ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മീന്‍ പിടിച്ചു നടക്കുകയാണെന്ന് ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ നരോത്തം മിശ്ര. പശ്ചിമ ബംഗാളിന്‍റെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്...
സൂറത്ത്: മദ്യപിച്ചെത്തി പതിവായി വീട്ടിൽ അക്രമം നടത്തുന്ന യുവാവിനെ ഭാര്യയും ഭാര്യാ സഹോദരനും ചേർന്ന് ടെമ്പോ വാനിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഗുജറാത്തിലെ സൂറത്തിലെ കഡോദാരയിലാണ് സംഭവം....
മുംബൈ: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കളും ഭീഷണിസന്ദേശവും കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടന. ജയ്‌ഷ് അല്‍ ഹിന്ദ് എന്ന സംഘടനയാണ്...
ബംഗലൂരു: ബഹിരാകാശ രംഗത്ത് പുതുചരിത്രം രചിച്ച് ഐ എസ് ആർ ഒ. ഐ എസ് ആർ ഓയുടെ പുതിയ വാണിജ്യ വിഭാഗമായ എൻസിൽ വഴിയുള്ള ആദ്യ സമ്പൂർണ്ണ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ കാളീഘട്ട് ക്ഷേത്രത്തിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബംഗാളിനെ ബാധിച്ചിരിക്കുന്ന ആസുരത നീങ്ങി ദൈവാധീനം...
ഡൽഹി: അതിർത്തിയിലെ സമാധാന പരിപാലനത്തിന്റെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിൽ വിദേശകാര്യ മന്തിതലത്തിൽ ഹോട്ട്ലൈൻ ആരംഭിക്കുന്നു. അതിർത്തിയിലെ സംഘർഷസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിൽ നിന്നും സൈനികരെ പിൻവലിച്ചാൽ മാത്രമേ...
ബംഗലൂരു: 19 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിൽ നിന്നും പിഎസ്എൽവി സി 51 ഇന്ന് രാവിലെ 10.24ന് ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ അത് ഐ എസ് ആർ ഓയുടെ പുതു ചരിത്രമാകും....
കൊല്‍ക്കത്ത: കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ നാളെ നടക്കുന്ന ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും റാലിയില്‍ നിന്ന് രാഹുല്‍ഗാന്ധി പിന്മാറി. നിലവില്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ മാര്‍ച്ച്...
ശ്രീനഗര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് പാര്‍ട്ടിയിലെ തിരുത്തല്‍ വാദികളുടെ കൂട്ടായ്‌മ. ഗുലാം നബി ആസാദിന്റെ സ്വീകരണ പരിപാടി ഹൈക്കമാണ്ടിനെതിരെയുള്ള ശക്തിപ്രകടനമായാണ് നടത്തിയത്. ”കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുന്നത്...
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി. കരുണാനിധിയുടെ കൊച്ചുമകനും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ നേരിടാൻ താരറാണി ഖുശ്ബുവിനെ രംഗത്തിറക്കാനാണ് ബിജെപി നീക്കം....
ഹൈദരാബാദ്: തെലങ്കാനയില്‍ കോഴിപ്പോരിനിടെ 45-കാരന്‍ മരിച്ച സംഭവത്തില്‍ കോഴിയും പരിപാടിയുടെ സംഘാടകനും പോലീസ് കസ്റ്റഡിയില്‍. ജഗ്തിയല്‍ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ ഫെബ്രുവരി 22 നാണ് വിചിത്രമായ സംഭവമുണ്ടായത്....
രാജ്കോട്ട്: ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി. പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് കോൺഗ്രസ് ആവർത്തിച്ച് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു....
ബംഗലൂരു: കൊവിഡ് വാക്സിന് പിന്നാലെ അൽഷിമേഴ്സിനും മരുന്നുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. അല്‍ഷിമേഴ്സ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകുന്ന മരുന്ന് തന്മാത്ര വികസിപ്പിച്ചിരിക്കുന്നത് ബെംഗളൂരു ജവഹർലാല്‍ നെഹ്റു സെന്‍റർ ഫോർ...
ഡൽഹി: അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം സമ്മേളനത്തിൽ വെച്ച് അദ്ദേഹം ഏറ്റുവാങ്ങും. ഐ...
ഡൽഹി: കൊവിഡ് മഹാമാരിയെ മറികടക്കാൻ ജാഗ്രത തുടരണമെന്ന് കേന്ദ്രം. നിരീക്ഷണം ശക്തമാക്കണമെന്നും അലംഭാവം പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച...
ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിലെ ഇന്ത്യയുടെ ആത്മാർത്ഥതയെ പ്രശംസിച്ച ലോകാരോഗ്യ സംഘടനക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു....
ചെന്നൈ: സ്ത്രീകളുടെ വായ്പകൾ എഴുതിത്തള്ളാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ. ആറ് പവൻ വരെയുള്ള സ്വർണ്ണം പണയം വച്ച് സഹകരണ സംഘങ്ങളിൽ നിന്നും എടുത്തിരിക്കുന്ന വായ്പകൾ, സഹകരണ സംഘങ്ങളിൽ...
ഡൽഹി: കർഷക നിയമങ്ങൾക്കെതിരായി ചെങ്കോട്ടയിൽ നടന്ന സമരത്തിനിടെ മരണപ്പെട്ട 25 കാരനായ കർഷകൻറെ ശരീരത്തിൽ നിന്ന് തോക്ക് കണ്ടെത്തിയതായി ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ...
മുബൈ: അമ്മയുടെ മരണത്തിൽ മനം നൊന്ത് ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ രക്ഷിക്കാൻ ജീവന്മരണ പോരാട്ടം നടത്തി റെയിൽവേ പൊലീസ്. മുംബൈയിലെ വിരാര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം....
ന്യൂഡൽഹി : ഫെബ്രുവരി 27 ആ ദാരുണസംഭവത്തിൻറെ ഓർമ്മയായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത് . 2002 ഫെബ്രുവരി 27 ന് ഗുജറാത്തിലെ ഗോദ്ര സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സബർമതി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies