yuvamorcha

കേരള സ്‌റ്റോറിയെ എന്തിന് ഭയക്കുന്നു ? കാണാതായ പെൺകുട്ടികൾ ഐഎസിൽ ചേർന്നെന്ന് പറഞ്ഞാൽ അതെങ്ങനെ മതത്തിന്റെ പേരിലെ ചേരി തിരിവാകും? ചോദ്യങ്ങളുമായി യുവമോർച്ച

കേരള സ്‌റ്റോറിയെ എന്തിന് ഭയക്കുന്നു ? കാണാതായ പെൺകുട്ടികൾ ഐഎസിൽ ചേർന്നെന്ന് പറഞ്ഞാൽ അതെങ്ങനെ മതത്തിന്റെ പേരിലെ ചേരി തിരിവാകും? ചോദ്യങ്ങളുമായി യുവമോർച്ച

കൊച്ചി : ദി കേരള സ്‌റ്റോറി എന്ന ചിത്രത്തിനെതിരെ ഇടത് സംഘടനകളുടെ പ്രതിഷേധം കനക്കുന്നതിനിടെ ചോദ്യങ്ങളുമായി യുവമോർച്ച. ഈ സിനിമയെ എന്തിന് ഭയക്കുന്നു എന്ന് യുവമോർച്ച സംസ്ഥാന ...

പ്രധാനമന്ത്രി 25ന് കൊച്ചിയിൽ; യുവം സമ്മേളനത്തിൽ മോദിക്കൊപ്പം വേദി പങ്കിടാനൊരുങ്ങി അനിൽ ആന്റണി

പ്രധാനമന്ത്രി 25ന് കൊച്ചിയിൽ; യുവം സമ്മേളനത്തിൽ മോദിക്കൊപ്പം വേദി പങ്കിടാനൊരുങ്ങി അനിൽ ആന്റണി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. യുവം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അനിൽ ആന്റണിയും പ്രധാനമന്ത്രിക്കൊപ്പം ...

പോലീസ് സ്‌റ്റേഷനിൽ സിപിഎം ഗുണ്ടായിസം; ബിജെപി പ്രവർത്തകരെ വെട്ടിയ കേസിലെ നേതാക്കളെ സ്റ്റേഷനിൽ നിന്നും പ്രവർത്തകർ ബലമായി ഇറക്കി കൊണ്ടുപോയി; പോലീസുകാർക്ക് നേരെ ഭീഷണിയും

പോലീസ് സ്‌റ്റേഷനിൽ സിപിഎം ഗുണ്ടായിസം; ബിജെപി പ്രവർത്തകരെ വെട്ടിയ കേസിലെ നേതാക്കളെ സ്റ്റേഷനിൽ നിന്നും പ്രവർത്തകർ ബലമായി ഇറക്കി കൊണ്ടുപോയി; പോലീസുകാർക്ക് നേരെ ഭീഷണിയും

പാലക്കാട്: ബിജെപി നേതാക്കളെ ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സിപിഎം നേതാക്കളെ പ്രവർത്തകർ ഗുണ്ടായിസം കാട്ടി സ്റ്റേഷനിൽ നിന്നും തിരികെ കൊണ്ടുപോയി. ആലത്തൂർ പഴമ്പാലക്കോട് ഇന്നലെ ...

കൊച്ചി മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; യുവമോർച്ച

കൊച്ചി മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; യുവമോർച്ച

കൊച്ചി:  കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചതിൽ വിമർശനവുമായി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻലോറൻസിന്റെ മരണത്തിനുത്തരവാദി കൊച്ചി കോർപ്പറേഷനാണന്നും  മേയർക്കെതിരെ ബോധപൂർവമായ നരഹത്യക്ക് കേസെടുക്കണമെന്നും ...

കറുത്ത ബലൂണും കറുപ്പ് വസ്ത്രവുമായി മുഖ്യമന്ത്രിയുടെ വേദിയിലേക്ക് യുവമോർച്ച; പാരിപ്പളളിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാട്ടി ബിജെപി പ്രവർത്തകർ; പ്രതിഷേധത്തിന് അയവില്ല

കറുത്ത ബലൂണും കറുപ്പ് വസ്ത്രവുമായി മുഖ്യമന്ത്രിയുടെ വേദിയിലേക്ക് യുവമോർച്ച; പാരിപ്പളളിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാട്ടി ബിജെപി പ്രവർത്തകർ; പ്രതിഷേധത്തിന് അയവില്ല

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് ബിജെപി. കൊല്ലത്ത് സംസ്ഥാന റവന്യൂദിനാഘോഷ പരിപാടിക്കും അവാർഡ് വിതരണത്തിനുമെത്തിയപ്പോഴായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പാരിപ്പള്ളിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ ...

ജനദ്രോഹബജറ്റ്; പ്രതിഷേധം ശക്തമാക്കി യുവമോർച്ച; നിയമസഭയ്ക്ക് മുൻപിൽ മുഴുവൻ മന്ത്രിമാരുടെയും കോലം കത്തിച്ചു; ധനമന്ത്രിയുടെ മാജിക് കണ്ട് ജനങ്ങൾ ഞെട്ടിയെന്ന് പ്രഫുൽ കൃഷ്ണൻ

ജനദ്രോഹബജറ്റ്; പ്രതിഷേധം ശക്തമാക്കി യുവമോർച്ച; നിയമസഭയ്ക്ക് മുൻപിൽ മുഴുവൻ മന്ത്രിമാരുടെയും കോലം കത്തിച്ചു; ധനമന്ത്രിയുടെ മാജിക് കണ്ട് ജനങ്ങൾ ഞെട്ടിയെന്ന് പ്രഫുൽ കൃഷ്ണൻ

തിരുവനന്തപുരം: പിണറായി സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. നിയമസഭയ്ക്ക് മുൻപിൽ മുഴുവൻ മന്ത്രിമാരുടെയും കോലം കത്തിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ ...

ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി; ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച; സംഘർഷം

ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി; ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച; സംഘർഷം

പാലക്കാട്: സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ...

ഗവർണർക്ക് ഐക്യദാർഢ്യവുമായി ബിജെപിയും യുവമോർച്ചയും;സെക്രട്ടറിയേറ്റിന് മുൻപിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോർച്ച

ഗവർണർക്ക് ഐക്യദാർഢ്യവുമായി ബിജെപിയും യുവമോർച്ചയും;സെക്രട്ടറിയേറ്റിന് മുൻപിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോർച്ച

തിരുവനന്തപുരം: സർവ്വകലാശാല വിസി വിവാദത്തിൽ ഗവർണർക്ക് ഐക്യദാർഢ്യവുമായി ബിജെപിയും യുവമോർച്ചയും. വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. സെക്രട്ടറിയേറ്റിന് മുൻപിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രി ...

യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകം; ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകം; ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവത്തിന് ...

യുവമോർച്ച നേതാവിനെ വെടിവെച്ച് കൊന്നു

ഹഥ്രാസ്: ഉത്തർ പ്രദേശിലെ ഹഥ്രാസിൽ യുവമോർച്ച നേതാവിനെ വെടിവെച്ച് കൊന്നു. ബിജെപി യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണ യാദവ് ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിന്നും തോക്കും ...

സ്വർണ്ണക്കടത്ത് കേസിൽ പ്രതിഷേധം കനക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

സ്വർണ്ണക്കടത്ത് കേസിൽ പ്രതിഷേധം കനക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ  മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്ന ...

‘ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചു’; മാപ്പിള കലാപവുമായി ബന്ധപ്പെട്ട ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ച സ്പീക്കറുടെ കോലം കത്തിച്ച്‌ യുവമോര്‍ച്ച

‘ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചു’; മാപ്പിള കലാപവുമായി ബന്ധപ്പെട്ട ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ച സ്പീക്കറുടെ കോലം കത്തിച്ച്‌ യുവമോര്‍ച്ച

പാലക്കാട്: ഭഗത് സിങ്ങുമായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഉപമിച്ച എംബി രാജേഷിന്റെ പ്രസ്താവനക്കെതിരെ യുവമോര്‍ച്ച പാലക്കാട്‌ കോട്ടമൈതാനം അഞ്ചു വിളക്കിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. മലബാര്‍ ...

‘വാർഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളിൽ പോലും മേയർ പങ്കെടുക്കുന്നില്ല‘; തിരുവനന്തപുരം നഗരസഭ നാഥനില്ലാ കളരിയായെന്ന് ബിജെപി

“ബാലസംഘം ഭരിക്കും പോലെ കുട്ടിക്കളിയല്ല കോര്‍പ്പറേഷന്‍ ഭരണം” മേയർ ആര്യ രാജേന്ദ്രനെ പരിഹസിച്ച് യുവമോർച്ച 

തിരുവനന്തപുരം: ബാലസംഘം ഭരിക്കും പോലെ കുട്ടിക്കളിയല്ല കോര്‍പ്പറേഷന്‍ ഭരണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തിരിച്ചറിയണമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു പറഞ്ഞു . എസ്‌എടി ...

‘ഹിന്ദുക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു, ബിജെപി മുന്നേറ്റമുണ്ടാക്കുന്നു‘; വിശ്വാസികളെ ഒപ്പം നിർത്താൻ സിപിഎം, ആർ എസ് എസ് മാതൃകയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നീക്കം

കാസർകോട് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു; പിന്നിൽ സിപിഎം

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചു വിട്ട് സിപിഎം. കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസര്‍കോട് പറക്കളായിയില്‍ ബിജെപി പ്രവർത്തകർക്ക് ...

യുവമോർച്ച നേതാവിനെ കൊലപ്പെടുത്തി; എൻഡിഎഫ് പ്രവർത്തകന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

തൃശൂർ: യു​വ​മോ​ര്‍ച്ച ഗു​രു​വാ​യൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​ മ​ണി​ക​ണ്ഠ​നെ (32) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒരു ല​ക്ഷം രൂ​പ പി​ഴ​യും. എ​ന്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ന്‍ ക​ടി​ക്കാ​ട് ...

യു​വ​മോ​ര്‍​ച്ച​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു, ലാത്തിച്ചാർജ്ജ്. നിരവധി പ്രവർത്തകർക്ക് പരിക്ക്

യു​വ​മോ​ര്‍​ച്ച​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു, ലാത്തിച്ചാർജ്ജ്. നിരവധി പ്രവർത്തകർക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. സെക്രട്ടറിയേ‌റ്റില്‍ സമരഗേ‌റ്റിന് സമീപത്ത് സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ ...

കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവം, മാപ്പപേക്ഷയുമായി അജ്നാസിന്റെ പിതാവ് രംഗത്ത്

കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവം, മാപ്പപേക്ഷയുമായി അജ്നാസിന്റെ പിതാവ് രംഗത്ത്

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അശ്ലീലം പറഞ്ഞ് അവഹേളിച്ച അജ്‌നാസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ ...

പച്ച മുകളിൽ വരുന്ന തരത്തിൽ ദേശീയ പതാക ഉയർത്തി; ഡി വൈ എഫ് ഐക്കെതിരെ പരാതി നൽകി യുവമോർച്ച

പച്ച മുകളിൽ വരുന്ന തരത്തിൽ ദേശീയ പതാക ഉയർത്തി; ഡി വൈ എഫ് ഐക്കെതിരെ പരാതി നൽകി യുവമോർച്ച

പാലക്കാട്: പാലക്കാട് നഗരസഭക്ക് മുകളിൽ ദേശീയ പതാക തലകീഴായി ഉയർത്തി ഡി വൈ എഫ് ഐ. ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ യുവമോർച്ച പരാതി നൽകി. ...

പ്രതിഷേധപ്പെരുമഴയിൽ കേരളം; യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം

പ്രതിഷേധപ്പെരുമഴയിൽ കേരളം; യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റും എൻ ഐ എയും ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തും സംസ്ഥാനത്തെമ്പാടും പ്രതിഷേധം ശക്തം. ഭരണസിരാകേന്ദ്രങ്ങളിലേക്ക് ...

സംസ്‌ഥാന വ്യാപകമായി എൽഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം : പലയിടത്തും പോലീസ് ലാത്തിചാർജ്

സംസ്‌ഥാന വ്യാപകമായി എൽഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം : പലയിടത്തും പോലീസ് ലാത്തിചാർജ്

  തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ. കെ.ടി ജലീലിനും ഇ.പി ജയരാജനും എതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist