ഒട്ടാവ:പാര്‍ലമെന്റ് മന്ദിരത്തിനു സമീപം അക്രമി നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച, പ്രാദേശിക സമയം കാലത്ത് ഏഴരയോടെയാണ് വെടിവെയ്പുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. വെടിവെയ്പ്പില്‍ പരിക്കേറ്റ മൂന്നു...
അറബിക്കടലില്‍ സംയുക്ത നാവികാഭ്യാസ പ്രകടനവുമായി ചൈനയും പാക്കിസ്ഥാനും.കാലാവസ്ഥാ ഭേദമന്യേയുള്ള നാവിക സംവിധാനങ്ങളുടെ പ്രകടനങ്ങളും അഭ്യാസങ്ങളുമാണ് ഇവിടെ നടത്തുക. തിങ്കളാഴ്ച തുടങ്ങിയ നാവികാഭ്യാസം ഒന്‍പതു ദിവസം നീണ്ടുനില്‍ക്കും. അറബിക്കടല്‍...
'പശ്ചിമേഷ്യയിലെ സംഭവങ്ങള്‍' കാരണം ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എല്ലാ അമേരിക്കന്‍ വിമാനക്കമ്പനികളോടും...
ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങളെ അക്രമിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി ബ്രിട്ടന്‍.വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇറാന്റെ അക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്.ഇറാന്റെ കടന്നാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും കാര്യത്തില്‍ ആശങ്കയുണ്ടെന്നും,അപകടകരമായ...
ഇറാനിലെ ബുഷെഹ്റിലുള്ള ആണവ പ്ലാന്റിന് സമീപം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 4.9 ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു ചലനം അനുഭവപ്പെട്ടത്. ഇറാനിലെ ബോറസ്ജാനില്‍ നിന്ന്...
ഇന്ത്യ നടത്തുന്ന ഏതൊരു സമാധാന സംരംഭത്തെയും ഇറാന്‍ സ്വാഗതം ചെയ്യുമെന്ന് ഇറാന്‍ സൈനിക പ്രതിനിധി .ഇറാന്‍ മിലിട്ടറി കമാന്‍ഡര്‍ കാസെം സോളൈമാനിയുടെ കൊലപാതകത്തിനുശേഷം യുഎസുമായുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനിടെയാണ്...
ഇറാ!ന്‍ സൈനികമേധാവി കാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക കൊലപ്പെടുത്തിയതിനു പിറകേ അമേരിക്ക വധിയ്ക്കുമെന്ന ഭയത്താല്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുന്‍ ഒളിവില്‍ പോയതായി അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍...
യു.എസ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു കൊണ്ട് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമര്‍ പുടിന്‍ സിറിയ സന്ദര്‍ശിച്ചു.ഇന്നലെയാണ് പുടിന്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ വച്ച് പ്രസിഡന്റ് ബഷര്‍അല്‍അസദുമായി കൂടിക്കാഴ്ച...
കാളിയമ്പി ഇന്നത്തെ , അതായത് 07/01/2020 ചൊവ്വാഴ്ചത്തെ ദ ടൈംസ് ദിനപ്പത്രമാണിത്. അതിലെ പ്രധാനമായ ലോക വാർത്തകളിൽ വന്ന വാർത്തയാണിത്. "പോലീസ് നോക്കിനിൽക്കെ ആൾക്കൂട്ടം മുസ്ലിം വിദ്യാർത്ഥികളെ...
ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന റെക്കോഡിന് അര്‍ഹയായ ജപ്പാനിലെ കെയിന്‍ തനാക മുത്തശ്ശി. 117-ാമത്തെ ജന്മദിനം ആഘോഷിച്ചു. 1903 ജനുവരി രണ്ടാം തീയതിയാണ് ഇവര്‍ ജനിച്ചത്. തെക്കന്‍...
മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ വധശിക്ഷ കാത്തുകിടക്കുന്ന എഴുത്തുകാരനും സര്‍വകലാശാല അദ്ധ്യാപകനുമായ ജുനൈദ് ഹഫീസിനെ വധിയ്ക്കരുതെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ വിദഗ്ധര്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ജുനൈദ് ഹഫീസിനെ വധശിക്ഷയ്ക്ക് വിധിച്ച...
വാഷിംഗ്ടൺ: കെനിയയിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ജിഹാദി ആക്രമണം. ഭീകര സംഘടനയായ അൽ ഷബാബാണ് ആക്രമണം നടത്തിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആയുധങ്ങളും വിമാനങ്ങളും...
ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി അമേരിക്കക്കെതിരേ എന്തെങ്കിലും ചെയ്താല്‍ ഇറാനു വളരെ വേണ്ടപ്പെട്ട അന്‍പത്തിരണ്ട് സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്....
ഭീകരതയെ എതിര്‍ക്കാനായി ഇറാനിയന്‍ ജനറലിനെ വിദേശമണ്ണില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ വധിയ്ക്കാമെങ്കില്‍ എന്തുകൊണ്ട് പാകിസ്ഥാനി ജനറല്‍മാരെ ആ രീതിയില്‍ വധിച്ചുകൂടേ'? ചോദ്യമുയരുന്നത് ഇന്ത്യയില്‍ നിന്നല്ല, അമേരിക്കയിലെ പാകിസ്ഥാന്‍...
പാകിസ്ഥാനില്‍ ലാഹോറിനടുത്തുള്ള നങ്കന സാഹിബ് ഗുരുദ്വാര ആക്രമണത്തിലും സിഖുകാര്‍ക്കെതിരേയുള്ള ആക്രമണത്തിലും ഇന്ത്യ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടാണ് ലോകമെമ്പാടുമുള്ള സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നായ നങ്കന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies