പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ ഭരണാധികാരി; ബൈഡനും ട്രൂഡോയും മെർക്കലുമടക്കം മോദിക്ക് പിന്നിൽ; ഫലം പുറത്തു വിട്ട് അമേരിക്കൻ ഏജൻസി
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയെന്ന് സർവേ ഫലം. അമേരിക്കൻ ഡേറ്റ ഇന്റലിജൻസ് ഏജൻസിയായ മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസാണ് ഫലം പുറത്ത് ...























