ഒരു ഭാഗത്ത് കനത്ത മേഘക്കൂട്ടങ്ങൾ, മറുവശത്ത് തെളിഞ്ഞ ആകാശം; ഇന്ത്യയിലെ വിചിത്ര കാലാവസ്ഥാ മാറ്റം കാണിച്ച് ഇൻസാറ്റ്-3ഡി.എസ്. ഉപഗ്രഹ ചിത്രം
ഇന്ത്യയുടെ കാലാവസ്ഥയിൽ വലിയ വ്യത്യാസം വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യം പുറത്ത്. രാജ്യത്തിന്റെ മധ്യ, കിഴക്കൻ, തെക്കൻ മേഖലകളിൽ കനത്ത മേഘാവരണം വ്യാപിച്ചുകിടക്കുമ്പോൾ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും ...






















