അവർ എത്ര റൺ നേടിയാലും ഞങ്ങൾ പിന്തുടർന്നിരിക്കും, ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രാവിസ് ഹെഡ്
ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് ശക്തമായ ഒരു സന്ദേശം നൽകിയ ട്രാവിസ് ഹെഡ്. ഓസ്‌ട്രേലിയയുടെ ആക്രമണാത്മക കളിരീതി ആയിരിക്കും ഈ പരമ്പരയിൽ ഇന്ത്യ കാണുക ...











