Yuvam 2023

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷം; അപർണ ബാലമുരളി

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷമെന്ന് സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി. കൊച്ചിയിൽ നടന്ന യുവം ...

30 കൊല്ലം പുറകിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെയും, 7-ാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാതെ പ്രാകൃത ജീവിതം നയിക്കുന്ന മത ഭ്രാന്തന്മാരുടെയും ഊളത്തരവും കേട്ടിരുന്നാൽ നഷ്ടം നമ്മുടെ യുവാക്കൾക്കാണ്; ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ യുവജനതയുമായി സംസാരിക്കുന്നതിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അസ്വസ്ഥരാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജിതിൻ ജേക്കബ് പങ്കുവെച്ച പോസ്റ്റാണിത്. കമ്മ്യൂണിസ്റ്റ് ...

വയനാട്ടിൽ യുവം 2023ന്റെ പോസ്റ്ററുകൾ നശിപ്പിച്ചു, പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരി ഓയിൽ തേച്ചു; പ്രതിഷേധവുമായി യുവമോർച്ച

വയനാട്: വയനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023ന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു. പോസ്റ്ററുകളിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരി ഓയിൽ പൂശി വികൃതമാക്കി. പടിഞ്ഞാറത്തറ ടൗണിൽ ...

കമ്പംവലിയും തീറ്റമത്സരവും; കേരളത്തിലെ ഡിവൈഎഫ്‌ഐക്കാർ ഇപ്പോൾ ഇതല്ലാതെ എന്താണ് ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ

കൊച്ചി: കേരളത്തിലെ ഡിവൈഎഫ്‌ഐക്കാർ ആകെ നടത്തുന്നത് കമ്പംവലിയും തീറ്റ മത്സരവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ നടത്തുന്ന വാർത്താസമ്മേളനത്തിനിടെ ഡിവൈഎഫ്‌ഐയെക്കുറിച്ചുളള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

യുവം 2023 : പ്രധാനമന്ത്രിക്കൊപ്പം റോക്കി ഭായിയും കൊച്ചിയിലെത്തും

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തെലുങ്ക് താരം യാഷും കൊച്ചിയിലേക്ക്. കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിക്കൊപ്പം താരവും എത്തുന്നത്. ഏപ്രിൽ 24 ...

യുവം 2023; രജിസ്‌ട്രേഷൻ തുടരുന്നു; ആവേശം ഇരട്ടിയാക്കാൻ പ്രധാനമന്ത്രിയുടെ റോഡ് ഷോയും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ഒരു ലക്ഷം യുവാക്കളോട് സംവദിക്കുന്ന യുവം 2023 ന്റെ ആവേശം ഇരട്ടിയാക്കാൻ റോഡ് ഷോയും. പരിപാടിക്ക് വേദിയാകുന്ന തേവര കോളജ് ഗ്രൗണ്ടിലേക്കുളള ...

നരേന്ദ്രമോദിയെ വരവേൽക്കാനുളള ഒരുക്കത്തിൽ കേരളയുവത; യുവം 2023 ലോഗോ പ്രകാശനവും സംഘാടക സമിതി രൂപീകരണവും നടന്നു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ യുവാക്കളുമായി നടത്തുന്ന സംവാദ പരിപാടി യുവം 2023 ന്റെ ലോഗോ പ്രകാശനവും സംഘാടക സമിതി രൂപീകരണവും കൊച്ചിയിൽ നടന്നു. എംജി റോഡിന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist