മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയ 24 പേർ പിടിയിൽ. പിടിയിലായവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗ വകുപ്പുകൾ, പോക്സോ...
ബംഗളൂരു : കര്‍ണാടകത്തിലെ ബംഗളൂരുവിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. തലസ്ഥാന നഗരത്തിലെ ന്യൂ തറഗുപേട്ട് എന്ന സ്ഥലത്തെ ഗോഡൗണിൽ ഇന്ന് ഉച്ചയ്ക്ക്...
ഡൽഹി: ലോകരാജ്യങ്ങൾ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരസ്‌പരം അംഗീകരിക്കുക വഴി അന്താരാഷ്‌ട്ര യാത്രികർക്ക് യാത്രാസൗകര്യം സുഖകരമാകുമെന്ന് അമേരിക്കയിലെ വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫൈസർ...
ഷോപിയാൻ : ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ചിത്രാഗം ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അനയത് അഹമ്മദ് ദാർ എന്ന ഒരു...
അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിലൂടെ 21,000 കോടി വിലവരുന്ന ഹെറോയിന്‍ പിടിച്ചെടുത്ത സംഭവത്തില്‍ അഞ്ച് അഫ്ഗാന്‍ പൗരന്മാരും ഒരു ഉസ്‌ബെക്കിസ്ഥാന്‍ പൗരനുമുള്‍പ്പടെ എട്ടുപേര്‍ പിടിയില്‍. ബാക്കിയുളളവര്‍ ഇന്ത്യക്കാരാണെന്ന്...
കുൽഗാം: ടെറിട്ടോറിയൽ ആർമിയിൽ സേവനം നടത്തുന്നതിടെ ഒരു വർഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. സൈനികൻ ഷാക്കിർ വാഗെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
ശ്രീനഗര്‍: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ആറ് സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ജമ്മുവിലെ സര്‍ക്കാര്‍ ജീവനക്കാരെ നിരീക്ഷിക്കാനായി...
ചെന്നൈ: ദലിത് സംഘടന നേതാവായ പശുപതി പാണ്ഡ്യനെ വധിച്ച കേസില്‍ പ്രതിയായ 60 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 11 വര്‍ഷം മുമ്പ്...
ഡല്‍ഹി: ഡല്‍ഹിയിലെ കല്‍ക്കാജി പ്രദേശത്ത് കിര്ഗിസ്താന് സ്വദേശിയായ ഗര്‍ഭിണിയെയും ഒരു വയസ് പ്രായമായ മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം. മിസ്കാല്...
ഡല്‍ഹി: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും, ഫൗസിയ ഹസനും. ഇരുവരും സി ബി ഐ മുഖേന സുപ്രീം കോടതിയെ...
2023-ല്‍ ഡൽഹി - മുംബൈ എക്‌സ്പ്രസ് വേ യാഥാര്‍ഥ്യമാകുന്നതോടെ ടോള്‍ ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രതിമാസം 1000 കോടിമുതല്‍ 1500 കോടി രൂപ വരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ്-ഗതാഗത...
ഡല്‍ഹി : പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ചരണ്‍ജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്...
ബെംഗളൂരു: മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ എംഎസ് പാളയയില്‍ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊന്‍തോക്കന്‍ വീട്ടില്‍ തോമസിന്റെ...
ഛത്തീസ്ഗഡ് മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രജീന്ദർ പാൽ സിംഗ് ഭാട്ടിയയെ ഞായറാഴ്ച രാജ്നന്ദ്ഗാവ് ജില്ലയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 72 കാരനായ ഭാട്ടിയയെ...
മുംബൈ: ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെർസോവ ജെട്ടിയിൽ അഞ്ച് ആൺകുട്ടികൾ മുങ്ങി മരിച്ചു. അപകടത്തിൽപെട്ട രണ്ടുപേരെ രക്ഷിച്ചപ്പോൾ മൂന്ന് പേരെ കാണാതായതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ...
അമൃത്സര്‍: പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നിനാണ് ചടങ്ങ്.ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുക്കും.ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍...
ലക്നൗ : തന്റെ സർക്കാർ അധികാരത്തിലേറിയ 2017 മുതൽ കലാപരഹിത സംസ്ഥാനമായി ഉത്തർപ്രദേശ് തുടരുകയാണെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന ഭരണത്തിൽ പരിപൂർണ മാറ്റം പ്രകടമാണെന്നും റിപ്പോർട്ട്...
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നറുകള്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍...
അഹമ്മദാബാദ്: മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ട മാർഗമായി ഗുജറാത്ത് തീരം. ഗുജറാത്ത് തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇറാനിയൻ...
ബംഗളൂരു: അനേക്കലിൽ റിസോർട്ടിൽ മലയാളികളുടെ നേതൃത്വത്തിൽ നടന്ന ലഹരി പാർട്ടിയിൽ റെയ്ഡ്. 28 പേർ അറസ്‌റ്റിൽ. സ്ഥലത്ത് നിന്നും നിരോധിച്ച ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. അനേക്കൽ ഗ്രീൻവാലി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies