‘മദ്യം വാങ്ങാൻ വേണ്ടാത്ത വാക്സിൻ സർട്ടിഫിക്കറ്റ് അരി വാങ്ങാൻ വേണം‘; പിണറായി സർക്കാർ പെറ്റി സർക്കാരെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന പിണറായി സർക്കാരിന്റെ നിർദേശത്തിനെതിരെ പ്രതിഷേധം പുകയുന്നു.മദ്യം വാങ്ങാൻ വാക്‌സിൻ വേണ്ട, അരി വാങ്ങാൻ വാക്‌സിൻ വേണമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് ...













