വനിതാ നിര്‍മാതാവിന്റെ ആരോപണം ഗുരുതരം, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കുറ്റാരോപിതര്‍ക്കൊപ്പം: ഡബ്ല്യുസിസി
കൊച്ചി: വനിതാ നിര്‍മാതാവിന്റെ ആരോപണത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യൂസിസി. സംഘടനാ നേതാക്കള്‍ക്കെതിരായ വനിത നിര്‍മാതാവിന്റെ ആരോപണം ഗുരുതരമാണ്. ആരോപണവിധേയര്‍ തല്‍സ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത് എന്നത് ...