വിട്ടുവീഴ്ചയില്ലാതെ കേന്ദ്രം; ഡൽഹിയിൽ കൂടുതൽ അർദ്ധസൈനികരെ വിന്യസിച്ചു
ഡൽഹി: ഡൽഹിയിൽ കർഷക സമരത്തിന്റെ മറവിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായ സാഹചര്യത്തിൽ കർശനമായ നടപടികളുമായി കേന്ദ്ര സർക്കാർ. കൂടുതൽ അക്രമങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ...

























