News

റാലിക്ക് വിളിച്ചുവരുത്തിയശേഷം വാഗ്ദാനം ചെയ്ത പണം നല്‍കിയില്ല; ആം ആദ്മി പാര്‍ട്ടിക്കെതിരെ തൊഴിലാളികള്‍

റാലിക്ക് വിളിച്ചുവരുത്തിയശേഷം വാഗ്ദാനം ചെയ്ത പണം നല്‍കിയില്ല; ആം ആദ്മി പാര്‍ട്ടിക്കെതിരെ തൊഴിലാളികള്‍

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന്റെ റാലിക്ക് വിളിച്ചുവരുത്തിയശേഷം വാഗ്ദാനം ചെയ്ത പണം നല്‍കിയില്ലെന്ന ആരോപണവുമായി തൊഴിലാളികള്‍. 500 രൂപ നല്കമെന്ന...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വർണ്ണവേട്ട, യാത്രക്കാരനിൽ നിന്ന് നാലര കിലോ സ്വര്‍ണം പിടികൂടി റെയിൽവേ പോലീസ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വർണ്ണവേട്ട, യാത്രക്കാരനിൽ നിന്ന് നാലര കിലോ സ്വര്‍ണം പിടികൂടി റെയിൽവേ പോലീസ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരനില്‍ നിന്ന് നാലര കിലോ സ്വര്‍ണം പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ രമേശ് സിങ് രാജാവത്തില്‍ നിന്നാണ് ആര്‍ പി എഫ് സ്വര്‍ണ്ണം പിടികൂടിയത്....

ഡിഎംകെ അധ്യക്ഷനായി എം കെ സ്റ്റാലിന്‍ തെരെഞ്ഞെടുക്കപ്പെട്ടു

പുതുച്ചേരിയും പോയതോടെ കോണ്‍ഗ്രസ് ബാധ്യതയായി: നിലപാട് കടുപ്പിച്ച്‌ സ്റ്റാലിന്‍, തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഭിന്നത

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഭിന്നത. ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. കോണ്‍ഗ്രസ്...

‘ലൗ ജിഹാദ് വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എന്തൊക്കെയൊ ഒളിച്ചു വയ്ക്കുന്നു’; എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഈ വിഷയത്തില്‍ ആശങ്കയുണ്ടെന്ന് കെ സുരേന്ദ്രന്‍

‘ബി​ജെ​പി​ക്ക് 35-40 സീ​റ്റു​ക​ള്‍ കി​ട്ടി​യാ​ല്‍ കേ​ര​ളം ഭ​രി​ക്കും’; കെ. ​സു​രേ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: ബി​ജെ​പി​ക്ക് 35-40 സീ​റ്റു​ക​ള്‍ കി​ട്ടി​യാ​ല്‍ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന പ്ര​സ്താ​വ​ന​യി​ല്‍ ഉ​റ​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍.ബി​ജെ​പി​ക്ക് കേ​ര​ളം ഭ​രി​ക്കാ​ന്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഇ​രു...

ഇന്ത്യൻ അതിർത്തിയിൽ ഇനി അതിക്രമിച്ചു കയറിയാൽ വെടിയുതിർക്കും : ചൈനക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യ

നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യ- പാക് ധാരണ

ഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യ-പാക് ധാരണ. ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വം വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തികളില്‍ പരസ്പരം...

‘ചൈനയ്‌ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ മോദിക്ക് പേടി’; ഇന്ത്യന്‍ മണ്ണ് മോദി ചൈനയ്‌ക്ക് വിട്ടുനല്‍കിയെന്ന ആരോപണവുമായി രാ​ഹുൽ

ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുലിന്‍റെ പ്രസ്താവന കേട്ട് ഞെട്ടി: പ്രധാനമന്ത്രി മോദി

പുതുച്ചേരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നപ്രസ്താവന കേട്ടാണ് താൻ ഞെട്ടിയതെന്ന് മോദി പറഞ്ഞു. 2019ല്‍ തന്നെ സര്‍ക്കാര്‍...

ഭാ​ര​ത് ബ​ന്ദ്: സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം നൽകി കേ​ന്ദ്രം

ഭാരത് ബന്ദ് വെള്ളിയാഴ്ച; പിന്തുണയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്സ് ആഹ്വാനം ചെയ്ത വെള്ളിയാഴ്ചത്തെ ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇന്ധന വിലവര്‍ധനവ്, പുതിയ ഇ-വേ...

ചേര്‍ത്തലയില്‍ വ്യാപക അക്രമം; കടകള്‍ തീയിട്ടു നശിപ്പിച്ചു; നിരവധി കടകള്‍ തകര്‍ത്തു, അന്വേഷണം വേണമെന്ന് എസ്ഡിപിഐ

ചേര്‍ത്തലയില്‍ വ്യാപക അക്രമം; കടകള്‍ തീയിട്ടു നശിപ്പിച്ചു; നിരവധി കടകള്‍ തകര്‍ത്തു, അന്വേഷണം വേണമെന്ന് എസ്ഡിപിഐ

ആലപ്പുഴ: ആര്‍എസ്‌എസ് പ്രര്‍ത്തകന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടയില്‍ കടകള്‍ക്ക് നേരെ വ്യാപക അക്രമം.നിരവധി കടകള്‍ തകര്‍ക്കുകയും മൂന്നു കടകള്‍ക്ക് തീവെച്ചു...

കേന്ദ്രത്തിന്റെ താക്കീതിന് പിന്നാലെ 1398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

സമൂഹ മാധ്യമങ്ങൾക്കും ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾക്കും നിയന്ത്രണം;‌​ പുതിയ മാര്‍ഗനി​ര്‍ദേശങ്ങളുമായി കേന്ദ്രം

ഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍, ഒ.ടി.ടി പ്ലാറ്റ്​ഫോമുകള്‍, ഓണ്‍ലൈന്‍ മാധ്യമ സ്​ഥാപനങ്ങള്‍ എന്നിവ വഴിയുള്ള ഉള്ളടക്കങ്ങളെ നിയന്ത്രിച്ച്‌​ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര വിവര സാ​ങ്കേതിക മന്ത്രാലയം....

മെക്​സിക്കന്‍ കാത്തലിക്​ ചര്‍ച്ചിന്​ കീഴില്‍ 175 കുട്ടികള്‍ പീഡനത്തിനിരയായി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്​

ദുബായിൽ ലിഫ്റ്റിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഇന്ത്യക്കാരന് ശിക്ഷ

ദുബായ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരന് ദുബായില്‍ തടവുശിക്ഷ. ലിഫ്റ്റിനുള്ളില്‍ വച്ചാണ് ഈയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക്...

‘നുണ പറച്ചിലില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളെല്ലാം കോണ്‍ഗ്രസിന്’; പ്രധാനമന്ത്രി നരേന്ദ്രമോദി

‘നുണ പറച്ചിലില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളെല്ലാം കോണ്‍ഗ്രസിന്’; പ്രധാനമന്ത്രി നരേന്ദ്രമോദി

പുതുച്ചേരി: ഭിന്നിപ്പിച്ചും കളവ്‌ പറഞ്ഞും ഭരിക്കുക എന്നതാണ്‌ കോണ്‍ഗ്രസിന്റെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുച്ചേരി സന്ദര്‍ശനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. നുണ പറച്ചിലില്‍ സ്വര്‍ണം, വെള്ളി, വെങ്കല...

പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ അഴിഞ്ഞാടി പ്രക്ഷോഭകര്‍: അസമില്‍ ബിജെപി എംഎല്‍എയുടെ വീടിന് തീവച്ചു

ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ ഒരു സംഘത്തിന്റെ ആക്രമണം; നാലുകടകള്‍ തീവെച്ചു നശിപ്പിച്ചു; സ്ഥലത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം കടകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. എന്നാൽ ഇത് ഏത്...

ഈഫല്‍ ടവറിനേക്കാള്‍ ഉയരം; 1250 കോടി രൂപ ചിലവിൽ ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം ഇന്ത്യയില്‍ യാഥാർത്ഥ്യമാകുന്നു, നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്ന് പീയുഷ് ഗോയല്‍

ഈഫല്‍ ടവറിനേക്കാള്‍ ഉയരം; 1250 കോടി രൂപ ചിലവിൽ ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം ഇന്ത്യയില്‍ യാഥാർത്ഥ്യമാകുന്നു, നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്ന് പീയുഷ് ഗോയല്‍

ഡല്‍ഹി: ജമ്മു കശ്മീരില്‍ ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. എന്‍ജിനീയറിംഗ് അത്ഭുതം എന്ന് വിശേഷിപ്പിക്കുന്ന പാലം ചേനാബ് നദിക്ക് കുറുകെയാണ് വരുന്നത്. മൂന്ന്...

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് വീണ്ടും പി.സി ജോര്‍ജ്ജ് ” ക്രിസ്ത്യന്‍ സമൂഹത്തെ തകര്‍ക്കാന്‍ സി.ഐ .എ യുടെയും റഷ്യന്‍ ചാരസംഘടനയുടെയും ശ്രമം നടക്കുന്നു “

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ പി.സി.ജോർജിനെ പൂഞ്ഞാറിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്ക് കണക്കിന് നൽകി പി.സി: ശബ്ദരേഖ പുറത്ത്

അയോധ്യയിലെ റാം മന്ദിർ നിർമ്മാണത്തിന് സംഭാവന നൽകിയ ജനപക്ഷം എംഎൽഎ പിസി ജോർജ്ജിനെതിരെ ഭീഷണിയുമായി ഖലീൽ അഴിയൂർ. രാം മന്ദിറിനു എന്തിനാണ് സംഭാവന നൽകിയതെന്നും സംഘികളുടെ വീണ്ടും...

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാവ്യരീതി. അധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ച ശേഷം ശാന്തിക്കാരനായും പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തെ...

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഘാനയ്ക്ക് ഇന്ത്യയുടെ സഹായഹസ്തം; ആറ്‌ ലക്ഷം ഡോസ്‌ കോവിഡ്‌ വാക്സിന്‍ സൗജന്യമായി നൽകി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഘാനയ്ക്ക് ഇന്ത്യയുടെ സഹായഹസ്തം; ആറ്‌ ലക്ഷം ഡോസ്‌ കോവിഡ്‌ വാക്സിന്‍ സൗജന്യമായി നൽകി

ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച ആറ്‌ ലക്ഷം ഡോസ്‌ കോവിഡ്‌ 19 വാക്സിന്‍ ഘാനയ്ക്ക്‌ നല്‍കി. സെറം ഇന്‍സ്റ്റിറ്റൂട്ട്‌ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്‌ വാക്സിനാണ്‌ ആഫ്രിക്കന്‍ രാജ്യമായ ഘാനയക്ക്‌ നല്‍കിയത്‌....

ഗോഡ്‌സെ ഭക്തനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി; സ്വീകരിച്ചത് മധ്യപ്രദേശ്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്

ഗോഡ്‌സെ ഭക്തനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി; സ്വീകരിച്ചത് മധ്യപ്രദേശ്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഗോഡ്‌സെ ഭക്തനായ ബാബുലാല്‍ ചൗരാസിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് ബുധനാഴ്ച പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ തവണ ഗ്വാളിയര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍...

ആലപ്പുഴയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴയിലെ വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ എട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സുനീര്‍, അബ്ദുള്‍ ഖാദര്‍,...

രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ച് തമിഴ്നാട്

പത്താംക്ലാസ് ഉള്‍പ്പെടെ ഓള്‍പാസ്; മുഴുവന്‍ കുട്ടികളും വിജയിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ചെന്നൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ മുടങ്ങിയത് പരിഗണിച്ചാണ് തീരുമാനം. ഉപരിപഠനത്തില്‍ നിര്‍ണായകമായ പത്താംക്ലാസിലെ...

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് കേന്ദ്രമന്ത്രി

പ്രവാസികളെ പിഴിഞ്ഞ് കേരളം,: ബെംഗളുരുവിലെ എയർപോട്ടിൽ 500 രൂപയ്ക്കു കോവിഡ് ടെസ്റ്റ് നടത്തുമ്പോൾ കേരളത്തില്‍ ഈടാക്കുന്നത് 1700 രൂപ

അബുദാബി/ദുബായ്∙ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ കോവിഡ് നിബന്ധനക്കെതിരെ പ്രവാസികളുടെ പ്രതിഷേധം ഇരമ്പുന്നു. ആരോഗ്യ സുരക്ഷാ പരിശോധനയ്ക്ക് എതിരല്ലെന്നും പ്രവാസികളെ വീണ്ടും പിഴിയുന്നതിനു പകരം കോടികൾ കെട്ടിക്കിടക്കുന്ന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist