TOP

‘ഭീകരരുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സഹോദരനെന്ന് വിളിക്കുന്നത് നാണക്കേട്; 40ലേറെ സൈനികരെയാണ് പാക്കിസ്ഥാൻ ഭീകരർ കൊലപ്പെടുത്തിയത്; ഇത്തരത്തിലുള്ള പരാമർശം നടത്തുന്നതിന് മുൻപ് മക്കളെ അതിർത്തിയിലേക്ക് പറഞ്ഞു വിടൂ’: സിദ്ദുവിനെതിരെ ഗൗതം ഗംഭീർ

പഞ്ചാബ്: പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ ബിജെപി എംപി ഗൗതം ഗംഭീര്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ജ്യേഷ്ഠ സഹോദരനാണെന്ന പരാമര്‍ശത്തിലാണ് ഗൗതം ...

‘നൽകിയ വാഗ്ദാനം പാലിക്കപ്പെടുന്ന വാഗ്ദാനമായിരിക്കണം’: നന്ദി അറിയിച്ചുകൊണ്ടുള്ള തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ കത്ത് പങ്കുവച്ച് സുരേഷ് ഗോപി എം.പി

‘നൽകിയ വാഗ്ദാനം പാലിക്കപ്പെടുന്ന വാഗ്ദാനമായിരിക്കണം’: നന്ദി അറിയിച്ചുകൊണ്ടുള്ള തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ കത്ത് പങ്കുവച്ച് സുരേഷ് ഗോപി എം.പി

തൃശൂര്‍ : ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി - മീൻ മാർക്കറ്റ് കോംപ്ലക്‌സുകളുടെ സമഗ്ര വികസനത്തിനായി എം.പി ഫണ്ടില്‍ നിന്നും ഒരുകോടി രൂപ അനുവദിച്ചതിന് സുരേഷ് ഗോപിയ്‌ക്ക് ...

കൊവിഡിന്റെ പുതിയ വകഭേദം സി.1.2 ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി; കൂടുതൽ അപകടകാരിയെന്നും വാക്സിനെ അതിജീവിക്കുമെന്നും പഠന റിപ്പോർട്ട്

സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്; ആകെ മരണം 37,495

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം ...

ഗുജറാത്തിൽ റേഡിയോ ആക്ടീവ് വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ പിടികൂടി; അപകടകരമായ വസ്തുക്കൾ കണ്ടെത്തിയത് പാകിസ്ഥാനില്‍ നിന്ന് ചൈനയിലേക്കുള്ള കപ്പലിൽ

ഗുജറാത്തിൽ റേഡിയോ ആക്ടീവ് വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ പിടികൂടി; അപകടകരമായ വസ്തുക്കൾ കണ്ടെത്തിയത് പാകിസ്ഥാനില്‍ നിന്ന് ചൈനയിലേക്കുള്ള കപ്പലിൽ

ഡല്‍ഹി: ഗുജറാത്ത് തുറമുഖത്ത് അപകടകരമായ വസ്തുക്കളുമായി കപ്പൽ പിടിയിൽ. പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് കടത്തുകയായിരുന്ന റേഡിയോ ആക്ടീവ് വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകളാണ് ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് പിടികൂടിയത് ...

ലോകത്തിലെ ആദ്യ ഇലക്‌ട്രിക്ക് കപ്പല്‍ ‘​യാ​ര​ ​ബി​ര്‍​ക്ക്‌​ലാ​ന്‍​ഡ്’ യാത്ര ആരംഭിച്ചു

ലോകത്തിലെ ആദ്യ ഇലക്‌ട്രിക്ക് കപ്പല്‍ ‘​യാ​ര​ ​ബി​ര്‍​ക്ക്‌​ലാ​ന്‍​ഡ്’ യാത്ര ആരംഭിച്ചു

ഒ​സ്‌​ലോ​ ​:​ ​ലോ​ക​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​ഇ​ല​ക്‌ട്രി​ക്ക് ​ക​പ്പ​ലാ​യ​ ​'യാ​ര​ ​ബി​ര്‍​ക്ക്‌​ലാ​ന്‍​ഡ്' തന്റെ കന്നിയാത്ര ആരംഭിച്ചു. ​ ​നോ​‌​ര്‍​വേ​യി​ല്‍​ ​വെ​ള്ളി​യാ​ഴ്ച​ ​യാ​ത്ര​ ​പു​റ​പ്പെ​ട്ട ​ക​പ്പ​ല്‍​ ​തെ​ക്കു​കി​ഴ​ക്ക​ന്‍​ ​പ​ട്ട​ണ​മാ​യ​ ​പോ​ര്‍​സ്ഗ്ര​ണി​ലെ​ ...

സംസ്ഥാനത്ത് ഒരാഴ്ചയിൽ പെയ്തത് 334 ശതമാനം അധികമഴ; തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരാഴ്ചയിൽ പെയ്തത് 334 ശതമാനം അധികമഴ; തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഈ മാസം 11 മുതൽ 17 വരെയുള്ള ആഴ്ചയിൽ പെയ്തത് ശരാശരിയെക്കാൾ 334 ശതമാനം അധികമഴ. ഏതാനും ദിവസംകൊണ്ട് വൻതോതിൽ മഴപെയ്യുന്ന പ്രതിഭാസം കേരളത്തിൽ ...

‘പാക് അതിര്‍ത്തികള്‍ വ്യാപാരത്തിനായി തുറക്കണം’; നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുനിന്ന് രാജ്യം കടുത്ത സുരക്ഷാ ഭീഷണി നേരിടുമ്പോൾ സിദ്ധുവിന്റെ ആവശ്യം

ഗുര്‍ദാസ്പുര്‍: നിയന്ത്രണരേഖയ്ക്ക് അപ്പുറത്തു നിന്നുള്ള കടുത്ത സുരക്ഷാ ഭീഷണികളെ രാജ്യം നേരിടുന്നതിനിടെ പാകിസ്താനുമായുള്ള അതിര്‍ത്തികള്‍ വ്യാപാര ആവശ്യത്തിനായി തുറക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് ...

കടുവയുടെ ആക്രമണം; മഹാരാഷ്ട്രയില്‍ വനിത ഫോറസ്റ്റ് ഓഫീസര്‍ കൊല്ലപ്പെട്ടു

കടുവയുടെ ആക്രമണം; മഹാരാഷ്ട്രയില്‍ വനിത ഫോറസ്റ്റ് ഓഫീസര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ കൊല്ലപ്പെട്ടു. ഫോറസ്റ്റ് ഓഫീസര്‍ സ്വാതി ധുമാനാണ് കൊല്ലപ്പെട്ടത്. ചന്ദ്രാപൂര്‍ ജില്ലയിലെ തഡോബ അന്ധാരി ടൈഗര്‍ റിസര്‍വില്‍ (ടിഎടിആര്‍) ഇന്ന് രാവിലെ ...

‘കോവിഡ്​ മുക്​തരില്‍ മൂന്നിലൊന്ന് പേരിൽ മസ്​തിഷ്​ക പ്രശ്നങ്ങൾ’; മുന്നറിയിപ്പുമായി ബ്രിട്ടീഷ്​ ആരോഗ്യ വിദഗ്​ധര്‍

സംസ്ഥാനത്ത് 6075 പേര്‍ക്ക് കൂടി കോവിഡ്; 32 മരണം, 6061 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ ...

‘കേരളത്തിലെ ജനങ്ങള്‍ വിവിധ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കട്ടെ’; കേരളപ്പിറവി ആശംസിച്ച്‌ പ്രധാനമന്ത്രി

ഇന്ധന വിലക്കയറ്റം നിയന്ത്രിച്ചു, കാർഷിക നിയമങ്ങൾ പിൻവലിച്ചു: ജനപിന്തുണ പതിന്മടങ്ങ് വർദ്ധിപ്പിച്ച് ഘടകകക്ഷികളെ ആകർഷിച്ച് ബിജെപി; തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ആയുധങ്ങൾ നഷ്ടമായി പ്രതിപക്ഷം

ജനപക്ഷത്ത് നിന്ന് അവിശ്വസനീയമായ തീരുമാനങ്ങളിലൂടെ ജനപിന്തുണ വീണ്ടും വർദ്ധിപ്പിച്ച് ബിജെപി. അസാധ്യമായത് സാധ്യമാകും എന്ന അമിത് ഷായുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്നതാണ് ഇന്ധന വിലവർദ്ധനവ് നിയന്ത്രിച്ചതിലൂടെ ബിജെപി ...

തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചു ; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള ...

കർഷകരുടെ വേദന മനസിലാക്കുന്നു; മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: വരുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രം ഔദ്യോഗികമായി റദ്ദാക്കുമെന്ന്പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി. ഒരു വർഷത്തോളമായി ഡൽഹി അതിർത്തികളിൽ കർഷകർ നടത്തുന്ന പ്രതിഷേധങ്ങൾ ...

സഞ്ജിത്ത്‌ കൊലപാതകം; പ്രതികൾ സഞ്ചരിച്ച കാറിന്റെ ചിത്രം പുറത്ത് വിട്ട് പൊലീസ്

സഞ്ജിത്ത്‌ കൊലപാതകം; പ്രതികൾ സഞ്ചരിച്ച കാറിന്റെ ചിത്രം പുറത്ത് വിട്ട് പൊലീസ്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിലെ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസി ടിവി ദ‍ൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മോഡൽ മാരുതി 800 ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍‌ട്ട്

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമർദ്ദം. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ...

മുല്ലപ്പെരിയാർ : മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് 138.85 അടി തന്നെ; ആശങ്ക വേണ്ടെന്ന് മന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയായി; രണ്ട് ഷട്ടറുകള്‍ തുറന്നു

ഇടുക്കി : ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലേക്ക് എത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. 772 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുക. രാവിലെ എട്ടുമണിയോടെയാണ് ...

സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഡ് വാക്സിൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വിതരണംചെയ്ത വാക്‌സിൻ ഉൾപ്പെടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഡ് വാക്സിൻ. കേരള ...

ക്യാപ്ടനും കോച്ചിനും വിജയത്തുടക്കം; ന്യൂസിലാൻഡിനെതിരെ പക വീട്ടി ഇന്ത്യ

ക്യാപ്ടനും കോച്ചിനും വിജയത്തുടക്കം; ന്യൂസിലാൻഡിനെതിരെ പക വീട്ടി ഇന്ത്യ

ജയ്പൂർ: ലോകകപ്പിലെ പരാജയത്തിന് ന്യൂസിലാൻഡിനെതിരെ വിജയം കൊണ്ട് പ്രതികാരം ചെയ്ത് ഇന്ത്യ. ട്വെന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചു. പുതിയ ...

ലോക സമാധാനത്തെ വെല്ലുവിളിച്ച് താലിബാൻ; ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ ഭീകരനെ കാബൂൾ ഗവർണറാക്കി

ലോക സമാധാനത്തെ വെല്ലുവിളിച്ച് താലിബാൻ; ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ ഭീകരനെ കാബൂൾ ഗവർണറാക്കി

കാബൂൾ: ലോക സമാധാനത്തെ പരസ്യമായി വെല്ലുവിളിച്ച് താലിബാൻ. ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ നേതാവിനെ കാബൂൾ ഗവർണറായി നിയമിച്ച് താലിബാൻ ഉത്തരവിട്ടു. അൽഖ്വയിദയുമായും പാക് ചാര ...

വിമാന യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകനായി കേന്ദ്രമന്ത്രി ഡോക്ടർ ഭഗവത് കരാദ്; നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ; അഭിനന്ദിച്ച് പ്രധാനമന്ത്രി

വിമാന യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകനായി കേന്ദ്രമന്ത്രി ഡോക്ടർ ഭഗവത് കരാദ്; നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ; അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡൽഹി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ പരിചരിച്ച കേന്ദ്രമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് ഇൻഡിഗോ വിമാനത്തിൽ സഹയാത്രികന്റെ രക്ഷകനായത്. ...

രാജ്യത്തെ ഏറ്റവും നീളമുള്ള പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌ വേ തുറന്നു, യുദ്ധവിമാനങ്ങള്‍ക്ക് എയര്‍ സ്‌ട്രിപ്പും; ദശാബ്‌ദങ്ങളോളം യുപിയുടെ അടിസ്ഥാന വികസനം അവഗണിച്ചവര്‍ക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ഏറ്റവും നീളമുള്ള പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌ വേ തുറന്നു, യുദ്ധവിമാനങ്ങള്‍ക്ക് എയര്‍ സ്‌ട്രിപ്പും; ദശാബ്‌ദങ്ങളോളം യുപിയുടെ അടിസ്ഥാന വികസനം അവഗണിച്ചവര്‍ക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള എയര്‍സ്ട്രിപ് സഹിതം ഉത്തര്‍പ്രദേശിലെ ഒന്‍പത് ജില്ലകളെ ബന്ധിപ്പിക്കുന്ന 340.8 കിലോമീറ്റര്‍ ആറുവരി പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌ വേ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു. ...

Page 792 of 1032 1 791 792 793 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist