yogi adhithyanath

‘പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷ’: അവരുടെ ഇത്തരം പ്രവര്‍ത്തികളെ അംഗീകരിക്കില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാന്റെ ഭാഷയാണ് സംസാരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവരുടെ ഇത്തരം പ്രവര്‍ത്തികളെ അംഗീകരിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ...

‘യുപി രാഷ്ട്രീയത്തിലിടപെട്ട് സമയം കളയാതെ രാജസ്ഥാനിലെ ദുഃഖിതരായ അമ്മമാരെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക തയ്യാറാകണം, ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ല’ , ശിശുമരണങ്ങളില്‍ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

ലഖ്നൗ: രാജസ്ഥാനിലെ കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച ശിശുക്കളുടെ അമ്മമാരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധിയും മകള്‍ പ്രിയങ്ക വദേരയും സന്ദര്‍ശിക്കാത്തതിനെ വിമര്‍ശിച്ച്‌ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ...

‘ഭഗ്‌വാ മേം ലോക് കല്യാണ്‍’:പ്രിയങ്ക വദേരയ്ക്ക് യോഗി ആദിത്യനാഥിന്റെ മറുപടി, രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവര്‍ക്ക് സേവനത്തിന്റെ അര്‍ത്ഥം മനസിലാകില്ല’

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കെതിരെ പ്രതികരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വദേരക്കു മറുപടിയുമായി യോഗി ആദിത്യനാഥ്. ഒരു സന്യാസിയുടെ ...

‘എഴുത്തുകാരില്‍ ചിലര്‍ സാഹിത്യത്തെ വിഭജിച്ച്‌ യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണ്’, അത്തരം സാഹചര്യം ഉണ്ടാവുന്നില്ലെന്നത് ഉറപ്പു വരുത്തേണ്ടത് എഴുത്തുകാരുടെ ഉത്തരവാദിത്തമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: എഴുത്തുകാരില്‍ ചിലര്‍ സാഹിത്യത്തെ വിഭജിച്ച്‌ യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 43-ാമത് ഹിന്ദി സമ്മാന്‍ സമാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരില്‍ ...

“അയോധ്യയിൽ രാമക്ഷേത്ര നിര്‍മാണം ഉടൻ, 11 രൂപയും ഒരു ഇഷ്ടികയും സംഭാവന നല്‍കാന്‍ അപേക്ഷിക്കുന്നു”, ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ യോഗി ആദിത്യനാഥ്

ജാര്‍ഖണ്ഡ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച നടന്ന ...

പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച റായ്ബറേലി എംഎല്‍എ യുപിയില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരക:370ാം വകുപ്പ് റദ്ദാക്കിയ മോദി സര്‍ക്കാരിനെ പിന്തുണച്ച അദിതി എന്തെല്ലാം പറയുമെന്ന് ആശങ്ക

കോണ്‍ഗ്രസിന്റെ വിപ്പ് ലംഘിച്ച് യു.പിയില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുത്ത പാര്‍ട്ടി എംഎല്‍എ അദിതി സിങ് താരപ്രചാരക പട്ടികയില്‍. യു.പിയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഗുണങ്ങളെ കുറിച്ച് സംവദിക്കാൻ കശ്മീരിലെ വിദ്യാർത്ഥികളെ ക്ഷണിച്ച് യോഗി ആദിത്യനാഥ്: സ്ഥിതീകരിച്ച് എഎംയു അധികൃതർ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഗുണങ്ങളെ കുറിച്ച് സംവദിക്കാൻ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി (എഎംയു) വിദ്യാർത്ഥികളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സെപ്റ്റംബർ 28 ന് ലഖ്‌നൗവിൽ ...

സോൻഭദ്ര കൂട്ടക്കൊലക്കേസ്; പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തും;17 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സോൻഭദ്ര കൂട്ടക്കൊലക്കേസ് പിടിമുറുക്കി ഉത്തർപ്രദേശ് പൊലീസ്. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും. പ്രധാന പ്രതി യാഗദത്ത‌് അടക്കം 29 പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. 17 പേർക്കെതിരെ ...

‘കിട്ടാത്ത മുന്തിരി പുളിക്കും’; പ്രിയങ്കയുടെ വിമര്‍ശനത്തിന് ചുട്ട മറുപടി നല്‍കി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില സംബന്ധിച്ച വിമര്‍ശനം ഉന്നയിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ വധേരയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന് അദ്ദേഹം ...

സംസ്‌കൃതത്തെ പ്രോത്സാപിപ്പിക്കാന്‍ യുപി സര്‍ക്കാര്‍;ഇനി മുതല്‍ യോഗിയുടെ പ്രസംഗങ്ങളും സര്‍ക്കാര്‍ പത്രക്കുറിപ്പുകളും സംസ്‌കൃതത്തിൽ

സംസ്കൃതഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ സംസ്കൃതത്തിലും പത്രക്കുറിപ്പുകൾ ഇറക്കും. നിലവിൽ ഹിന്ദി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ ഇറക്കുന്ന പത്രക്കുറിപ്പുകൾക്കു പുറമേയാണിത്. സംസ്കൃതത്തിലുള്ള ആദ്യ പത്രക്കുറിപ്പ് തിങ്കളാഴ്ച ...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തു;സംഭവത്തില്‍ ചാനല്‍ മേധാവിയും സിഇഒയും അറസ്റ്റില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത ചാനല്‍ മേധാവിയും എഡിറ്ററും അറസ്റ്റില്‍.  ജൂണ്‍ ആറിന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കെതിരെ ഒരു യുവതി ...

അയോധ്യയില്‍ ഏഴടിയുള്ള ശ്രീരാമ ശില്‍പ്പം സ്ഥാപിച്ച് യോഗി ആദിത്യനാഥ്

ഏഴടിയോളം ഉയരമുള്ള ശ്രീരാമ ശില്‍പ്പം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അയോധ്യയിലെ ശോധ് സന്‍സ്ഥനിലാണ് ഒറ്റത്തടിയില്‍ തീര്‍ത്ത ശില്‍പ്പം സ്ഥാപിച്ചത്. ശ്രീരാമന്റെ അഞ്ച് അവതാരങ്ങളില്‍ ...

‘ജാതിരഹിത ഇന്ത്യയ്ക്ക് തറക്കല്ലിട്ടത് നമ്മുടെ പ്രധാനമന്ത്രി’;മോദിയെ ബുദ്ധനോടും മണ്ടേലയോടും ഉപമിച്ച് യോഗിയുടെ മന്‍ കി ബാത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മന്‍ കി ബാത്തിനെ അനുകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്ലോഗിലൂടെയാണു യോഗി ആദിത്യനാഥ് തന്റെ ‘മൻ കി ബാത്ത്’ ...

രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച്ചയ്ക്ക് ഇളക്കം തട്ടി തുടങ്ങി ; യോഗി ആദിത്യനാഥ്

ഗൊരഖ്പൂർ ; രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച്ചയ്ക്ക് ഇളക്കം തട്ടി തുടങ്ങിയെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ജാതീയതയുടെയും,പ്രാദേശികതയുടെയും, രാഷ്ട്രീയത്തിന്റെയും സ്വാധീനം കുറയുകയാണ് .തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ...

‘ദുര്‍ഗാ പൂജയും മുഹറവും ഒരു ദിവസം,ദുര്‍ഗാപൂജ മാറ്റി വെയ്ക്കാനാവില്ല’; മുഹറം ഘോഷയാത്ര സമയം മാറ്റിവെയ്ക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന് യോഗി

ദുര്‍ഗാപൂജയും മുഹറവും ഒന്നിച്ചുവരുന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുര്‍ഗാ പൂജയുടെ സമയത്തില്‍ മാറ്റം വരുത്താനാവില്ലെന്നും യോഗി പറഞ്ഞു. ...

അമിത് ഷായ്ക്ക് പിന്നാലെ യോഗിയെയും റാലി നടത്താന്‍ സമ്മതിക്കാതെ മമതാ സര്‍ക്കാര്‍;നാളെ ഉച്ചകഴിഞ്ഞ് നടത്താനിരിക്കുന്ന റാലിക്കും വിലക്ക്‌

അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്കും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി. ദക്ഷിണ കൊല്‍ക്കത്തയില്‍ നാളെ ഉച്ചതിരിഞ്ഞായിരുന്നു ...

ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധി ‘രാഹുല്‍ വിന്‍സി’യാണെന്ന് യോഗി ആദിത്യനാഥ്

ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധി അറിയപ്പെടുന്നത് രാഹുല്‍ വിന്‍സിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധി രാജ്യത്തെ പറ്റിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.രാഹുല്‍ ഗാന്ധിയുടെ പേര് യഥാര്‍ത്ഥമല്ല. ...

യോഗി ആദിത്യനാഥ് ഗവർണറെ സന്ദർശിച്ചു

ലക്നൗ : ചികിത്സയിൽ കഴിയുന്ന ഗവർണർ രാം നായിക്കിനെ സന്ദർശിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ലക്നൗവിലെ ആശുപത്രിയിലെത്തിയായിരുന്നു സന്ദർശനം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബുധനാഴ്ച്ചയാണ് ഗവർണറെ ...

തീവ്രവാദികളും നക്‌സലുകളും ബി.ജെ.പി ഭരണത്തെ ഭയക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

തീവ്രവാദികളും നക്‌സലുകളും ബി.ജെ.പി ഭരണത്തെ ഭയക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരരും മാവോയിസ്റ്റുകളുമെല്ലാം ബി.ജെ.പി സര്‍ക്കാറിനെ ഭയക്കുന്നു. അവര്‍ ബി.ജെ.പി ഭരണത്തിലുള്ള സ്ഥലങ്ങളിലേക്ക് അടുക്കുന്നില്ല, എന്തുകൊണ്ടെന്നാല്‍ ...

മുസ്ലീം ലീഗ് വൈറസാണ്,കോണ്‍ഗ്രസ് ജയിച്ചാല്‍ ആ വൈറസ് രാജ്യത്താകമാനം പടര്‍ന്നു പിടിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു യോഗി ...

Page 3 of 7 1 2 3 4 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist