കോൺഗ്രസിനായി ജീവിതം തുലച്ചു; പണം വാങ്ങിയത് എംഎൽഎ പറഞ്ഞിട്ട്; അവസാനം എല്ലാം എന്റെ തലയിലായി; ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
വയനാട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പ്. എംഎൽഎ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ആളുകളുടെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എംഎൽഎയുടെ ...