Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിക്ക് മുഴുവൻസമയ ഗവേഷണത്തിന് അനുമതി നൽകി കേരള സർവ്വകലാശാല; ആനുകൂല്യം ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതിക്ക്; പരോൾ നേടാനുളള വഴിവിട്ട നീക്കമെന്ന് ആരോപണം

by Brave India Desk
Mar 5, 2023, 02:45 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനെ രാഷ്ട്രീയവൈരാഗ്യത്തിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മുഴുവൻ സമയ ഗവേഷണത്തിന് അനുമതി നൽകി കേരള സർവ്വകലാശാല. ആർഎസ്എസ് പ്രവർത്തകൻ കൂത്തുപറമ്പ് മൂര്യാട് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുട്ടിമാക്കൂൽ ധനീഷിനാണ് ഗവേഷക രജിസ്‌ട്രേഷൻ നൽകാൻ സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് ധനേഷ്.

ഇതുമായി ബന്ധപ്പെട്ട നടപടികൾ റദ്ദാക്കണമെന്നും ഇത്തരത്തിൽ കൊലക്കേസ് പ്രതിക്ക് വഴിവിട്ട സഹായം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി വൈസ് ചാൻസിലർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇയാളുടെ ഗവേഷണ പ്രവേശന പരീക്ഷയുടെ ഉത്തര കടലാസ് ഉൾപ്പെടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ആവശ്യപ്പെട്ടു.

Stories you may like

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

ഗവേഷണ രജിസ്‌ട്രേഷന്റെ രേഖകൾ കോടതിയിലും സർക്കാരിലും ഹാജരാക്കിയാൽ ഗവേഷണ കാലമായ അഞ്ച് വർഷവും പരോളിൽ പുറത്ത് നിൽക്കാം. ഇതിനുളള നീക്കമാണ് നടത്തിയിരിക്കുന്നത്. സിപിഎം നിർദ്ദേശ പ്രകാരമാണ് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കേരള സർവ്വകലാശാലയിലേക്ക് ഗവേഷണം മാറ്റിയത്. ഇയാളുടെ ഗവേഷണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കാൻ സർവ്വകലാശാല രജിസ്ട്രാർക്ക് സിൻഡിക്കേറ്റ് നിർദ്ദേശം നൽകിക്കഴിഞ്ഞതായാണ് വിവരം. ഗവേഷണം തുടങ്ങുന്നതോടെ സർവ്വകലാശാലയുടെ പ്രതിമാസ ഫെല്ലോഷിപ്പിനും ധനേഷ് അർഹനാകും.

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഒരാൾക്ക് മുഴുവൻസമയ ഗവേഷകൻ ആകാൻ കഴിയില്ലെന്ന് സർവ്വകലാശാല ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ എതിർപ്പുകൾ മറികടന്ന് സിൻഡിക്കേറ്റ് ഗവേഷണത്തിന് പച്ചക്കൊടി കാട്ടിയത്. കോവിഡ് കാലത്ത് പരോളിൽ ഇറങ്ങി കണ്ണൂർ സർവ്വകലാശാലയിൽ നിന്നും രണ്ട് വർഷത്തെ എൽഎൽഎം പഠനം ധനീഷ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് യുജിസി നെറ്റ് പരീക്ഷാ പരിശീലനത്തിനും ഇയാൾക്ക് ഇയാൾക്ക് പ്രത്യേക പരോൾ അനുവദിച്ചു. എന്നാൽ പരീക്ഷ വിജയിച്ചില്ല.

ഗവേഷണത്തിനായി അപേക്ഷയും അനുബന്ധ രേഖകളും ഓൺലൈനായി അയയ്ക്കണമെന്ന ചട്ടം ലംഘിച്ചതുകൊണ്ട് ധനീഷിന്റെ രജിസ്‌ട്രേഷൻ സർവ്വകലാശാല തടഞ്ഞുവെച്ചിരുന്നു. എന്നാൽ ജയിലിലിൽ ഇതിനുളള സൗകര്യമില്ലാത്തതിനാലാണ് ഓൺലൈൻ അപേക്ഷ നൽകാഞ്ഞതെന്ന വിശദീകരണം പരിഗണിച്ചാണ് ഇപ്പോൾ അനുകൂല തീരുമാനമെടുത്തത്.

2007 ഓഗസ്റ്റ് 16 നാണ് ധനീഷും കൂട്ടരും കശുമാവിൻ തോട്ടത്തിൽ വെച്ച് പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. 11 അംഗ കൊലയാളി സംഘമാണ് കൃത്യം നിർവ്വഹിച്ചത്. ഇതിൽ ഒന്നാം പ്രതി വിചാരണ കാലയളവിൽ മരിച്ചിരുന്നു. ബാക്കി പത്ത് പ്രതികൾക്ക് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രകാശൻ എന്നയാൾക്കും പരിക്കേറ്റിരുന്നു. ഇയാളുടെ മൊഴി കേസിൽ നിർണായകമാകുകയും ചെയ്തിരുന്നു.

Tags: കേരള സർവ്വകലാശാലഗവേഷണംപിഎച്ച്ഡി അനുമതികൊലക്കേസ് പ്രതികൂത്തുപറമ്പ് പ്രമോദ്ധനീഷ്ജീവപര്യന്തം ശിക്ഷകണ്ണൂർ സെൻട്രൽ ജയിൽകൂത്തുപറമ്പ് പ്രമോദ് വധക്കേസ്സിപിഎം
Share10
Tweet
SendShare

Latest stories from this section

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഇരുട്ടിൽ തപ്പേണ്ട! ഇനി പവർകട്ട് സമയവും മുന്നറിയിപ്പും മൊബൈൽ ഫോണിലെത്തും; കെഎസ്ഇബി

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

Latest News

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies