ഇന്ത്യയെ കണ്ട് പഠിക്ക്; രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ചത് പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ : പ്രശംസിച്ച് പുടിൻ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധേയമായ സ്വാധീനം ...


















