അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം; ഈ സമ്മർദ്ദം എനിക്ക് താങ്ങാൻ വയ്യ; എനിക്ക് സന്തോഷം വേണം; നോവായി അഞ്ജലി
ന്യൂഡൽഹി: ഡൽഹിയിൽ യുപിഎസ്‌സി ഉദ്യോഗാർത്ഥി ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന്. മരിച്ച മഹാരാഷ്ട്ര സ്വദേശിനി അഞ്ജലിയുടെ മുറിയിൽ നിന്നും ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ...