India

യെദ്യൂരപ്പ രാജിപ്രഖ്യാപനം നടത്തി( BREAKING)

ബംഗലൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് യെദ്യൂരപ്പ. രാജിയെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഇന്ന് വിശദീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യെദ്യൂരപ്പയുടെ പ്രകടനം മികച്ചതാണെന്ന് ബിജെപി...

ആന്ധ്രാ പ്രദേശിലും ഡൽഹിയിലും ഭൂചലനം; മെട്രോ സർവീസുകളെ ബാധിച്ചു

ഡൽഹി: ആന്ധ്രാ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹൈദരാബാദ് ആണെന്നാണ് സൂചന. പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ...

കോവിഡ് വ്യാപന  യാത്രവിലക്ക്; 107 വിമാനത്താവളങ്ങൾ കനത്തനഷ്ടത്തിൽ; 100 കോടി രൂപ നഷ്ടത്തിൽ തിരുവനന്തപുരം വിമാനത്താവളം

കോവിഡ് വ്യാപന യാത്രവിലക്ക്; 107 വിമാനത്താവളങ്ങൾ കനത്തനഷ്ടത്തിൽ; 100 കോടി രൂപ നഷ്ടത്തിൽ തിരുവനന്തപുരം വിമാനത്താവളം

കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയത് കാരണം എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്തനഷ്ടത്തിൽ. 2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം. മുൻ സാമ്പത്തിക...

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; മലയാളിയുടേതെന്ന് സംശയം

യുവതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; പൊലീസുകാരനും കോൺഗ്രസ് നേതാവും അറസ്റ്റിൽ

അഹമ്മദാബാദ്: യുവതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ ഭർത്താവായ പൊലീസുകാരനും കോൺഗ്രസ് നേതാവും അറസ്റ്റിൽ. വഡോദര പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ അജയ് ദേശായിയും കോണ്‍ഗ്രസ് നേതാവ് കൃതിസിങ്...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

‘കാർഗിൽ യുദ്ധവീരന്മാരുടെ ശൗര്യം ഓരോ ദിവസവും പ്രചോദനം നൽകുന്നു‘; കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി

ഡൽഹി: കാർഗിൽ യുദ്ധവീരന്മാരുടെ ശൗര്യം ഓരോ ദിവസവും പ്രചോദനം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാം അവരുടെ ത്യാഗങ്ങൾ സ്മരിക്കുന്നു. നാം അവരുടെ ധീരത സ്മരിക്കുന്നു. ഈ...

ഇന്ന് കാർഗിൽ വിജയ ദിവസം; മഹാവിജയത്തിന്റെ ദീപ്തസ്മരണയിൽ രാജ്യം

കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാന് മേൽ ഇന്ത്യ നേടിയ ജ്വലിക്കുന്ന വിജയത്തിന്റെ ദീപ്തസ്മരണയിൽ രാജ്യം. 22 വർഷങ്ങൾക്ക് മുൻപാണ് കാർഗിലിൽ ഇന്ത്യയുടെ ധീരസൈനികർ രാജ്യത്തിന്റെ യശ്ശസ്സുയർത്തി ത്രിവർണ്ണ പതാക...

രാജ്യത്തിന് അഭിമാനമായി തെലങ്കാനയിലെ രാമപ്പ ക്ഷേത്രം ലോക പൈതൃക പട്ടികയിൽ; ആഹ്ളാദം പങ്കു വെച്ച് പ്രധാനമന്ത്രി

രാജ്യത്തിന് അഭിമാനമായി തെലങ്കാനയിലെ രാമപ്പ ക്ഷേത്രം ലോക പൈതൃക പട്ടികയിൽ; ആഹ്ളാദം പങ്കു വെച്ച് പ്രധാനമന്ത്രി

ഡൽഹി: തെലങ്കാനയിലെ രാമപ്പ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചു. തെലങ്കാനയിലെ വാറംഗലിലെ പാലംപെട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക...

‘സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ല‘; വെല്ലുവിളിയുമായി കർഷക സമരക്കാർ

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി കർഷക സമരക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ ഹരിയാനയിൽ ബിജെപി നേതാക്കളെയും മന്ത്രിമാരെയും ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും അന്നേ...

ചൈന മ്യാൻമറിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ബിപിൻ റാവത്ത്

ഡൽഹി: മ്യാൻമറിലെ നിലവിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത്. ഇന്ത്യൻ മിലിട്ടറി റിവ്യൂ സംഘടിപ്പിച്ച "വടക്കുകിഴക്കൻ ഇന്ത്യയിലെ അവസരങ്ങളും വെല്ലുവിളികളും"...

വലിയ തുക വാഗ്ദാനം ചെയ്തു, നഗ്നയായി അഭിനയിക്കാൻ ആവശ്യപ്പെട്ടു: രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി നടി

വലിയ തുക വാഗ്ദാനം ചെയ്തു, നഗ്നയായി അഭിനയിക്കാൻ ആവശ്യപ്പെട്ടു: രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി നടി

ഡൽഹി: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി നടി നികിത ഫ്ളോറ സിംഗ്. രാജ് കുന്ദ്രയുടെ പിഎ ഉമേഷ് സിംഗ് തന്നെ...

‘വിജയീ ഭവ…‘: ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾക്ക് മൻ കി ബാത്തിലൂടെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

‘വിജയീ ഭവ…‘: ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾക്ക് മൻ കി ബാത്തിലൂടെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾ വിജയാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം താരങ്ങൾക്ക്...

‘ഫിംഗർ ഫോറിൽ‘ നിന്ന് പിന്മാറാൻ വിസമ്മതിച്ച് ചൈന; അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

ലഡാക്കിൽ ചൈനക്ക് ഊരാക്കുടുക്ക്; അതിർത്തിയിൽ ഭീകര വിരുദ്ധ സേനയെ വിന്യസിച്ച് ഇന്ത്യ

ഡൽഹി: അതിർത്തിയിലെ ചൈനയുടെ നീക്കങ്ങൾക്ക് കൃത്യമായ തിരിച്ചടി നൽകാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി സൈന്യത്തിലെ ഭീകര വിരുദ്ധ വിഭാഗത്തിനെ യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം കിഴക്കൻ ലഡാക്കിൽ...

കർണ്ണാടകയിൽ കൂടുതൽ ലോക്ക് ഡൌൺ ഇളവുകൾ; ആരാധനാലയങ്ങൾക്കും, അമ്യൂസ്​മെൻറ്​ പാർക്കുകൾക്കും പ്രവർത്തനാനുമതി; തിങ്കളാഴ്ച മുതൽ കോളജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി

കർണ്ണാടകയിൽ കൂടുതൽ ലോക്ക് ഡൌൺ ഇളവുകൾ; ആരാധനാലയങ്ങൾക്കും, അമ്യൂസ്​മെൻറ്​ പാർക്കുകൾക്കും പ്രവർത്തനാനുമതി; തിങ്കളാഴ്ച മുതൽ കോളജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി

ബംഗളൂരു: കോവിഡ്​ പോസിറ്റിവ്​ കേസുകളുടെ എണ്ണം തുടർച്ചയായി കുറയുന്നതിനാൽ കർണാടക സർക്കാർ ലോക്ക്​ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങൾക്ക്​ ഞായറാഴ്​ച...

200 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി ബംഗ്ലദേശിന് ആശ്വാസമേകാൻ ഓക്സിജൻ എക്സ്പ്രസ്സ്; ഓക്സിജനുമായി ആദ്യമായ് വിദേശരാജ്യത്തേക്ക് ട്രെയിന്‍ സർവീസുമായി ഇന്ത്യ

200 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി ബംഗ്ലദേശിന് ആശ്വാസമേകാൻ ഓക്സിജൻ എക്സ്പ്രസ്സ്; ഓക്സിജനുമായി ആദ്യമായ് വിദേശരാജ്യത്തേക്ക് ട്രെയിന്‍ സർവീസുമായി ഇന്ത്യ

ഡൽഹി : ബംഗ്ലദേശിന് കൈത്താങ്ങായി ട്രെയിൻ മാർഗം ഓക്സിജൻ എത്തിക്കാൻ ഇന്ത്യ. 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും വഹിച്ചുകൊണ്ടുള്ള ഓക്സിജൻ എക്സ്പ്രസ് ബംഗ്ലദേശിലേക്കു പുറപ്പെടുമെന്ന്...

വീട്ടിനുള്ളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദ് നഗരത്തിന് സമീപത്തെ അസ്ലാലിയിൽ വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മധ്യപ്രദേശ് സ്വദേശികളായ നാല് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. കഴിഞ്ഞ ജൂലൈ 20നാണ് ദാരുണ...

ഭാരതമാതാവില്‍നിന്നു രോഗം പകരുമെന്ന വിവാദ പരാമർശം; ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

ഭാരതമാതാവില്‍നിന്നു രോഗം പകരുമെന്ന വിവാദ പരാമർശം; ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഭാരതമാതാവിനെ അപമാനിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മധുരയില്‍ വച്ചാണ് കന്യാകുമാരി സ്വദേശി ജോര്‍ജ് പൊന്നയ്യയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ...

”ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം”; ഒളിമ്പിക് മെഡൽ ജേതാവിന്‌ അഭിനന്ദനവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ

”ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം”; ഒളിമ്പിക് മെഡൽ ജേതാവിന്‌ അഭിനന്ദനവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ

ഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം. മീരാഭായിയുടെ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന് പ്രധാനമന്ത്രി...

ദുരിതപ്പെയ്ത്തിൽ വലഞ്ഞ് മഹാരാഷ്ട്ര; കനത്ത പേമാരിയില്‍ വ്യാപക നാശനഷ്ടം; 138 മരണം

ദുരിതപ്പെയ്ത്തിൽ വലഞ്ഞ് മഹാരാഷ്ട്ര; കനത്ത പേമാരിയില്‍ വ്യാപക നാശനഷ്ടം; 138 മരണം

മുംബൈ: മൂന്ന് ദിവസമായി തുടരുന്ന കനത്ത പേമാരി മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപക നാശനഷ്ടം വിതച്ചു കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം 138 പേരാണ് മഴക്കെടുതിയിൽ ജീവൻ...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

‘ശ്രീബുദ്ധന്റെ പ്രബോധനങ്ങൾക്ക് കൊവിഡ് കാലത്ത് കൂടുതൽ പ്രസക്തി‘: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ശ്രീബുദ്ധന്റെ പ്രബോധനങ്ങൾ കൊവിഡ് മഹാമാരിക്കാലത്ത് കൂടുതൽ പ്രസക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനവരാശി ഇന്ന് കൊവിഡിന്റെ രൂപത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇക്കാലത്ത് ബുദ്ധഭഗവാന്റെ പ്രബോധനങ്ങൾ...

ക്രൗഡ് ഫണ്ടിങ്; പണംസ്വരൂപിക്കാന്‍ ആശുപത്രികളെയും സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ വേദി; അപൂര്‍വ രോഗങ്ങളെ സംബന്ധിച്ച് പുതിയ ദേശീയ നയം

ക്രൗഡ് ഫണ്ടിങ്; പണംസ്വരൂപിക്കാന്‍ ആശുപത്രികളെയും സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ വേദി; അപൂര്‍വ രോഗങ്ങളെ സംബന്ധിച്ച് പുതിയ ദേശീയ നയം

ഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പൊതുജനങ്ങളില്‍നിന്നു പണം സ്വരൂപിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നതായി കേന്ദ്ര സര്‍ക്കാര്‍. അപൂര്‍വ രോഗങ്ങളെ സംബന്ധിച്ചുള്ള പുതിയ ദേശീയ നയത്തിനു ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist