TOP

ഗംഭീര പ്രകടനം കാഴ്ച വെച്ച് ‘തേജസ്’; ദുബായ് എയര്‍ഷോയില്‍ ലോകത്തിന്റെ കൈയടി നേടിയ ‘തേജസ് അത്ര പോര’ എന്ന് പാകിസ്ഥാന്‍

ഗംഭീര പ്രകടനം കാഴ്ച വെച്ച് ‘തേജസ്’; ദുബായ് എയര്‍ഷോയില്‍ ലോകത്തിന്റെ കൈയടി നേടിയ ‘തേജസ് അത്ര പോര’ എന്ന് പാകിസ്ഥാന്‍

ദുബായ്: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനങ്ങൾ ദുബായ് എയർഷോയിൽ ഗംഭീര പ്രകടനം കാഴ്ചവച്ചതിനെ ലോകരാജ്യങ്ങൾ മുഴുവൻ കൈയടിച്ച് അഭിനന്ദിച്ചപ്പോൾ പരിഹാസവുമായി പാകിസ്ഥാൻ. ദുബായിലെ അൽ മക്തൂം ...

എഴുപത്തിരണ്ട് വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ട് ‘ആകാശ’; ദുബായ് എയർഷോയിൽ വച്ച് ഇന്ത്യൻ കമ്പനിയുടെ ഓർഡറിൽ കണ്ണുതള്ളി ബോയിംഗ്

എഴുപത്തിരണ്ട് വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ട് ‘ആകാശ’; ദുബായ് എയർഷോയിൽ വച്ച് ഇന്ത്യൻ കമ്പനിയുടെ ഓർഡറിൽ കണ്ണുതള്ളി ബോയിംഗ്

ദുബായ് : ദുബായ് എയർ ഷോയിൽ എയർ ബോയിംഗ് കമ്പനിയുമായി 72 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ട് ഇന്ത്യയുടെ പുതിയ വ്യോമയാന കമ്പനിയായ 'ആകാശ'. പ്രമുഖ വ്യവസായി ...

ഇന്ത്യൻ വ്യോമപ്രതിരോധശേഷിക്ക്‌ കരുത്തായി റഷ്യൻ മിസൈൽ എസ് – 400 ട്രയംഫ് ഇന്ത്യയിലേക്ക്; ആശങ്കയറിയിച്ച് യു.എസ്

ഇന്ത്യൻ വ്യോമപ്രതിരോധശേഷിക്ക്‌ കരുത്തായി റഷ്യൻ മിസൈൽ എസ് – 400 ട്രയംഫ് ഇന്ത്യയിലേക്ക്; ആശങ്കയറിയിച്ച് യു.എസ്

ഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധശേഷിക്ക്‌ കരുത്തേകാൻ റഷ്യൻ നിർമിത മിസൈൽ സംവിധാനമായ എസ് - 400 ട്രയംഫ് എത്തിത്തുടങ്ങി. ഇതിന്റെ ഘടകഭാഗങ്ങൾ കര - വ്യോമ മാർഗങ്ങളിലൂടെ ഇന്ത്യയിൽ ...

ടിപ്പുവിന്റെ സിംഹാസനത്തിലെ സ്വര്‍ണക്കടുവ ലേലത്തിന് വച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍; ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടു പോയ വസ്തു വിറ്റ് പണമുണ്ടാക്കുന്നതിന്റെ ധാര്‍മ്മികത ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങൾ

ടിപ്പുവിന്റെ സിംഹാസനത്തിലെ സ്വര്‍ണക്കടുവ ലേലത്തിന് വച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍; ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടു പോയ വസ്തു വിറ്റ് പണമുണ്ടാക്കുന്നതിന്റെ ധാര്‍മ്മികത ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങൾ

ലണ്ടന്‍ : ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന സ്വര്‍ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴികക്കുടങ്ങളില്‍ ഒന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ലേലത്തിന് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് 1.5 ...

ആത്മനിർഭർ ഭാരത് 3.0; 15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ വഹിക്കും, തൊഴിലുറപ്പ്  പദ്ധതിക്ക് 10000 കോടി

ഇന്ധനവില വര്‍ദ്ധന: വോട്ട് ചെയ്ത് ജയിപ്പിച്ച സര്‍ക്കാരുകളോട് ചോദിക്കാന്‍ നിര്‍മ്മല സീതാരാമന്‍

ഡൽഹി : ഇന്ധനവില വര്‍ദ്ധനയില്‍ സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രം ഇന്ധന നികുതി കുറച്ചിട്ടും വില കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങളുണ്ട്. വില ...

ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ...

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള റാണി കമലാപതി റെയില്‍വേ സ്​റ്റേഷന്‍ രാഷ്​​ട്രത്തിന്​ സമർപ്പിച്ച് പ്രധാനമന്ത്രി

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള റാണി കമലാപതി റെയില്‍വേ സ്​റ്റേഷന്‍ രാഷ്​​ട്രത്തിന്​ സമർപ്പിച്ച് പ്രധാനമന്ത്രി

Pഭോ​പാ​ല്‍: ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്​​ട്ര​ത്തി​നു സ​മ​ര്‍​പ്പി​ച്ചു. ഹ​ബീ​ബ്ഗ​ഞ്ചി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തി​ലാ​ണ് റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യം ...

ശബരിമല നട തുറന്നു ; ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി

ശബരിമല നട തുറന്നു ; ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി

ശബരിമല: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി. ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന അയ്യപ്പസ്വാമിയെ കണ്ടു തൊഴുത് മലമുകളില്‍ മുഴങ്ങുന്ന ശരണംവിളികള്‍ ഇനി രണ്ടരമാസത്തോളം അലയടിക്കും. വൃശ്ചികം ഒന്ന് ചൊവ്വാഴ്ച വെളുപ്പിന് ...

ഇനി രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താം; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍ ; നടപടി മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തും അവയവ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനും

ഡല്‍ഹി: മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തും അവയവ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്ഥ നീക്കി കേന്ദ്ര സര്‍ക്കാര്‍. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ...

മമ്പറത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മരണ കാരണം തലയിലേറ്റ വെട്ട്; ശരീരത്തിലാകെ 30 ലേറെ വെട്ടുകൾ

മമ്പറത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മരണ കാരണം തലയിലേറ്റ വെട്ട്; ശരീരത്തിലാകെ 30 ലേറെ വെട്ടുകൾ

പാലക്കാട്: മമ്പറത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നുവെന്നും ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും ...

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.40 അടി

ഇടുക്കി : വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140.40 അടിയായി ഉയര്‍ന്നു. 141 അടിവരെയാണ് ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ...

ഗുജറാത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട, 600 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്ത് എ ടി എസ്

ഗുജറാത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട, 600 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്ത് എ ടി എസ്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മോര്‍ബി ജില്ലയിലെ സിന്‍സുദ ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ സേന (എ ടി എസ് ) നടത്തിയ റെയ്‌ഡില്‍ 600 കോടി രൂപ വിലമതിക്കുന്ന 120 ...

ത്രിപുരയിൽ പള്ളി പൊളിച്ചെന്ന് വ്യാജ പ്രചാരണം; മഹാരാഷ്ട്രയിൽ അക്രമം അഴിച്ചുവിട്ട് മുസ്ലീം മൗലിക വാദികൾ; നിഷ്ക്രിയരായി പൊലീസ് (വീഡിയോ)

ഖുറാൻ കത്തിച്ചെന്ന് വ്യാജ വാർത്ത നൽകി വർഗീയ കലാപത്തിന് വഴിയൊരുക്കി; മാധ്യമപ്രവർത്തകർ പിടിയിൽ

അഗർത്തല: വ്യാജവാർത്ത നൽകി വർഗീയ കലാപത്തിന് വഴിയൊരുക്കിയ മാധ്യമപ്രവർത്തകർ പിടിയിൽ. അസം പൊലീസിന്റെ സഹായത്തോടെ ത്രിപുര പൊലീസാണ് ഇവരെ പിടികൂടിയത്. അസമിലെ നീലം ബസാറിൽ നിന്നുമാണ് ഇവർ ...

സംസ്ഥാനത്തിന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് തോരാമഴ: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം, പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്നും തീവ്രമായ മഴയുണ്ടാകും.  ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ...

ട്വെന്റി 20 ലോകകപ്പ്; ന്യൂസിലാൻഡിനെ 8 വിക്കറ്റിന് തകർത്ത് കന്നിക്കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ

ട്വെന്റി 20 ലോകകപ്പ്; ന്യൂസിലാൻഡിനെ 8 വിക്കറ്റിന് തകർത്ത് കന്നിക്കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ

ദുബായ്: ഓസ്ട്രേലിയക്ക് ട്വെന്റി 20 ലോകകിരീടം. ആദ്യമായാണ് ഓസ്ട്രേലിയ ട്വെന്റി 20 ലോക ചാമ്പ്യന്മാരാകുന്നത്. ഫൈനലിൽ ന്യൂസിലാൻഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസിന്റെ കന്നിക്കിരീട നേട്ടം. 53 ...

ശത്രു വിമാനങ്ങളും ക്രൂസ് മിസൈലുകളും ഇനി വായുവിൽ ചാരമാകും; ഇന്ത്യക്ക് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിതരണം ആരംഭിച്ച് റഷ്യ

ശത്രു വിമാനങ്ങളും ക്രൂസ് മിസൈലുകളും ഇനി വായുവിൽ ചാരമാകും; ഇന്ത്യക്ക് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിതരണം ആരംഭിച്ച് റഷ്യ

മോസ്കോ: ശത്രുവിന്റെ ഫൈറ്റർ വിമാനങ്ങളെയും ക്രൂസ് മിസൈലുകളെയും വായുവിൽ നിഷ്പ്രഭമാക്കുന്ന എസ്- 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറ്റം തുടങ്ങി റഷ്യ. ഇക്കാര്യം റഷ്യൻ ...

ത്രിപുരയിൽ പള്ളി പൊളിച്ചെന്ന് വ്യാജ പ്രചാരണം; മഹാരാഷ്ട്രയിൽ അക്രമം അഴിച്ചുവിട്ട് മുസ്ലീം മൗലിക വാദികൾ; നിഷ്ക്രിയരായി പൊലീസ് (വീഡിയോ)

ത്രിപുരയിൽ പള്ളി പൊളിച്ചെന്ന് വ്യാജ പ്രചാരണം; മഹാരാഷ്ട്രയിൽ അക്രമം അഴിച്ചുവിട്ട് മുസ്ലീം മൗലിക വാദികൾ; നിഷ്ക്രിയരായി പൊലീസ് (വീഡിയോ)

മുംബൈ: ത്രിപുരയിൽ പള്ളി പൊളിച്ചെന്ന വ്യാജ വാർത്തയെ തുടർന്ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ അക്രമം അഴിച്ചു വിട്ട് മുസ്ലീം മൗലികവാദികൾ. വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം ചില മുസ്ലീം സംഘടനകൾ ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ് പുതുക്കി; ഓറഞ്ച് അലർട്ടുകൾ റെഡ് അലർട്ടാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ...

ഗഡ്ചിരോളി ഏറ്റുമുട്ടൽ: കമ്മ്യൂണിസ്റ്റ് ഭീകരൻ മിലിന്ദ് ടെൽതുംബ്ഡെയെ വധിച്ച് സൈന്യം

ഗഡ്ചിരോളി ഏറ്റുമുട്ടൽ: കമ്മ്യൂണിസ്റ്റ് ഭീകരൻ മിലിന്ദ് ടെൽതുംബ്ഡെയെ വധിച്ച് സൈന്യം

മുംബൈ: കഴിഞ്ഞ ദിവസം ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ സിപിഐ- മാവോയിസ്റ്റ് നേതാവ് മിലിന്ദ് ബാബുറാവു ടെൽതുംബ്ഡെയെ സൈന്യം വധിച്ചു. ജയിലിൽ കഴിയുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ ആനന്ദ് ടെൽതുംബ്ഡെയുടെ ...

മഹാരാഷ്ട്രയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; 26 നക്സലുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; 26 നക്സലുകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ പോലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോവാദികൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥരീകരിച്ചു. വനമേഖലയില്‍ നിന്ന് 26 മാവോവാദികളുടെ മൃതശരീരം കണ്ടെടുത്തതായി ജില്ലാ ...

Page 793 of 1032 1 792 793 794 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist