തീവണ്ടിയ്ക്കുള്ളിൽ യുവതിക്ക് നേരെ ആക്രമണം; പ്രതി പിടിയിലെന്ന് സൂചന, സംഭവത്തിന്റെ വിശദ വിവരങ്ങൾ പുറത്ത്
കോട്ടയം: ഓടുന്ന തീവണ്ടിയ്ക്കുള്ളിൽ യുവതിക്ക് നേരെ ആക്രമണം നടത്തി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിലായതായി സൂചന. പ്രതിയെന്നു കരുതുന്ന ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പിടിയിലായിരിക്കുന്നത്. ...










