zakir naik

കൊലപാതകത്തിനു പ്രേരണ നൽകുന്ന പരിപാടികൾ : സക്കീർ നായിക്കിന്റെ പീസ് ടിവിയ്ക്ക് 2.75 കോടി പിഴ

ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന്റെ പീസ് ടീവിക്ക് വിദ്വേഷ പരാമർശം നടത്തിയതിന് 2.75 കോടി രൂപ പിഴ.കൊലപാതകങ്ങൾക്ക് പോലും പ്രേരണയായേക്കാവുന്ന തരത്തിലുള്ളതായിരുന്നു പ്രഭാഷണം.ഇംഗ്ലണ്ടിലെ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന കമ്മിറ്റിയാണ് ...

സാക്കിര്‍ നായിക്കിന് തിരിച്ചടി; ഇന്ത്യയുമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇറക്കുമതി കരാറില്‍ ഒപ്പുവെച്ച് മലേഷ്യ

ഡല്‍ഹി: ഇന്ത്യയുമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇറക്കുമതി കരാറില്‍ ഒപ്പുവെച്ച്‌ മലേഷ്യ. കശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ് യുഎന്നില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുകയും ഇന്ത്യയ്‌ക്കെതിരെ ...

‘സാക്കിര്‍ നായിക്കിനെ കൈമാറണം’; മലേഷ്യന്‍ ഭരണകൂടത്തോടാവശ്യപ്പെട്ട് ഇന്ത്യ

ഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിനെ കൈമാറാൻ‌ മലേഷ്യന്‍ ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ...

‘ഇന്ത്യയിലെ മുസ്ലീങ്ങളെ എതിര്‍ക്കുന്ന അമുസ്ലീങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് ഇസ്ലാമിക രാജ്യങ്ങളില്‍ എത്തുമ്പോള്‍ അറസ്റ്റ് ചെയ്യണം’; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി സാക്കിര്‍ നായിക്ക്

ഡല്‍ഹി: വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി മുസ്ലീം മത പ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. ഇന്ത്യയില്‍ മുസ്ലീങ്ങളെ എതിര്‍ക്കുന്ന അമുസ്ലീങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ഗള്‍ഫ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളോട് സാക്കിര്‍ ...

സാക്കിർ നായിക് അടക്കമുള്ള കുറ്റവാളികൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ അമാന്തം അരുതെന്ന് ഇന്റർപോളിനോട് അമിത് ഷാ; നിർദ്ദേശം സ്വാഗതം ചെയ്യുന്നതായി ഇന്റർപോൾ സെക്രട്ടറി ജനറൽ

ഡൽഹി: സാക്കിർ നായിക് അടക്കമുള്ള കുറ്റവാളികൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ അമാന്തം അരുതെന്ന് ഇന്റർപോളിനോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്റർപോൾ സെക്രട്ടറി ജനറൽ ...

മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശം;സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മലേഷ്യന്‍ പോലീസ്‌

വർഗീയ പരാമർശം നടത്തിയതിന്റെ പേരിൽ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി മലേഷ്യൻ ഭരണകൂടം. മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാൾ 100 മടങ്ങ് കൂടുതൽ ...

ക്ഷേത്രത്തിലെ മഹാപ്രസാദ ഊട്ടില്‍ വിഷം കലക്കാന്‍ ശ്രമം; പത്ത് ഐഎസ് അനുകൂല സംഘടന പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം, പ്രതികള്‍ക്ക് പ്രചോദനമായത് സാക്കീര്‍ നായിക്കെന്ന് കണ്ടെത്തല്‍

ഐഎസുമായി ബന്ധമുള്ള തീവ്രവാദ സംഘടനയിലെ പത്ത് പേര്‍ക്കെതിരെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന (എടിഎസ്) മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിവാദ മുസ്ലിം മതപണ്ഡിതന്‍ സാക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ ...

സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് ശ്രീലങ്കയിലും നിരോധനം

ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പിന്നാലെ വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് ശ്രീലങ്കയിലും നിരോധനം. കൊളംബോയിൽ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന ...

സക്കീര്‍ നായിക്കിന്റെ മേലുള്ള കുരുക്ക് മുറുകുന്നു: 16.40 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്

വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ മേലുള്ള കുരുക്ക് മുറുകുന്നു. കള്ളപ്പണം വെളുപ്പിച്ചതിന് സക്കീര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. മുംബൈയിലെയും പൂനെയിലുമുള്ള ...

“നിയമം ലംഘിച്ചിട്ടില്ല. ഇസ്ലാമിന്റെ ശത്രുക്കളാണ് വേട്ടയാടുന്നത്”: മലേഷ്യയില്‍ അഭയം പ്രാപിച്ച സക്കീര്‍ നായിക്ക്

ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിനും മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനും കേസുകള്‍ നേരിടുന്ന സക്കാര്‍ നായിക്ക് താന്‍ നിയമങ്ങള്‍ ഒന്നും തന്നെ ലംഘിച്ചിട്ടില്ലെന്ന് മലേഷ്യയില്‍ നടത്തിയ പ്രസംഗത്തില്‍ ...

സക്കീര്‍ നായിക്കിന്റെ നാല് വസ്തുകവകകള്‍ കണ്ടുകെട്ടാന്‍ കോടതിയുടെ അനുമതി

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ നാല് വസ്തുകവകകള്‍ കണ്ടുകെട്ടാന്‍ കോടതി എന്‍.ഐ.എക്ക് അനുമതി നല്‍കി. മൂന്ന് ഫ്‌ളാറ്റുകളും ഒരു ഓഫീസും കണ്ടുകെട്ടാനാണ് അനുമതി നല്‍കിയിട്ടുള്ളത്. മുംബൈയിലെ പ്രത്യേക ...

സക്കീര്‍ നായിക്കിന്റെ അനുയായി അറസ്റ്റില്‍ , അറസ്റ്റിലായത് മലപ്പുറം സ്വദേശി

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ അനുയായിയായ മലയാളി യുവാവ് അറസ്‌ററില്‍. ഡല്‍ഹി പൊലീസ് ആണ് ഇയാളെ അറസറ്റ് ചെയ്തത്. മലപ്പുറം സ്വദേശി ഫസലിനെയാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ ...

‘സാക്കീര്‍ നായികിനെ മലേഷ്യന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറുന്നു’: വിമാനം ഇന്ന് രാത്രിയില്‍ പുറപ്പെടും

വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കീര്‍ നായികിനെ മലേഷ്യല്‍ സര്‍ക്കാര്‍ ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മലേഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്. ...

സാക്കീര്‍ നായികിന് വീണ്ടും തിരിച്ചടി, കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ദേശീയ അന്വേഷണ ഏജന്‍സി തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ ഇസ്ലാമിക പ്രഭാഷകനും, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡണ്ടുമായ സാക്കീര്‍ നായിക് സമര്‍പ്പിച്ച പരാതി കോടതി തള്ളി. നായികിന്റെ പാസ്‌പോര്‍ട്ട് ...

മോദിയുടെ സന്ദര്‍ശനത്തിന് പിറകെ സാക്കീര്‍ നായികിന് മുന്നറിയിപ്പ് നല്‍കി മലേഷ്യന്‍ സര്‍ക്കാര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടു പിറകെ ഇസ്ലാമിക പണ്ഡിതന്‍ സാക്കീര്‍ നായികിന് മുന്നറിയിപ്പ് നല്‍കി മലേഷ്യന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പടിഞ്ഞാറ് കിഴക്കന്‍ രാജ്യങ്ങളെ അഞ്ച് ...

രണ്ടാം ക്ലാസിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാക്കീര്‍ നായിക്കിന്റെ പുസ്തകം: എന്‍ഐഎ അന്വേഷിക്കുന്ന കുറ്റവാളിയെ കുറിച്ച് പഠിപ്പിച്ച സ്‌ക്കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി

ബിജ്‌നോര്‍: വിവാദ മതപണ്ഡിതര്‍ സാക്കിര്‍ നായിക്കിന്റെ ബുക്ക് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സിലബസില്‍ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ സ്‌ക്കൂള്‍ ബിജ്‌നോറിലെ ധക്കി ഗ്രാമത്തിലെ സ്‌കൂളിലാണ് സാക്കിര്‍ നായിക്കിന്റെ പുസ്തകത്തെ ഉള്‍പ്പെടുത്തി ...

‘സാക്കീര്‍ നായികിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിന് മലേഷ്യയുടെ പച്ചക്കൊടി: സാക്കീറിനെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് മലേഷ്യ

ക്വാലാലംപൂര്‍: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് മലേഷ്യ ഉപപ്രധാനമന്ത്രി. വിവിധ കേസുകളിലായി വിചാരണ നേരിടുന്ന സക്കീര്‍ നായിക്കിനെ തിരികെയെത്തിക്കാന്‍ ഇന്ത്യ അപേക്ഷ നല്‍കിയാല്‍ അത് ...

സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ നടപടി ആരംഭിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. സക്കീര്‍ നായിക്കിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മലേഷ്യന്‍ സര്‍ക്കാരിനെ സമീപിച്ചതായി വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ...

വിവാദ മതപ്രഭാഷകന്‍ സാകിര്‍ നായിക് മലേഷ്യയിലെന്ന് റിപ്പോര്‍ട്ട്

ക്വാലാലംപുര്‍: തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കിയന്ന കേസില്‍ എന്‍.ഐ.എ കുറ്റപ്പത്രം നല്‍കിയ വിവാദ മതപ്രഭാഷകന്‍ സാകിര്‍ നായിക് മലേഷ്യയിലെന്ന് റിപ്പോര്‍ട്ട്. സാകിര്‍ നായിക് ക്വലാലംപുരിലെ പ്രമുഖ പള്ളിയില്‍ പ്രാര്‍ഥന ...

യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചു, സാക്കിർ നായിക്കിനെതിരെ എൻ.ഐ.എ കുറ്റപത്രം

മുംബൈ: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് തന്റെ പ്രസംഗങ്ങളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചെന്ന് എൻ.ഐ.എ കുറ്റപത്രം. സാക്കിറിന്റെ പ്രസംഗങ്ങൾ സമുദായങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കി. സാക്കിറിന്റെ ഉടമസ്ഥതയിലുള്ള പീസ് ടി.വിയിലൂടെ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist