ഡൽഹി: ജന്മാഷ്ടമി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജന്മാഷ്ടമിയുടെ വിശിഷ്ടാവസരത്തിൽ ഏവർക്കും ആശംസകൾ നേരുന്നു. ജയ് ശ്രീകൃഷ്ണ.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജന്മാഷ്ടമിയുടെ പശ്ചാത്തലത്തിൽ...
ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യൻ ഷൂട്ടിംഗ് താരം അവനി ലേഖരയാണ് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയത്. ലോക റെക്കോർഡോടെയാണ് അവനി സുവർണ നേട്ടം കൈവരിച്ചത്. പാരാലിമ്പിക്സിൽ...
ടോക്കിയോ: ദേശീയ കായിക ദിനത്തില്‍ ടോക്കിയോ പാരാലിംപിക്‌സില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തിൽ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കി....
ടോക്കിയോ: ടോക്കിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും വെള്ളിത്തിളക്കം. പുരുഷന്മാരുടെ ഹൈജംപില്‍(ടി46/47) വിഭാഗത്തില്‍ നിഷാദ് കുമാറാണ് ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ ഉയര്‍ത്തിയത്. ഫൈനലില്‍ നിഷാദിന്റെ തന്നെ ഏഷ്യന്‍ റെക്കോര്‍ഡായ...
മുംബൈ: ഞായറാഴ്ച ധാരാവിയിൽ നടന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 15 പേർക്ക് പരിക്കേറ്റു. ധാരാവിയിലെ ഷാഹു നഗറിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.28 നാണ് സംഭവം. പരിക്കേറ്റ...
മുംബൈ: വീട്ടിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ബോളിവുഡ് താരം അര്‍മാന്‍ കോലി അറസ്റ്റില്‍. ഞായറാഴ്ച രാവിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യാണ് താരത്തെ അറസ്റ്റ് ചെയ്തത്. അര്‍മാന്‍...
ഡൽഹി: മാസാന്ത്യ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ ദേവഭാഷയായ സംസ്കൃതത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവ് പരിപോഷിപ്പിക്കാനും ദേശീയ ഐക്യത്തെ ശാക്തീകരിക്കാനും സഹായിക്കുന്ന ഭാഷയാണ്...
ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ ലഡാക്കിൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ മൂവി തിയേറ്ററാണിത്. രാജ്യത്തെ അതിവിദൂരമേഖലകളിലുള്ളവര്‍ക്കും സിനിമ അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതിയുടെ...
ഗുരുഗ്രാം: കുട്ടിയെ കൊണ്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിപ്പിച്ചതിന് ജെ എൻ യു പ്രൊഫസർ റോസിന നസീറിന്റെ ഭർത്താവിനെതിരെ പരാതി. റോസിനയുടെ ഭർത്താവ് അൻവർ സയീദ് ഫായിസുള്ള...
അയോധ്യ: രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും. അദ്ദേഹം നാല് മണിക്കൂർ നേരം നഗരത്തിൽ തങ്ങും. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യ നഗരത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു....
ബംഗലൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞു. പ്രതികളെ ഇന്ന് ചാമുണ്ഡി ഹിൽസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് കേസിൽ...
ഡൽഹി: സ്വർണം ബാങ്കിൽ സ്ഥിരനിക്ഷേപമാക്കിയാൽ വർഷം തോറും പലിശ ലഭിക്കുന്ന പദ്ധതിയുമായി റിസർവ് ബാങ്ക്. ഈ പദ്ധതി പ്രകാരം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് ഓരോ വര്‍ഷവും പലിശ...
ടോക്യോ: പാരാലിമ്പിക്സ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് വെള്ളി. വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭാവിന പട്ടേൽ ആണ് മെഡൽ നേടിയത്. പാരാലിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ...
ഇൻഡോർ: സാമൂഹിക മാധ്യമങ്ങളിലൂടെ വർഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയ നാല് പേർ അറസ്റ്റിലായി. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. വർഗീയ കലാപത്തിനുള്ള ഇവരുടെ ശ്രമങ്ങൾ...
മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. നാഥം റോഡിലുള്ള പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പാലത്തിന്റെ നിര്‍മാണ ജോലിക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി അകാശ് സിങ് (45)...
ബെംഗളൂരു: കര്‍ണാടക അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ തലപ്പാടി അതിര്‍ത്തിയില്‍ പിടിയില്‍. മഞ്ചേശ്വരം സ്വദേശി അബൂബക്കര്‍ (28),...
ഡല്‍ഹി : നേരത്തെ കോവിഡ് ബാധിതരായ ശേഷം കോവാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷിയെന്ന് ഐ.സി.എം.ആര്‍ പഠനം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ്...
ഡൽഹി: പാകിസ്ഥാൻ ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന സൂചനയെ തുടർന്ന് മുൻകരുതൽ ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ ഇന്ത്യൻ...
ഡല്‍ഹി: ഭാരത് കോളര്‍ എന്ന പേരിൽ സ്വന്തമായി കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് വികസിപ്പിച്ച് ഇന്ത്യ. ട്രൂകോളര്‍ എന്ന കോളര്‍ ഐഡിയുടെയും ബ്ലോക്കിംഗ് ആപ്ലിക്കേഷന്റെയും മികച്ച രൂപമാണ് ഭാരത്...
ബംഗലൂരു: മൈസൂരു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്. ഇവർ അഞ്ച് പേരും തമിഴ്നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ്. ഒരാളെ പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies