സുധാകരന്റെ കാലിൽ ആദ്യം വെട്ടി; പിന്നീട് കഴുത്തിലും; ലക്ഷ്മിയുടെ ശരീരത്തിൽ 12 മുറിവുകൾ; നെന്മാറ ഇരട്ടക്കൊലയിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
പാലക്കാട്: നെന്മാറയിൽ അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ സുധാകരന്റെയും ലക്മിയുടെയും ശരീരത്തിൽ നിരവധി ആഴത്തിലുള്ള മുറിവുകൾ. അതിക്രൂരമായാണ് ഇരുവരെയും പ്രതി ചെന്താമാര വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ...