മാനേജറെ മർദിച്ചെന്ന കേസിൽ പോലീസ് കേസെടുത്തതിനു പിന്നാലെ മുന്‍കൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ കോടതിയിലേക്ക്. എറണാകുളം ജില്ലാ കോടതിയിലാണ് താരം മുൻകൂർ ജാമ്യഹർജി നൽകിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,...
പത്തനംതിട്ട: മഴക്കാലമായാല്‍ ജില്ലാ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകളിലും കമന്‌റുകളുടെ പെരുമഴയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചോ എന്നറിയാനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കളക്ടര്‍മാർക്ക് നിറയെ മെസേജുകളും കമൻ്റുകളും വരും....
നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് കാണിച്ച് ആറുവർഷമായി താരത്തിന്റെ പ്രൊഫഷണൽ മാനേജരായി പ്രവർത്തിക്കുന്ന വിപിൻ കുമാർ എന്നയാൾ പരാതി നൽകിയിരുന്നു. താൻ മർദിച്ചിട്ടില്ലെന്നും എന്നാൽ കണ്ണട പൊട്ടിച്ചിട്ടുണ്ടെന്നും...
തിരുവനന്തപുരം: ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂനമർദ്ദം കൂടി രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ കേരളത്തിൽ അടുത്ത...
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ...
മാനേജരെ മർദ്ദിച്ചെന്ന കേസിൽ തന്റെ ഭാഗം പറഞ്ഞ് നടൻ ഉണ്ണി മുകന്ദൻ. വിപിൻകുമാർ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു...
കൊച്ചി: കരയ്ക്കടിയുന്ന കണ്ടെയ്‌നറുകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതും മോഷണം നടത്തുന്നതും നിയമവിരുദ്ധമാണെന്ന് കസ്റ്റംസിന്റെ മുന്നറിയിപ്പ്. കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ലാധനങ്ങൾക്ക് തീരുവ അടച്ചിട്ടില്ലെന്നാണ് വിവരം. കണ്ടെയ്‌നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും....
മുൻ മാനേജർ നൽകിയ പരാതിയിൽ നടൻ ഉണ്ണിമുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിപിനെ...
കോഴിക്കോട് : കോഴിക്കോട് കനത്ത കാറ്റിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ. മഴയോടൊപ്പം അതിശക്തമായ കാറ്റാണ് കോഴിക്കോട് മേഖലയിൽ രാത്രിയോടെ ഉണ്ടായത്. കനത്ത കാറ്റിനെ തുടർന്ന് നിരവധി മരങ്ങൾ...
ഇന്ത്യയില്‍, പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ക്ക് തൈറോയ്ഡും 11 പേരില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഈ രണ്ട് രോഗാവസ്ഥകളും എത്രത്തോളം പരസ്പം ബന്ധപ്പെട്ടിരിക്കുന്നു എന്നത് നമ്മള്‍...
മഴക്കാലമെത്തിയതോടെ വീട്ടിൽ കുഞ്ഞനുറുമ്പുകളും താമസമാക്കിയിട്ടുണ്ടാവും. എങ്ങനെയാണ് ഇതിൽ നിന്ന് പരിഹാരം ലഭിക്കുക? ഉറുമ്പുകൾ മഴക്കാലത്ത് നനവില്ലാത്ത ഇടംതേടി വീടുകളുലേക്ക്കയറി കൂടുകയാണ് ചെയ്യുന്നത്. അടുക്കള സാധനങ്ങളിലും ഭിത്തിയിലും എന്തിനേറെ...
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു.കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത...
പേര് വിൻ സി എന്ന് ഔദ്യോഗികമായ മാറ്റിയതിനു പിന്നിൽ മമ്മൂട്ടിയാണെന്ന് താൻ തെറ്റിദ്ധരിച്ചതാണെന്ന് നടി വിൻ സി അലോഷ്യസ്. മുൻപ് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ...
കൊച്ചി തീരത്തിന് സമീപം കപ്പൽ അപകടം നടന്നതിനെ തുടർന്ന് കേരളതീരത്താകെ ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുകയാണ്. 38 നോട്ടിക്കൽമൈൽ അകലെയാണ് കപ്പൽമുങ്ങിയത് എന്നതിനാൽ കേരളത്തെ സംബന്ധിച്ച് പാരിസ്ഥികാഘാത ഭീഷണി ഉണ്ടാകുമെന്ന...
സംസ്ഥാനത്ത് മഴയെ ആശ്രയിച്ചുള്ള കാർഷികവിളകളോ വന്യജീവി ആക്രമണത്തിൽ നശിച്ചാൽ ഒരു ഹെക്ടറിന് 8500 രൂപ നിരക്കിൽ പരമാവധി ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം. കൃഷിവകുപ്പ് നഷ്ടം കണക്കാക്കി ദുരന്തപ്രതികരണ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പിണറായസിത്തിനുള്ള മറുപടിയായിരിക്കുമെന്ന് മുൻ എംഎൽഎ പിവി അൻവർ. തിരഞ്ഞെടുപ്പ് പിണറായിയുടെ കുടുംബാധിപത്യത്തിന് മറുപടി നൽകും. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും...
തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്രമോ അതിതീവ്രമോ ആയ രീതിയില്‍മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...
അറബിക്കടലിൽ മുങ്ങിത്താന്ന ചരക്കുകപ്പലിൽ നിന്ന് ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത്തുടരുന്നു. കോസ്റ്റുഗാർഡിന്‍റെ രണ്ട് കപ്പലുകളും ഡോണിയർ വിമാനങ്ങളും ഉപയോഗിച്ചാണ്എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമം തുടരുന്നത്. മുങ്ങിത്താണ കപ്പലിനുളളിൽ...
അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സംഭവം. കുട്ടിയും അടുത്ത ബന്ധുവായ പ്രതിയുമെല്ലാം താമസിച്ചിരുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies