കൊച്ചിക്കാർക്ക് കോള്; പാലക്കാടിനും സന്തോഷം; കേരളത്തിന് റെയിൽവേയുടെ വക ഓണസമ്മാനം
എറണാകുളം: കേരളത്തിന് ഓണസമ്മാനവുമായി ഇന്ത്യൻ റെയിൽവേ. എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് തുടരും. പാലക്കാട് വഴിയുള്ള തീവണ്ടിയുടെ സർവ്വീസ് ഈ മാസം 26 വരെ തുടരാൻ ...