ഷാങ്ഹായ് ഉച്ചകോടിയെ മോദി അഭിസംബോധന ചെയ്യവെ പോയിന്റുകൾ ശ്രദ്ധയോടെ കുറിച്ചെടുത്ത് പുടിൻ : സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) വെർച്ച്വൽ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യവെ പോയിന്റുകൾ ശ്രദ്ധയോടെ കുറിച്ചെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പ്രധാനമന്ത്രി, സുപ്രധാന ...















