ട്രാക്ടര്‍ മറിഞ്ഞു മരിച്ചത് കര്‍ഷകനല്ല, വിവാഹ പാര്‍ട്ടി നടത്താന്‍ ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ നവവരൻ ; കൂടുതൽ വിവരങ്ങൾ
ലക്‌നൗ: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് ഉത്തര്‍പ്രദേശ് രാംപുര്‍ സ്വദേശിയായ 27കാരനായ നവരീത് സിംഗ്. അടുത്തിടെ വിവാഹിതനായ നവരീത് വിവാഹ പാര്‍ട്ടി നടത്തുന്നതിനായാണ് ഓസ്ട്രേലിയയില്‍ ...

























