tp senkumar

സെന്‍കുമാര്‍ നമ്പി നാരായണനെ പീഡിപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന പരിഹാസ്യവാദവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍; നായനാര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണം പിണറായി സര്‍ക്കാര്‍ പക പോക്കലിന് ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പീഡിപ്പിക്കാന്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറും കൂട്ടു നിന്നു എന്ന കുറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍നല്‍കിയ റിപ്പോര്‍ട്ടിലാണ് പുതിയ ...

ശബരിമലയിലെ നിരോധനാജ്ഞ തെറ്റായ നടപടിയെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം : ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തെറ്റായെന്ന് മുന്‍ ഡിജിപി സെന്‍ കുമാര്‍.കള്ളക്കേസ് എടുക്കാനറിയാവുന്ന ഉദ്യോഗസ്ഥര്‍ പൊലീസിലുണ്ട്.അവര്‍ നിയമം ദുരുപയോഗം ചെയ്യുമെന്നും സെന്‍കുമാര്‍ പറഞ്ഞു. ...

‘എല്ലാത്തിന്റെയും ഉത്തരവാദിത്തം പോലിസ് നേതൃത്വത്തിന്’പോലിസിലെ അടിമവേലയില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: പോലീസിനെ കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നത് ഉള്‍പ്പടെ എല്ലാ കാര്യങ്ങള്‍ക്കും പോലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ ...

സര്‍ക്കാരിന് അടുത്ത തലവേദന: തച്ചങ്കരിക്കെതിരായ അന്വേഷണ ഫയല്‍ കാണാതായതിനെ കുറിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ട് സെന്‍കുമാറിന്റെ പരാതി

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് നിന്നും ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയല്‍ കാണാതായ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്ത്. സിബിഐ ...

സെൻകുമാറിനെ തോൽപിക്കാൻ ശ്രമിച്ച് സർക്കാർ പൊടിച്ചത് ലക്ഷങ്ങൾ :ഹരീഷ് സാൽവെയ്ക്കും സംഘത്തിനും ഫീസിനത്തിൽ മാത്രം നൽകിയത് 20 ലക്ഷം,ഉടക്കിട്ട് ധനവകുപ്പ്

തിരുവനന്തപുരം: മുൻ ഡിജിപി ടി.പി.സെൻകുമാറിനെതിരെ നിയമപോരാട്ടം നടത്താൻ സർക്കാർ ഖജനാവിനു ചെലവ് 20 ലക്ഷം രൂപ.സുപ്രീംകോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകരുടെ ഫീസിനത്തിൽ ചെലവായ തുകയാണിത്.എന്നാൽ പണം ...

സെന്‍കുമാറിനെതിരെയുള്ള ‘പ്രതികാര’കേസുകളിലും തിരിച്ചടി: വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കി എന്ന കേസിലും അന്വേഷണം വേണ്ടെന്ന് സുപ്രിംക്കോടതി

ഡല്‍ഹി: വ്യാജമെഡിക്കല്‍ ബില്ല് ഹാജരാക്കി കമ്യൂട്ടേഷന് ലഭിച്ചുവെന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരായ കേസിലും തിരിച്ചടി. കേസില്‍ സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വ്യാജ മെഡിക്കല്‍ ...

സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ വീണ്ടും സെന്‍കുമാര്‍: നിയമനടപടിക്ക് ചിലവായ സംഖ്യ തിരിച്ചു നല്‍കണമെന്ന ആവശ്യം ആഭ്യന്തരവകുപ്പിന് തലവേദനയാകും

തിരുവനന്തപുരം: സംസ്ഥാന് സര്‍ക്കാരിനെതിരെ വീണ്ടും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സുപ്രീം കോടതി വിധിയിലൂടെ സംസ്ഥാന പോലീസ് മേധാവിയുടെ കസേര തിരിച്ചുപിടിച്ച ടി.പി. സെന്‍കുമാര്‍ നിയമനടപടിക്കു തനിക്കു ...

ടിപി സെന്‍കുമാറിന്റെ നിയമനം തടഞ്ഞത് കേരളത്തിന്റെ രേഖകള്‍ പരിശോധിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, സുപ്രിം കോടതി തീരുമാനമായതിനാല്‍ നിസ്സഹായരായി കേന്ദ്രം, ഇടത് സര്‍ക്കാര്‍ സെന്‍കുമാറിനെ വേട്ടയാടുന്നുവെന്ന ആരോപണം ശക്തം

  തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നതിനെ എതിര്‍ത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തെ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ...

സെന്‍കുമാറിനെതിരെ മതസ്പര്‍ധയുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി കേസെടുത്തതില്‍ കോടതിയ്ക്ക് അത്ഭുതം: കേസ് നിലനില്‍ക്കുമോ എന്ന് സംശയം, മുസ്ലിം ജനസംഖ്യ സംബന്ധിച്ച പ്രസ്താവനയില്‍ കേസെടുത്ത പോലിസ് നാണം കെടും

കൊച്ചി: മുസ്ലിം ജനസംഖ്യ കേരളത്തില്‍ കൂടുന്നുവെന്ന പരാമര്‍ശമുള്ളഅഭിമുഖവുമായി ബന്ധപ്പെട്ട് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തതില്‍ അത്ഭുതം പ്രകടിപ്പിച്ച് കോടതി. വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ ...

ബിജെപിയിലേക്ക് ക്ഷണം, നേതാക്കള്‍ ടിപി സെന്‍കുമാറിന്റെ വീട്ടിലെത്തി

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന പ്രസ്താവനകള്‍ക്ക് പിറകെ ബിജെപി നേതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.ബിജെപി നേതാവ് എം.ടി രമേശും സംഘവുമാണ് സെന്‍കുമാറിന്റെ വീട്ടില്‍ എത്തിയത്. അദ്ദേഹത്തിന്റെ ...

മുഖ്യമന്ത്രിയെ വിമര്‍ശിച്ചും ടിപി സെന്‍കുമാറിനെ പുകഴ്ത്തിയും വാട്‌സ് അപ്പ് സന്ദേശം : പോലിസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും ടിപി സെന്‍കുമാറിനെ അഭിനന്ദിച്ചും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കൊണ്ടോട്ടി സി.ഐ ഓഫീസിലെ ബഗേഷ് ദാസിനെയാണ് ജില്ലാ പൊലീസ് ...

മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രാഷ്ട്രീയത്തിലേക്കോ?, രാഷ്ട്രീയ പ്രവേശം തള്ളാനാവില്ലെന്ന് സെന്‍കുമാര്‍, ഏത് പാര്‍ട്ടിയിലേക്കെന്ന ചര്‍ച്ച സജീവം

  മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. രാഷ്ട്രീയ പ്രവേശനം തള്ളികളയാനാവില്ലെന്ന് സെന്‍കുമാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കക്ഷി രാഷ്ട്രീയത്തില്‍ ...

തൊപ്പിയൂരിയ സെന്‍കുമാറിനെ പലരും കൂടുതല്‍ പേടിക്കേണ്ടി വരും!

ധ്യേയാ ചിപ്പു  ഡിജിപി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ടി.പി സെന്‍കുമാര്‍ തൊപ്പിയുടെ ഭാരമില്ലാതെ ഇനി പൊതുരംഗത്തുണ്ടാകും. താന്‍ ജനക്ഷേമത്തിനായി ഇനിയും പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്നാണ് പോലിസ് ആസ്ഥാനത്ത് ...

സെന്‍കുമാറിന്റെ പുനര്‍ നിയമനം: ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: ഡിജിപി ടി.പി. സെന്‍കുമാറിന്റെ പോലിസ് മേധാവി സ്ഥാനത്തേക്കുള്ള പുനര്‍നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ ഇന്നു സുപ്രീംകോടതിയില്‍ ഹര്‍ജി ...

‘സെന്‍കുമാര്‍ ഇപ്പോള്‍ പിണറായി വിജയനേക്കാള്‍ വലിയ ആളായി’ സെന്‍കുമാര്‍ സുപ്രിം കോടതി കരുതും പോലെ മാന്യനല്ലെന്ന് ജി സുധാകരന്‍

കോഴിക്കോട്:ടിപി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വോട്ടു പിടിച്ചയാളാണ് ടി.പി സെന്‍കുമാറെന്ന സുധാകരന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ...

സെന്‍കുമാറിന്റെ പുനര്‍നിയമനം: കോടതിയലക്ഷ്യഹര്‍ജി സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പെടുത്താതെ അഭിഭാഷകര്‍ പിന്മാറി

ഡല്‍ഹി: സെന്‍കുമാറിന്റെ ഹര്‍ജി സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താതെ അഭിഭാഷകരുടെ നീക്കം. രാവിലെ സെന്‍കുമാറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് സാല്‍വെയും, ഹാരിസ് ബീരാനും കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതിനായി ...

സെന്‍കുമാറിന്റെ നിയമനം വൈകിയാല്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിവ്‌:വിധി വന്ന പിറ്റേ ദിവസം നടപ്പാക്കുമെന്ന് കരുതിയവര്‍ക്കാണ്പ്രശ്‌നമെന്ന് മുഖ്യമന്ത്രി, ‘വിഷയം പരിശോധിക്കുന്നു’

ടി.പി സെന്‍കുമാറിന്റെ കോടതിയലക്ഷ്യക്കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ദിവസം വിധി വന്ന പിറ്റേ ദിവസം നടപ്പാക്കുമെന്ന് കരുതിയവര്‍ക്കാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനം വൈകുന്നുവെന്ന ...

സെന്‍കുമാറിന്റെ ഉടന്‍ നിയമിക്കണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് ” പുന: പരിശോധന ഹര്‍ജി നല്‍കിയാല്‍ തിരിച്ചടിയാകും”

തിരുവനന്തപുരം: ടി.പി.സെന്‍കുമാറിനെ പോലിസിന്റ മേധാവിയായി ഉടന്‍ നിയമിക്കണമെന്ന്  നിയമ സെക്രട്ടറി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സെന്‍കുമാറിനെ ഡി.ജി.പി ആയി പുനര്‍നിയമിക്കണമെന്നുള്ള സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കിയാല്‍ ...

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി: കേസ് നീട്ടിവെക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

കൊച്ചി: പോലിസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെ ചോദ്യം ചെയ്ത് ടിപി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സ്ഥലം മാറ്റം സംബന്ധിച്ച രേഖകള്‍ ...

രാജ്യം മുഴുവന്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മോഹന്‍ ഭാഗവത്, ‘നിയമം മറികടന്നുള്ള അക്രമങ്ങള്‍ ഗോരക്ഷയുടെ ഉദ്ദേശശുദ്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നു’

ഡല്‍ഹി: രാജ്യത്ത് മുഴുവന്‍ ഗോവധ നിരോധമേര്‍പ്പെടുത്തണമെന്ന് ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമങ്ങള്‍ അതിന്റെ ഉദ്ദേശ ശുദ്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നെന്നും ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist