ഇത് വഖഫ് ഭൂമിയാണ്, അവകാശികൾക്ക് തിരിച്ചു കിട്ടണം; ജുഡീഷ്യൽ കമ്മീഷനെ സ്വാഗതം ചെയ്ത് വഖഫ് സംരക്ഷണ സമിതി
മുനമ്പം: മുനമ്പം വഖഫ് ഭൂമി തർക്ക വിഷയം പരിഹരിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് മുനമ്പത്ത് നാട്ടുകാർ നടത്തുന്നത്. സർക്കാർ ...