Wildfire

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയ്ക്ക് സാക്ഷ്യം വഹിച്ച് ദക്ഷിണ കൊറിയ ; ഇതുവരെ മരിച്ചത് 27 പേർ

സോൾ : ദക്ഷിണ കൊറിയയിൽ കാട്ടുതീ കനത്ത നാശംവിതച്ച് തുടരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇതുവരെയായി 27 പേർ ആണ് കാട്ടുതീയിൽ ...

ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ലേഡീസ് ബാഗില്‍ വെള്ളം കോരിയൊഴിക്കുന്ന ഫയര്‍മാന്‍? സത്യാവസ്ഥ

അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ ഇപ്പോഴും ശ്രമം തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് തീയണക്കാനുള്ള ശ്രമം പൂര്‍ണ്ണ വിജയം കാണാത്തത്. അതിനിടെ ലോസ് ആഞ്ചലിസില്‍ നിന്നാണെന്ന ...

കാട്ടുതീ പടര്‍ന്നത് പസഫിക് സമുദ്ര തീരത്തിന് തൊട്ടരികില്‍, കടല്‍ ജലം എന്തുകൊണ്ടാണ് തീ കെടുത്താന്‍ ഉപയോഗിക്കാത്തത്

  ലോസ് ഏഞ്ചല്‍സിലെ വന്‍ അഗ്നിബാധയില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ അതിതീവ്രദുരന്തമായി ഈ കാട്ടുതീ മാറിയപ്പോള്‍ മറ്റൊരു ചോദ്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് തീ ...

ഹവായ് കാട്ടുതീ : മരണസംഖ്യ 67 ആയി ; ഫെഡറൽ സഹായത്തിന് ഉത്തരവിട്ട് ജോ ബൈഡൻ

ന്യൂയോർക്ക് : ഹവായിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 67 ആയി ഉയർന്നതായി മൗയി കൗണ്ടി സർക്കാർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാനും സാധ്യതയുണ്ട്. ലഹൈന പട്ടണത്തിൽ തീ ...

അമേരിക്കയിൽ ഹവായിയിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 55 ആയി ; പൂർണ്ണമായും കത്തി ചാമ്പലായി ലെഹാന പട്ടണം

യു എസ് : അമേരിക്കയിലെ ഹവായിയിൽ ഉണ്ടായ കാട്ടുതീ കനത്ത ദുരന്തമാണ് വിതച്ചിരിക്കുന്നത്. കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 55 ആയി. ആയിരത്തിലധികം പേരെ കാണാതായിട്ടുമുണ്ട് . മരണ ...

തൃശ്ശൂരിലെ കാട്ടുതീ : മരണം മൂന്ന്, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വനപാലകൻ മരിച്ചു

തൃശ്ശൂർ കൊറ്റമ്പത്തൂരിലെ ദേശമംഗലം പഞ്ചായത്തിൽ പടർന്നുപിടിച്ച കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കുകളുടെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന വാച്ചർ ശങ്കരനും മരിച്ചു.താൽക്കാലിക ജീവനക്കാരായ വേലായുധൻ, ദിവാകരൻ എന്നീ ...

തൃശ്ശൂരിൽ കാട്ടുതീ : രണ്ടു വനപാലകർ മരിച്ചു, ഒരാൾക്ക് പരിക്ക്

തൃശ്ശൂരിൽ, കൊറ്റമ്പത്തൂർ മേഖലയിൽ കാട്ടുതീ പടർന്നുപിടിച്ചു. തീ കെടുത്താനുള്ള ശ്രമത്തിനിടയിൽ രണ്ട് താൽക്കാലിക ജീവനക്കാർ മരിച്ചു. വാച്ചർമാരായ വേലായുധനും ദിവാകരനും ആണ് മരിച്ചത്. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ ...

കാലാവസ്ഥാ വ്യതിയാനങ്ങൾ : 2019-ൽ നഷ്ടമായത് 2038 ജീവൻ

രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം കഴിഞ്ഞ വർഷം ഇന്ത്യയിൽ മരിച്ചത് 2038 പേരെന്ന് ശാസ്ത്ര പരിസ്ഥിതി ഗവേഷണ വിഭാഗം. എൻവിറോൺമെന്റ് 2020 എന്ന വാർഷിക പരിസ്ഥിതി റിപ്പോർട്ടിലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist