ഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 8447 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 918 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു....
ഡൽഹി: തബ്ലീഗ് ജമാ അത്തിനെ നിരോധിക്കണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. അവർ സമൂഹത്തെ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് നയിക്കുകയാണെന്നും തസ്ലീമ നസ്രീൻ പറഞ്ഞു. മുസ്ലീം സമുദായത്തിന്...
ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.നിലവിൽ സംസ്ഥാനത്തെ രോഗികളുടെ എണ്ണം രണ്ടായിരത്തിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടനുസരിച്ച് മഹാരാഷ്ട്രയിൽ 1,895...
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. ഇന്ന് പുലർച്ചെയാണ് പാകിസ്ഥൻ മോർട്ടാർ ഷെല്ലിംഗും വെടിവെപ്പും നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാൻ...
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെ പരിഹസിച്ചു കൊണ്ട് ടിക്ടോക് വീഡിയോ ചെയ്തു വൈറലായ യുവാവിന് ദിവസങ്ങൾക്കുള്ളിൽ കോവിഡ് സ്ഥിരീകരണം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം നടന്നത്. ബൈക്കിലിരിക്കുന്ന യുവാവിനോട്...
മുംബൈയിൽ രണ്ട് ഡോക്ടർമാർക്കും 4 നഴ്സുമാർക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.ദാദറിലെ ശുശ്രൂഷ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.ഇതിനു മുൻപ് ഇതേ...
ഡൽഹി: കൊവിഡ് 19 രോഗബാധയ്ക്കെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ അറിയിച്ച് ഡൽഹി ബാർ കൗൺസിൽ. രോഗവ്യാപനം തടയുന്നതിന് പ്രധാനമന്ത്രി സ്വീകരിക്കുന്ന നിലപാടുകളിൽ ഒപ്പം നിൽക്കുമെന്നും...
ഡൽഹിയിൽ കാര്യങ്ങൾ ആശങ്കയോടെ തുടരുന്നു. 30 തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഡൽഹിയിൽ, മുണ്ട്കയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 30 തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്കാണ് ഇന്നലെ...
ബംഗളൂരുവിൽ, കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും രോഗബാധ. ബംഗളുരുവിലെ ഷിഫ ആശുപത്രിയിലാണ് രോഗിയുമായുള്ള സമ്പർക്കത്തെത്തുടർന്ന് ഡോക്ടർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രി...
രാജ്യത്ത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ നടന്നു കൊണ്ടിരിക്കെ പരിശോധന നടത്തിയ പോലീസുകാർക്കെതിരെ അക്രമം. പഞ്ചാബിലെ പട്യാലയിൽ, കർഫ്യു പാസ് ചോദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റി. പട്യാലയിലെ...
ഓട്ടിസം ബാധിച്ച കുഞ്ഞിന് നൽകാൻ ഒട്ടകപ്പാൽ കിട്ടാനില്ലാത്തതിനാൽ പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ച യുവതിയ്ക്ക് സഹായമെത്തിച്ച് കേന്ദ്രസർക്കാർ. മുംബൈ സ്വദേശിയായ നേഹയുടെ ഓട്ടിസം ബാധിച്ച മൂന്നര വയസ്സുള്ള കുഞ്ഞിന് ആട്,...
ഡൽഹി: കൊവിഡ് ബാധയെ വിജയകരമായി അതിജീവിക്കാൻ കരുത്ത് പകരുന്നതാകട്ടെ ഈ ഈസ്റ്റർ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈസ്റ്ററിന്റെ ഈ വിശേഷാവസരത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നതായും അദ്ദേഹം...
ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ കൊറോണ പരിശോധനയ്ക്കെത്തിയ ആരോഗ്യ പ്രവർത്തകരെ വീട്ടുകാർ ബന്ദികളാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനു നേർക്ക് നാട്ടുകാർ കല്ലേറ് നടത്തി. ബുദ്ഗാം ജില്ലയിലെ ഷെയ്ഖ്പൊരയിലാണ്...
കോവിഡ് രോഗബാധ മൂലം പട്ടിണിയിലായവരെ സഹായിക്കാൻ ബോളിവുഡ് നടൻ സോനു സൂദ്.താരത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ, കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് താമസിക്കാൻ വിട്ടു നൽകിയതിനു ശേഷമാണ് സോനുവിന്റെ...
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ ഇൻചാർജായ സഫൂറ സർഗാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സഫൂറ സർഗാർ ഒരു ജനക്കൂട്ടത്തെ നയിച്ചുകൊണ്ട് ജാഫർ...
തല്ക്കാലം ഇതര സംസ്ഥാനതൊഴിലാളികള്ക്ക് നാട്ടിലേക്ക് മടങ്ങാന് പ്രത്യേക ട്രെയിന് അനുവദിക്കില്ലെന്ന് കേന്ദ്രസര്ക്കാര്. ലോക് ഡൗണില് ഇളവ് നല്കുന്നതിനൊപ്പം പ്രത്യേക ട്രെയിന് അനുവദിക്കണമെന്ന് കേരളം ഉള്പ്പടെയുള്ള ചില സംസ്ഥാനങ്ങള്...
കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടാൻ ഇന്ത്യയെ പിന്തുണച്ച് അർധസൈനിക വിഭാഗമായ സി.ആർ.പി.എഫ്. പ്രതിരോധ രംഗത്തെ പ്രവർത്തകർക്കും, ആരോഗ്യ പ്രവർത്തകർക്കുമായി പ്രതിരോധ സുരക്ഷാ സാമഗ്രികൾ നിർമ്മിക്കുന്ന തിരക്കിലാണ് രാജ്യത്തെ ഏറ്റവും...
ഡല്ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 8000 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനിടെ 909 പേര്ക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 34 പേര് മരിച്ചതായാണ് റിപ്പോര്ട്ട്....
ഡല്ഹി:ഫെബ്രുവരിയില് വടക്കുകിഴക്കന് ഡല്ഹിയില് ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്ത്ഥിനി അറസ്റ്റില് . സഫൂറ സര്ഗാര് എന്ന വിദ്യാര്ത്ഥിനെയാണ് ഡല്ഹി പോലീസ് അറസ്റ്റു...
ഡല്ഹി: ലോക്ക് ഡൗണ് നീട്ടുന്നത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനായി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies