എംവിഡി ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ അവരുടെ ഔദ്യോഗിക വാഹനത്തിന് പിഴ അടപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ റോഡിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിനാണ് റോഡില്‍...
തിരുവനന്തപുരം: ചില ഓൺലൈൻ ആപ്പുകൾക്ക് അവയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് നമ്മുടെ ലൊക്കേഷൻ അനുമതി ആവശ്യമുണ്ട്. എന്നാൽ അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും ഉണ്ട്....
തിരുവനന്തപുരം: ബാലയ്‌ക്കെതിരെ പരാതി നൽകിയതിന് പിന്നാലെ ഉണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗായികയും നടന്റെ മുൻഭാര്യയുമായ അമൃത സുരേഷ്. രേഖകളിൽ കൃത്രിമം കാണിച്ചതിനാണ് താൻ പരാതി നൽകിയത്...
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. ചെങ്ങോട്ടുകാവ് സ്വദേശിനിയായ 39 കാരിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു....
തിരുവനന്തപുരം: ജിമെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ഈ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും ജാഗരൂകരായിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍ കേരള പോലീസ്. ഈമെയിലില്‍ സ്റ്റോറേജ് സ്‌പേസ്...
മുംബൈ: അടുത്തിടെയാണ് അംബാനിയുടെ വീട്ടിലെ പാചകക്കാരൻ വാങ്ങുന്ന ശമ്പളത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ അംബാനിയുടെ വീട്ടിൽ ഒരു ജോലി കിട്ടുമോ എന്നായി പലരുടെയും മനസിലെ ചോദ്യം. നമ്മുടെ...
എറണാകുളം: നടൻ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. ബാലയുടെ പീഡനം സഹിക്കാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് എലിസബത്ത് പറയുന്നത്. പോലീസിനെ കൊണ്ട് തന്നെയും...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ 1.10 ലക്ഷം വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. കേന്ദ്ര...
മണാലിയിലേക്ക് വിനോദയാത്രക്ക് പോയ നബീസുമ്മയ്ക്കെതിരായ ഇബ്രാഹിം സഖാഫിയുടെപ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾക്ക് യാത്രപോകാൻ ഭർത്താവ് അല്ലെങ്കിൽ സഹോദരനോ കൂടെയുണ്ടാകുന്നത് ഉചിതം എന്നാണ്കാന്തപുരത്തിന്റെ പ്രതികരണം....
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ, നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് നിരവധികമ്പനികൾ രംഗത്ത്. ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപ വാഗ്ദാനവുമായാണ് ആഗോളനിക്ഷേപക ഉച്ചകോടിക്ക് സമാപനം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന് അകത്തും...
ഇരിങ്ങാലക്കുടയിൽ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പ്. ഷെയർ ട്രേഡിങ്ങിന്റെ മറവിലാണ് തട്ടിപ്പ്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിങ്സ്ഥാപനത്തിനെതിരെയാണ് പരാതി. 32 പേരിൽനിന്നായി...
കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയസംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺഎന്നിവരാണ് പിടിയിലായത്. പോസ്റ്റ് മുറിച്ച്...
വികസനത്തിന് വേണ്ടി എന്തെല്ലാം നൽകിയാലും ' ഇവിടെയൊന്നും കിട്ടിയില്ലെന്ന' എന്നത് കേരളത്തിന്റെ പതിവ് പല്ലവിയാണ്. ഇക്കഴിഞ്ഞ ബജറ്റ് കാലത്ത് കൂടി ഈ പല്ലവി നാം കേട്ടു. എല്ലാ...
നമ്മളിൽ മിക്ക ആളുകളും ഉപയോഗിച്ച സ്മാർട്ട് ഫോണുകൾ വാങ്ങുന്നവരാണ്. എന്നാൽ അതിനുപിന്നിലുള്ള ചതിക്കുഴികളെ കുറിച്ച് പലർക്കും അറിയില്ല എന്ന് വേണം പറയാൻ . ഉപയോഗിച്ച സ്മാർട്ട്ഫോൺ വാങ്ങുന്നത്...
ചെന്നൈ: നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. തന്നെ ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും തനിക്ക് കുട്ടികളുണ്ടാകില്ലെന്ന് പരസ്യമായി പറഞ്ഞുവെന്നും എലിസബത്ത്...
കണ്ണൂർ: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. 80 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികൾ ഒളുവിലാണ്. കുട്ടിമാക്കൂൽ സ്വദേശി...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ്...
കൊച്ചി: ചൈനീസ് ഇന്‍സ്റ്റന്‍ഡ് ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി കേസില്‍ രണ്ട് മലയാളികള്‍ കൂടി റിമാന്‍ഡില്‍. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി വര്‍ഗീസ്...
തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പേമെന്റ് ഗേറ്റ് വേ സേവനം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുകയാണ് നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക...
കൊച്ചി: ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായി സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍. നിലവില്‍ എല്ലാമാസവും ഒന്നാം തീയതി ഡ്രൈ ഡേയായി ആണ് ആചരിച്ചുവരുന്നത്. ഇതിനുപകരം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies