weather report

ഈ ജില്ലകൾക്ക് വേനൽ മഴക്കുളിര്; വെള്ളിയാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും വേനൽമഴ തുടരുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ...

കൊടും ചൂടിന് ശമനമുണ്ടാകും; സംസ്ഥാനത്തെ 12 ജില്ലകളിലും ഇന്ന് വേനൽമഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: വെന്തുരുകുന്ന വേനൽച്ചൂടിന് ആശ്വാസമായി ഇന്ന് സംസ്ഥാനത്ത് വേനൽമഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് വേനൽമഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ...

ന്യൂനമർദ്ദം രൂപപ്പെട്ടു; തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ ചെറുമഴക്കാലം

തിരുവനന്തപുരം: തുലാവർഷത്തിന് ശേഷം കാര്യമായി ഇടമഴകൾ ലഭിക്കാതിരുന്നതിനാൽ വേനലിന്റെ ലക്ഷണങ്ങൾ നേരത്തേ പ്രകടമായി തുടങ്ങുന്നു എന്ന് പരിതപിക്കുന്ന തെക്കൻ ജില്ലക്കാർക്ക് നേരിയ ആശ്വാസമായി കാലാവസ്ഥാ പ്രവചനം. ബംഗാൾ ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കാണ് സാദ്ധ്യത. ഉച്ചയോട് കൂടി മഴ കനക്കും. ...

മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസം ശക്തമായ ഇടിമിന്നലിനും സാധ്യത; 13 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 4 ...

സംസ്ഥാനത്ത് തീവ്രമായ മഴ തുടരും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമായ മഴ അടുത്ത നാല് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് തെക്കൻ ജില്ലകളിലും ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശക്തമോ ...

അടുത്ത 24 മണിക്കൂറിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; തിരുവനന്തപുരത്ത് അതിജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടേക്കും; വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഒൻപതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാനു സമീപം വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് വടക്കൻ ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് ശേഷം വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം. ...

അഞ്ചു ദിവസം മിന്നലോടു കൂടിയ കനത്ത മഴ : 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : അടുത്ത 5 ദിവസവും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇതേ തുടർന്ന് കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ ...

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാദ്ധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസവും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാളിൽ വീശിയടിച്ച ഉംപുൻ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ മഴ തുടരും. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist