വിഷാദവുമായി പോരാടുകയായിരുന്നു; ജീവിതത്തിലെ മോശം സമയത്ത് വന്നതാണ് ടൊവിനോ ചിത്രം ; രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അർച്ചന കവി
നീലത്താമര എന്ന ചിത്രത്തിൽ ലാൽജോസ് മലയാള സിനിമയിൽ അവതരിപ്പിച്ച നായികയാണ് അർച്ചന കവി . ഒരിടയ്ക്ക് സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്നെങ്കിലും ഇപ്പോഴിതാ തിരിച്ച് വന്നിരിക്കുകയാണ്. ...