ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്
പട്ന : വഖഫ് ബില്ലുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി ആർജെഡി നേതാവ് തേജസ്വി യാദവ്. ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയുമെന്നാണ് തേജസ്വി യാദവ് പ്രതികരിച്ചത്. ...