yogi adhithyanath

ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ വിശാല സഖ്യത്തിന് തിരിച്ചടി; ഗൊരഖ്പുര്‍ എംപി ബിജെപിയിലേക്ക്

ഉത്തര്‍പ്രപദേശിലെ ഗോരഖ്പുരില്‍ ബിജെപിയെ പരാജയപ്പടുത്തിയ നിഷാദ് പാര്‍ട്ടി എന്‍ഡിഎയിലേക്ക്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് ഗോരഖ്പൂരിലെ പാര്‍ലമെന്റ് സീറ്റ് ഒഴിഞ്ഞിരുന്നു. ഈ സീറ്റിലേക്ക് ...

ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത് യോഗി ആദിത്യനാഥിനെ, 2008-ലുണ്ടായ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കാന്‍ പാക്ക് ചാരസംഘടന ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് ...

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം യു.പിയിലെ ക്രമസമാധാന നില മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്

ലക്നോ: യു.പിയിലെ ക്രമസമാധാന നില ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിലെ ക്രിമനലുകളെ ജയിലുകളില്‍ അടക്കുകയോ ഏറ്റുമുട്ടലുകളില്‍ വധിക്കുകയോ ചെയ്യുമെന്നും ആദിത്യനാഥ് ...

2022 ആകുമ്പോഴേക്കും ഇന്ത്യയെ രാമരാജ്യമാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: 2022 ആകുമ്പോഴേക്കും ഇന്ത്യയെ രാമരാജ്യമാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രത്തിന് വേണ്ടി പ്രയത്‌നിച്ച മഹന്ത് അവൈദ്യനാഥിന്റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടും എന്ന് വ്യക്തമാക്കിയ യോഗി ...

അടുത്ത ദീപാവലി ആഘോഷം അയോദ്ധ്യ രാമക്ഷേത്രത്തിലെന്ന് രാമജന്മഭൂമി ന്യാസ് ചെയര്‍മാന്‍

ലക്‌നൗ: അടുത്ത ദീപാവലി പുതിയ രാമക്ഷേത്രത്തിലായിരിക്കും ആഘോഷിക്കുകയെന്ന് രാമജന്മഭൂമി ന്യാസ് ചെയര്‍മാന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അയോധ്യ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ന്യാസ് ചെയര്‍മാന്‍ നൃത്യ ഗോപാല്‍ ...

താജ്മഹല്‍ നിര്‍മ്മിച്ചത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: താജ്മഹല്‍ നിര്‍മ്മിച്ചത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ്, എന്തിനുവേണ്ടിയാണ് താജമഹല്‍ നിര്‍മ്മിച്ചത് എന്നത് പ്രസക്തമല്ല. അത് നിര്‍മ്മിക്കപ്പെട്ടത് ഇന്ത്യക്കാരായ ...

രണ്ട് ലക്ഷം മണ്‍ചിരാതുകള്‍ മിഴിതുറക്കും, യോഗി ആദിത്യനാഥിന്റെ ദീപാവലി ആഘോഷം അയോധ്യയില്‍, ലക്ഷ്യം ഗിന്നസ് റെക്കോഡ്

  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപാവലി ആഘോഷിക്കുന്നത് ശ്രീരാമജന്മഭൂമിയായ അയോധ്യയില്‍ വലിയ ആഘോഷമാണ് യോഗി ആദിത്യനാഥും സംഘവും അയോധ്യയില്‍ ഒരുക്കുക. രണ്ട് ലക്ഷം മണ്‍ചിരാതുകള്‍ തെളിയിച്ചുള്ള ...

രോഹിങ്ക്യകള്‍ രാജ്യസുരക്ഷക്ക് ഭീഷണി, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

  ലക്‌നൗ: സംസ്ഥാനത്തു നിന്നും നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രോഹിങ്ക്യ നുഴഞ്ഞു കയറ്റക്കാര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. രോഹിങ്ക്യക്കാരെ തിരിച്ചയക്കണമെന്ന ...

ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍

കണ്ണൂര്‍: ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ ബിജെപി കേരളത്തിലുടനീളം നടത്തുന്ന  ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കേരളത്തിലെത്തും.  കണ്ണൂരില്‍ ഇന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ...

ഇന്ത്യയിലേക്ക് പ്രവേശിച്ച റോഹിംഗ്യകള്‍ക്ക് ഭീകരബന്ധം, അവര്‍ അഭയാര്‍ത്ഥികളല്ല വലിഞ്ഞുകയറി വന്നവരെന്ന് യോഗി ആദിത്യനാഥ്

ഗൊരഖ്പുര്‍: മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച റോഹിംഗ്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും ഭീകര ബന്ധമുള്ളവരാണെന്നും വലിഞ്ഞുകയറി വന്നവരാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചിലര്‍ റോഹിംഗ്യകളുടെ അവസ്ഥയില്‍ ഉത്കണ്ഠയും സഹാനുഭൂതിയും ...

ആറുമാസത്തിനുള്ളിൽ ഉത്തർപ്രദേശ്​ പൊലീസ്​ നടത്തിയത്​ 420 ഏറ്റുമുട്ടലുകൾ, കൊല്ലപ്പെട്ടത് 15 കുറ്റവാളികൾ

ലക്​നൗ: ഉത്തർപ്രദേശ്​ പൊലീസ്​ ആറുമാസത്തിനുള്ളിൽ നടത്തിയത്​ 420 ഏറ്റുമുട്ടലുകൾ. കുറ്റവാളികളെന്ന്​ സംശയിക്കുന്ന 15 പേരെ ഇൗ ഏറ്റുമുട്ടലുകളിലൂടെ വധിച്ചെന്നും യു.പി ​പൊലീസ്​ പുറത്ത്​ വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ...

46 മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലക്‌നൗ: യു.പിയിലെമ്പാടുമുള്ള 46 മദ്രസകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് നിര്‍ത്തലാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നിശ്ചയിച്ച നിലവാരമില്ലെന്നാരോപിച്ചാണ് നടപടി. ഇപ്പോള്‍ യു.പിയിലെ 560 മദ്രസകള്‍ക്ക് സര്‍ക്കാര്‍ ...

ഗോരഖ്പുര്‍ ആശുപത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെ,പി നഡ്ഡയും സന്ദര്‍ശിച്ചു, അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ലഖ്നൗ: ഓക്സിജന്‍ വിതരണത്തിലെ അപാകത മൂലം കുട്ടികള്‍ മരിച്ച ഗോരഖ്പുരിലെ ആശുപത്രിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെ,പി നഡ്ഡയും സന്ദര്‍ശനം നടത്തി. ...

‘ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നങ്ങളുള്ള കാര്യം ആരും പറഞ്ഞിരുന്നില്ല’; ഗോരഖ്പൂര്‍ ദുരന്തം ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദിയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നങ്ങളുള്ള കാര്യം ആരും പറഞ്ഞിരുന്നില്ലെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ്. ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് താന്‍ സന്ദര്‍ശിച്ചിരുന്നു. ...

ഉത്തര്‍പ്രദേശില്‍ 74 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സ്പോട്ടുകള്‍ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

  ലക്‌നോ: ഉത്തര്‍പ്രദേശില്‍ 74 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ 66 ജില്ലാ ആസ്ഥാനങ്ങളിലുള്ള ബസ് സ്റ്റേഷനുകളില്‍ സജ്ജമാക്കിയ വൈഫൈ സംവിധാനം മുഖ്യമന്ത്രി ...

പാവപ്പെട്ടവര്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്ന അമ്മ മാതൃക ഹോട്ടലുകളുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലക്‌നൗ: തമിഴ്‌നാട്ടില്‍ ജയലളിത തുടക്കമിട്ട അമ്മ ഹോട്ടലുകളുടെ മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്ന പ്രഭു കീ റസോയി ഹോട്ടലുകളുമായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുഴുവന്‍ ചിലവും ...

യുപിയില്‍ സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്ക് ‘പിങ്ക് ബസ്’ സര്‍വീസ് ആരംഭിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലക്‌നോ: സ്ത്രീകള്‍ക്ക് മാത്രമായി 'പിങ്ക് എസി ബസ്' സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നിര്‍ഭയ ഫണ്ടില്‍ നിന്ന് ...

മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനത്ത് നിന്ന് രാജിക്കൊരുങ്ങിയ ഇ.ശ്രീധരനെ തടഞ്ഞ് യോഗി ആദിത്യനാഥ്

ലക്‌നൗ: കാണ്‍പുര്‍, ലക്‌നൗ മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനത്ത് നിന്ന് രാജിവെക്കാനൊരുങ്ങിയ മെട്രോമാന്‍ ഇ.ശ്രീധരനെ തടഞ്ഞ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് ...

സമാജ്‌വാദി പാര്‍ട്ടി ഭരണകാലത്ത് നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ്

  ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് നടത്തിയ നിയമനങ്ങള്‍ എല്ലാം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിബിഐ ആയിരിക്കും ഈ നിയമനങ്ങളെപ്പറ്റി അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ...

അഞ്ചു വര്‍ഷത്തിനുള്ളില്‍ 70 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: അഞ്ചു വര്‍ഷത്തിനുള്ളില്‍ 70 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'വിശാലമായ സാദ്ധ്യതകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അഞ്ചു ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist