ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇതിനായുള്ള ഉപനിയമങ്ങൾ തയ്യാറാക്കി വരികയാണ്. ദേശീയ പൗരത്വ രജിസ്റ്ററിൽ ഉടൻ...
കൊച്ചി: കൊച്ചി നഗരത്തില്‍ പല ഭാഗത്തായി സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പരിശോധനയില്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. തൃക്കാക്കര സ്വദേശി നജീബ്...
ശ്രീനഗർ: കശ്മീർ മാറുകയാണെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് അയേഷാ അസീസ്. തന്റെ നേട്ടം കശ്മീരിലെ സ്ത്രീശാക്തീകരണ പദ്ധതികൾക്കും സമാധാന ശ്രമങ്ങൾക്കും സമർപ്പിക്കുകയാണെന്നും കശ്മീർ...
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവച്ചേക്കും. ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയ്ക്ക് പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്...
ട്രാക്ടർ കലാപത്തെ പിന്തുണച്ച ഗായിക റിഹാനക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ കങ്കണ റണാവത്ത്. കർഷക സമരവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന സമരക്കാർക്ക്...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച ‘ആത്മനിര്‍ഭര്‍താ ’ എന്ന വാക്കിനെ 2020ലെ ഓക്‌സ്ഫോഡ് ലാംഗ്വേജസിന്റെ ഹിന്ദി വാക്കായി തിരഞ്ഞെടുത്തു. കൊവിഡ് കാലത്തെ അതിജീവിക്കാനാവശ്യമായ പാക്കേജുകളെ കുറിച്ചുള്ള...
വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇന്ത്യയ്ക്കനുകൂലമായി നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ . അയല്‍രാജ്യങ്ങളെ ഭയപ്പെടുത്തുന്ന ചൈനയുടെ ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു ഈ വിഷയം സംബന്ധിച്ച് വൈറ്റ് ഹൗസ്...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്‌ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആറുകളില്‍ നിയമാനുസൃതമായ നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പോലിസിനോടും കേന്ദ്രസര്‍ക്കാരിനോടും ഉത്തരവിട്ടു. റിപ്പബ്ലിക് ദിനത്തിലെ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് 200 പേരെ...
ന്യൂഡല്‍ഹി: അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുരക്ഷ ശക്തിപ്പെടുത്തിയതിനെതിരെ ചില രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി വന്നതോടെ രൂക്ഷ വിമർശനവുമായി ദൽഹി പോലീസ് കമ്മീഷണർ എസ്‌എന്‍ ശ്രീവാസ്തവ. ബാരിക്കേഡുകൾ ശക്തമാക്കിയത്...
ആലപ്പുഴ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടത്തിയ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സിപിഎം ആലപ്പുഴ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നിയമസഹായം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത അക്രമകാരികൾക്കാണ് കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: തകര്‍ക്കാന്‍ കഴിയാത്ത ബാരിക്കേഡുകളാണ് ഡല്‍ഹി അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്ഥവ. കര്‍ഷക പ്രക്ഷോഭം ചെറുക്കാനായി കൂറ്റന്‍ ബാരിക്കേഡുകളും റോഡില്‍ ആണികളും...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം തൃണമൂലിൽ നിന്നും രാജി വെച്ച ഡയമണ്ട് ഹാർബർ എം എൽ...
ഡൽഹി: കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. സർക്കാർ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കുന്നില്ല. രോഗികളിൽ 40 ശതമാനവും കേരളത്തിലാണെന്നും...
ഡൽഹി: ശത്രുവിന്റെ റഡാറുകളെ വെട്ടിച്ച് സർവ്വനാശം വരുത്താൻ ശേഷിയുള്ള തദ്ദേശീയ നിർമ്മിത ‘വാറിയർ‘ ഡ്രോണുകളുമായി ഇന്ത്യ. വ്യോമയുദ്ധ മേഖലയിൽ കോംബാറ്റ് എയർ ടീമിംഗ് സിസ്‌റ്റം വിഭാഗത്തിൽ പെടുന്ന...
ന്യൂഡല്‍ഹി; കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് കര്‍ഷകപ്രക്ഷോഭം ചര്‍ച്ച...
ഡൽഹി: ട്രോളന്മാർക്ക് വിരുന്നൊരുക്കി വീണ്ടും രാഹുൽ ഗാന്ധി. ലോക്സഭയിൽ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കവെയുള്ള രാഹുൽ ഗാന്ധിയുടെ ഭാവങ്ങളാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്....
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു .പവന് 280 രൂപ കുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ...
ഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കേരളത്തിലേക്ക് വീണ്ടും കേന്ദ്ര സംഘമെത്തും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം വിലയിരുത്തും. കേന്ദ്ര ആരോഗ്യ...
ഗൊരഖ്പുർ: ആഫ്രിക്കൻ പർവ്വതമായ കിളിമഞ്ജാരോക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഗൊരഖ്പുർ സ്വദേശിക്ക് അഭിനന്ദന പ്രവാഹം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ജാരൊക്ക് മുകളിലാണ് നിതീഷ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies