utharakhand

ഉത്തരാഖണ്ഡിലെ ജയിലിൽ 44 തടവുകാർക്ക് എച്ച്‌ഐവി; പരിശോധന കർശനമാക്കി അധികൃതർ

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ജയിലിൽ 44 തടവുകാർക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു. തടവുകാരിയായ ഒരു സ്ത്രീ ഉൾപ്പെടെ ഉള്ളവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ജയിലിനുള്ളിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള ...

അമൃത്പാലിന് അഭയം നൽകിയ യുവതി നിർണായക വിവരങ്ങൾ കൈമാറി; ഉത്തരാഖണ്ഡിലേക്ക് കടന്നതായി സൂചന

ന്യൂഡൽഹി: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ് ഉത്തരാഖണ്ഡിലേക്ക് രക്ഷപെടാൻ സാധ്യതയുള്ളതായി വിവരം. അമൃത്പാലിന് അഭയം നൽകിയതിന്റെ പേരിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത ബൽജീത് കൗറിൽ നിന്നാണ് ...

ജോഷിമഠിലെ ജനങ്ങൾക്ക് കൈത്താങ്ങായി വിശ്വഹിന്ദു പരിഷത്; അവശ്യസാധനങ്ങളുടെ വിതരണം ആരംഭിച്ചു

ഛണ്ഡീഗഡ്: ഭൂമി ഇടിഞ്ഞുതാഴുന്ന ജോഷിമഠിൽ ജനങ്ങൾക്ക് സഹായഹസ്തവുമായി വിശ്വഹിന്ദു പരിഷത്. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചു. അവദൂത് മണ്ഡൽ ആശ്രമത്തിൽ നടന്ന പരിപാടി പീഠാധീശ്വരൻ മഹാമണ്ഡലേശ്വർ ...

‘മിനാരങ്ങൾക്കൊപ്പം വീണ്ടും സ്ഥാനംപിടിച്ച് ഉച്ചഭാഷിണികൾ’; ഡെറാഡൂണിൽ സർക്കാർ അഴിപ്പിച്ച ഉച്ചഭാഷിണികൾ വീണ്ടും സ്ഥാപിക്കുന്നു; പരാതി നൽകി നാട്ടുകാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട നിയമം വ്യാപകമായി ലംഘിച്ച് മസ്ജിദുകൾ. സർക്കാരിന്റെ നിർദ്ദേശം അവഗണിച്ച് വീണ്ടും ഉച്ചഭാഷിണികൾ സ്ഥാപിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തരവ് പ്രകാരം മസ്ജിദുകൾ ...

പ്രാർത്ഥനയുടെ പേരിൽ വീട്ടിലേക്ക് വിളിപ്പിച്ചു; ക്രിസ്തു മതത്തിലേക്ക് മാറ്റാൻ ശ്രമം; പ്രദേശവാസികൾക്ക് രക്ഷകരായി ഹിന്ദു സംഘടനാ പ്രവർത്തകർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ബജ്രംഗ്ദൾ ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്നാണ് ...

ഏകീകൃത സിവിൽ കോഡ് ഈ വർഷം തന്നെ നടപ്പിലാക്കും; സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു; പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് അധികം വൈകാതെ നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കമ്മിറ്റിയ്‌ക്കെതിരെ ...

ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്, കമ്മിറ്റിയും രൂപീകരിക്കാം; എതിർ ഹർജി സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സംസ്ഥാനങ്ങളുടെ നീക്കങ്ങൾക്ക് പിന്തുണയുമായി സുപ്രീംകോടതി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനായി കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി കോടതി തള്ളി. ...

ഉത്തരാഖണ്ഡിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഉറുദു പുറത്ത്; സ്റ്റേഷനുകളുടെ പേരുകൾ ഇനി മുതൽ സംസ്കൃതത്തിലും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ ഇനി മുതൽ സംസ്കൃതത്തിലും എഴുതാൻ തീരുമാനിച്ചു. ഉറുദുവിന് പകരമാണ് സൈൻ ബോർഡുകൾ ഇനി സംസ്കൃതത്തിൽ എഴുതുക. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist