ബാക്കിയെല്ലാം ഓക്കേ പക്ഷേ ഉയരക്കുറവ്; ഡേറ്റിംഗ് ആപ്പിൽ മംദാനിയോട് നോ പറഞ്ഞു,നൂറ്റാണ്ടിലെ പിഴവെന്ന് നെറ്റിസൺസ്
യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി. അദ്ദേഹത്തിന്റെ കുടുംബം,മതം,പശ്ചാത്തലം,വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയവയെല്ലാം ചർച്ചയാക്കുകയാണിപ്പോൾ സോഷ്യൽമീഡിയ. മംദാനിയുമായി ...













