സെക്രട്ടറിയേറ്റിനു മുന്നിൽ പോലീസിന്റെ നരനായാട്ട് : പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ തല്ലിച്ചതച്ചും ഗ്രനേഡ് പ്രയോഗിച്ചും പോലീസ്
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രകടനത്തിനു നേരെ പോലീസ് അതിക്രമം. ...