BREAKING – സിക്കിം അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം, സൈനികർ നേരിട്ട് ഏറ്റുമുട്ടി: ചൈനീസ് ജവാന്മാരെ പഞ്ഞിക്കിട്ട് ഇന്ത്യൻ സൈനികർ
ന്യൂഡൽഹി; വീണ്ടും അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം ഉണ്ടായതായി ദേശീയമാധ്യമങ്ങളുടെ വീഡിയോ റിപ്പോർട്ട്. ഇത്തവണ വടക്കൻ സിക്കിം അതിർത്തിയിലാണ് സംഘർഷമുണ്ടായത്. ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയ ചൈനീസ് ...






















