കോഴിക്കോട് ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ
കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച ...