tp senkumar

സെന്‍കുമാറിനെ പോലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദ്ദേശം, പുറ്റിങ്ങല്‍ അപകടത്തിന് താനുത്തരവാദിയെങ്കില്‍ നളിനി നെറ്റോയും ഉത്തരവാദിയെന്ന് സെന്‍കുമാറിന്റെ വാദം

  ഡല്‍ഹി: ടിപി സെന്‍കുമാറിനെ പോലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രിം കോടതി. സംസ്ഥാന സര്‍ക്കാരിനാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ...

സെന്‍കുമാറിനെ പോലിസ് മേധാവിസ്ഥാനത്ത് നിന്ന് നീക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം, നടപടി വ്യക്തിപരമെന്ന് കോടതി

ടിപി സെന്‍കുമാറിനെ പോലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിം കോടതി. തികച്ചും വ്യക്തിപരമായ വിമര്‍ശനത്തിന്റെ പേരിലാണ് നടപടിയെന്ന് സുപ്രിം കോടതി വിലയിരുത്തി. ജിഷ ...

‘ക്രമസമാധാന പരിപാലനത്തില്‍ കേരളത്തിന് ലഭിച്ച പുരസ്‌ക്കാരം പലര്‍ക്കുമുള്ള ഉത്തരം’ഇടത് സര്‍ക്കാരിനെതിരെ ഒളിയമ്പെയ്ത് ടി.പി സെന്‍ കുമാര്‍

തിരുവനന്തപുരം: പോലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ ഇടത് സര്‍ക്കാരിന് പരോക്ഷമായ മറുപടി നല്‍കി ഡിജിപി ടി.പി സെന്‍കുമാര്‍. ക്രമസമാധാന പാലനത്തില്‍ കേരളത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം ...

ടിപി സെന്‍കുമാറിന്റെ ഉപഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി തുടരാന്‍ അനുവദിക്കണമെന്ന ഡിജിപി ടി.പി. സെന്‍കുമാറിന്റെ ഉപഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെസമര്‍പ്പിച്ച അപ്പീല്‍ സെന്‍ട്രല്‍ അഡ്മിനസ്‌ട്രേറ്റീവ് ...

സെന്‍കുമാറിനെ നീക്കിയ നടപടി . ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും

കൊച്ചി: പോലിസ് ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. സ്ഥാനമാറ്റം സുപ്രിംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നും പോലിസ് ചട്ടത്തിന് ...

മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതിപക്ഷ പ്രതിഷേധം; പോലീസ് ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍കുമെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പോലീസിന്റെ ഉത്തതതലയോഗം നടന്നു. പ്രതിപക്ഷ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാകാര്യങ്ങള്‍ക്കാണ് യോഗം ...

കോടതി വിധികള്‍ പരമ സത്യമായതു കൊണ്ടല്ല അനുസരിക്കുന്നതെന്ന് ടി.പി സെന്‍കുമാര്‍

കൊല്ലം: കോടതി വിധികള്‍ പരമ സത്യമായതു കൊണ്ടോ ശരിയായതു കൊണ്ടോ അല്ല അവയെ അനുസരിക്കുന്നതെന്നു ഡിജിപി ടി.പി.സെന്‍കുമാര്‍. ഉത്തരവുകള്‍ അനുസരിക്കണമെന്ന് നിയമമുള്ളത് കൊണ്ടാണ് അനുസരിക്കുന്നത്. ചില ഉത്തരവുകള്‍ ...

ന്യൂജറേഷന്‍ സിനിമകളെ വിമര്‍ശിച്ച് വീണ്ടും ഡിജിപി;സ്ത്രീവിരുദ്ധ സിനിമകളെന്ന് ടിപി സെന്‍കുമാര്‍

  ന്യൂജറേഷന്‍ സിനിമകളെ വിമര്‍ശിച്ച് വീണ്ടും ഡിജിപി. സ്ത്രീകളെ ഈ ചിത്രങ്ങളില്‍ മോശകരമായി ചിത്രീകരിക്കുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. കുറേ പണം കിട്ടിയതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും ടിപി ...

ഓയില്‍ കമ്പനി മേധാവികള്‍ക്ക് ഡിജിപിയുടെ മുന്നറിയിപ്പ്

ടാങ്കര്‍ ലോറികള്‍ അപകടത്തില്‍ പെടുന്നതുമായി ബന്ധപ്പെട്ട് ഓയില്‍ കമ്പനി മേധാവികള്‍ക്ക് ഡിജിപി ടിപി സെന്‍കുമാറിന്റെ മുന്നറിയിപ്പ്. ടാങ്കര്‍ ലോറികള്‍ അപകടത്തില്‍ പെട്ടാല്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്നാണ് ...

ദേവസ്വം ബോര്‍ഡ് നിയമനം സംബന്ധിച്ച ആഭ്യന്തരവകുപ്പ് ശിപാര്‍ശക്കെതിരെ ഡിജിപി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വിജിലന്‍സ് ഓഫീസര്‍ നിയമനവുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശക്കെതിരെ ഡിജിപി. അന്വേഷണം നേരിടുന്നയാള്‍ക്ക് നിയമനം നല്‍കുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കമെന്ന് ഡിജിപി ടിപി ...

പോലീസ് മേധാവിയായി ടി.പി. സെന്‍കുമാര്‍ അധികാരമേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാര്‍  അധികാരമേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തില്‍ നിന്നാണ് അധികാരം ഏറ്റെടുത്തത്. ജയില്‍ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist