zakir naik

സാകിര്‍ നായിക് സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നു; സാക്കിര്‍ നായികിനെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; ദിഗ്‌വിജയ് സിങ്

ഡല്‍ഹി: ഇന്ത്യയിലെ ഇസ്‌ലാമിക മത പ്രഭാഷകന്‍ സാക്കിര്‍ നായികിനെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ്. ഇസ്‌ലാം മതത്തിന്റെ ശരിയായ അര്‍ഥവും ലക്ഷ്യവുമാണ് അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ...

പീസ് ടി.വി നിരോധനം: സാകിര്‍ നായിക്കിന്റെ ആരോപണം തെറ്റെന്ന് സര്‍ക്കാര്‍

ഡല്‍ഹി: ഇസ്ലാമികമാണെന്ന കാരണത്താല്‍ പീസ് ടി.വി ചാനലിന് പ്രക്ഷേപണാവകാശം നിഷേധിച്ചുവെന്ന ഇസ്ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായിക്കിന്റെ ആരോപണം തെറ്റെന്ന് സര്‍ക്കാര്‍. രാജ്യത്ത് അത്തരമൊരു വേര്‍തിരിവ് നിലനിര്‍ക്കുന്നില്ലെന്നും ഭാവിയിലും ...

വേദി നല്‍കിയില്ല; സാകിര്‍ നായികിന്റെ വാര്‍ത്താ സമ്മേളനം വീണ്ടും റദ്ദാക്കി

മുംബൈ: മുംബൈയിലെ വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം വിവാദത്തിലകപ്പെട്ട ഇസ്ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ സ്‌കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം റദ്ദാക്കി. ഇതു രണ്ടാംതവണയാണ് സാകിര്‍ മാധ്യമങ്ങളെ ...

സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സാധ്വി പ്രാചി

  ഡല്‍ഹി: വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് സാധ്വി പ്രാചി വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി രംഗത്ത്. ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെയാണ് ...

സാക്കിര്‍ നായിക്കിനെ വധിക്കുന്നവര്‍ക്ക് 15 ലക്ഷം വാഗ്ദാനം ചെയ്ത് പ്രമുഖ മുസ്ലിം സംഘടന

മുംബൈ: വിവാദങ്ങളില്‍ നിന്നൊഴിയാതെ ഇസ്ലാമിക് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. വിവാദ പണ്ഡിതനെ ഇല്ലാതാക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനവുമായി ഒരു സംഘടന രംഗത്തെത്തിയതാണ് ഒടുവിലത്തെ വിവാദം. ...

ഒളിപ്പോരാളിയല്ല സാക്കിര്‍ നായിക്കെന്ന് ചന്ദ്രികയുടെ മുഖപ്രസംഗം

കൊച്ചി: വിവാദത്തിലകപ്പെട്ട ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക് ഒളിപ്പോരാളിയല്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയല്‍. സാക്കിര്‍ നായിക്ക് ആരാണ്? എന്താണ് അയാളുടെ ജോലി എന്ന ...

സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകന്‍: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി

കൊച്ചി: സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനാണെ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി. സാക്കിര്‍ നായിക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും മദനി പറഞ്ഞു. ...

അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എന്ത് വിവരവും സന്തോഷത്തോടെ നല്‍കുമെന്ന് സാകിര്‍ നായിക്

റിയാദ്: തീവ്രവാദത്തെ പിന്തുണച്ചെന്ന ആരോപണത്തില്‍ ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയാറാണെന്ന് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. ഇതുവരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു ഏജന്‍സിയും തന്നോട് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. ...

സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്കുളള യാത്ര റദ്ദാക്കി; മുംബൈയിലെ വീട്ടില്‍ കനത്ത സുരക്ഷ

ഡല്‍ഹി: വിവാദങ്ങളില്‍ അകപ്പെട്ട ഇസ്ലാം മത പ്രഭാഷകന്‍ സാക്കിര്‍ നായിക് ഇന്ത്യയിലേക്കുളള യാത്ര റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് സാക്കിര്‍ വിവാദനായകനായത്. സൗദിയിലുളള സാക്കിര്‍ ...

സാകിര്‍ നായിക്കിനെതിരെ വാര്‍ത്ത: ബംഗ്‌ളാദേശ് പത്രം തിരുത്തുമായി രംഗത്ത്

ഡല്‍ഹി: ധാക്ക ഭീകരാക്രമണത്തിന് പ്രചോദനമായത് ഡോ. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് വാര്‍ത്ത നല്‍കിയ 'ദ ഡെയ്‌ലി സ്റ്റാര്‍' എന്ന ബംഗ്‌ളാദേശ് ദിനപത്രം തിരുത്തുമായി രംഗത്ത് എത്തി. നായിക് ...

മാധ്യമ വിചാരണക്കെതിരെ പിന്തുണ തേടി മതപ്രഭാഷകന്‍ സാക്കിര്‍ നായിക്

മുംബൈ: മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്കെതിരെ പൊതു സമൂഹത്തിന്റെ പിന്തുണ തേടി മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. പുതുതായി ആരംഭിച്ച ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'ഞാന്‍ സാക്കിര്‍ നായിക്. ...

സക്കീര്‍ നായിക്കിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മുന്‍ സുപ്രിം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഡല്‍ഹിയില്‍ തത്സമയം ടിവി സംവാദത്തിനാണ് സാക്കിര്‍ നായിക്കിനെ ...

‘ ലാദനെ അറിയുക പോലുമില്ലെന്ന് സാക്കീര്‍ നായിക്’ പത്രം വായിക്കാറില്ലെ ? എന്ന് ട്രോളി സോഷ്യല്‍ മീഡിയ

  തനിക്ക് ഭീകര വാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വാദം തള്ളി കൊണ്ട് ബിന്‍ ലാദനെ താനറിയില്ല എന്ന മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായികിന്റെ വിശദീകരണമാണ് ട്രോളര്‍മാര്‍ക്ക് വിരുന്നായത്. ലാദനെ ...

‘സാക്കീര്‍ നായിക് ഭീകരതയുടെ സുവിശേഷകന്‍’ ടൈംസ് നൗ ന്യൂസ് അവറില്‍ അര്‍ണാബ് നടത്തിയ പരാമര്‍ശമേറ്റെടുത്ത് സോഷ്യല്‍ മീഡിയ-വീഡിയൊ

സാക്കീര്‍ നായികില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് നടന്ന ഭീകരാക്രമണത്തിന്റെ പട്ടിക നിരത്തി, സാക്കീര്‍ നായികിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ടൗസ് നൗ ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമി നടത്തിയ ന്യൂസ് ...

സാക്കിര്‍ നായികിന്റെ പ്രസംഗത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു: നായികിന് പിന്തുണയുമായി ഓണ്‍ലൈന്‍ ക്യാമ്പയിനും

  ധാക്കയിലെ ഭീകരാക്രമണത്തിന് പ്രചോദനമായി എന്ന് ആരോപണമുയര്‍ന്ന മുസ്ലിം പണ്ഡിതനും വിവാദനായകനുമായ സാക്കീര്‍ നായികിനെ പിന്തുണച്ച് കേരളത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍. #westandwithzakirnaik എന്ന ഹാഷ് ടാഗിലാണ് കാമ്പയിന്‍. ...

ധാക്ക ഭീകരാക്രമണത്തില്‍ രാജ്യത്ത് സാക്കിര്‍ നായിക്കിനെതിരെ പ്രതിഷേധം: നടപടിയ്ക്കു സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്

  ഡല്‍ഹി: ഇസ്ലാമിക പ്രഭാഷകനായ സാക്കീര്‍ നായിക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനവും, പ്രഭാഷണങ്ങളും നിരോധിക്കണമെന്ന ആവശ്യം ഉയരുന്നു. മുംബൈ ആസ്ഥാനമായുള്ള സാക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്ന ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist