തിരൂർ റെയിൽവേ സ്‌റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛന്റെ പേര്; റെയിൽവേ ബോർഡിന് മുൻപിൽ അവതരിപ്പിക്കുമെന്ന് പി.കെ കൃഷ്ണദാസ്

മലപ്പുറം: പേര് മാറ്റം ഉൾപ്പെടെ അടിമുടി മാറ്റത്തിനൊരുങ്ങി തിരൂർ റെയിൽവേ സ്റ്റേഷൻ. ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായ തിരൂർ റെയിൽ വേ സ്റ്റേഷനെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന ...

മലപ്പുറത്ത് അമിതവേഗതയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ച് വീണ് നാല് വിദ്യാർത്ഥിനികൾക്ക് പരിക്ക്; വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

മലപ്പുറം: തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി സ്വദേശിനി ഫാത്തിമ ഹിബ (14), വെന്നിയൂർ മാട്ടിൽ സ്വദേശിനി ഫിഫ്മ (14), കാച്ചടി ...

അന്തിമ തീരുമാനം റെയിൽവേയുടേത്; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി

കൊച്ചി: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് സ്റ്റോപ്പ് അനുവദിച്ചാൽ എക്‌സ്പ്രസ് ...

ഓരോ തിരയിലും ആയിരക്കണക്കിന് മത്തി കരയിലേക്ക്, കുട്ടയിലും ചാക്കിലും വാരിയെടുത്ത് നാട്ടുകാർ

തിരൂർ: തിരയടിക്കുമ്പോൾ കരയിലേക്ക് മത്തിചാകര. തിരൂരിലെ പാറവണ്ണയിലാണ് സംഭവം.ഏകദേശം അരണമണിക്കൂറോളം തിരയടിക്കുമ്പോൾ മത്തി കരയ്ക്കടിഞ്ഞു എന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ കുട്ടയിലും ചാക്കിലും വാരിയെടുത്ത് കൊണ്ടുപോകുകയും ചെയ്തു. ഓരോ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist