News

സ്വര്‍ണ വില ഉയര്‍ന്നു; പവന് 80 രൂപ കൂടി19,600 രൂപയായി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; കോഴിക്കോട് സ്വദേശി ഷമീര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഷമീര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഷാര്‍ജയില്‍ നിന്നാണ് ഇയാളെത്തിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച...

സീറ്റ് കിട്ടാത്തതിന് പിണങ്ങിയിരുന്ന വനിതാ എംഎല്‍എയുടെ കവിളില്‍ നുള്ളി തൃണമൂല്‍ നേതാവ്; വീഡിയോ വൈറല്‍

സീറ്റ് കിട്ടാത്തതിന് പിണങ്ങിയിരുന്ന വനിതാ എംഎല്‍എയുടെ കവിളില്‍ നുള്ളി തൃണമൂല്‍ നേതാവ്; വീഡിയോ വൈറല്‍

കൊല്‍ക്കത്ത: വാര്‍ത്താസമ്മേളനത്തിനിടെ പരസ്യമായി വനിതാ എം എല്‍ എയുടെ കവിളില്‍ നുള്ളിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയ്ക്കെതിരെ വിമര്‍ശനം. കല്യാണ്‍ ബാനര്‍ജിക്കെതിരെ ബിജെപി ലോക്സഭാ എംപി...

സമുദ്രോപരിതലത്തിലും അന്തര്‍ ഭാഗത്തും ഒരു പോലെ ആക്രമണം നടത്താം; നാവികസേനയുടെ കരുത്തുകൂട്ടി ‘ഐ.എന്‍.എസ് കരഞ്ച്’

സമുദ്രോപരിതലത്തിലും അന്തര്‍ ഭാഗത്തും ഒരു പോലെ ആക്രമണം നടത്താം; നാവികസേനയുടെ കരുത്തുകൂട്ടി ‘ഐ.എന്‍.എസ് കരഞ്ച്’

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച നാവികസേനയുടെ സ്കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനി 'ഐ.എന്‍.എസ് കരഞ്ച്' കമീഷന്‍ ചെയ്തു. മുംബൈ മാസഗോണ്‍ കപ്പല്‍ നിര്‍മാണശാലയില്‍ നടന്ന ചടങ്ങില്‍ നാവികസേന മേധാവി...

പാക്കിസ്ഥാനും കൈത്താങ്ങായി ഇന്ത്യ; ഇന്ത്യൻ കോവിഡ് വാക്സിന്‍ വിതരണം ചെയ്യും

പാക്കിസ്ഥാനും കൈത്താങ്ങായി ഇന്ത്യ; ഇന്ത്യൻ കോവിഡ് വാക്സിന്‍ വിതരണം ചെയ്യും

ഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനുകള്‍ പാക്കിസ്ഥാനിലേക്കും വിതരണത്തിനെത്തിക്കും. ലോകമെമ്പാടുമായി കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഏകോപനത്തിനായി സൃഷ്ടിച്ച കോവാക്സ് സംവിധാനം വഴിയായിരിക്കും ഇത്. എന്നാല്‍ വാക്സിന്‍ വിതരണം...

ത്രിപുരയിൽ തകർന്നടിഞ്ഞ് സിപിഎം; രണ്ടായിരത്തോളം പ്രവർത്തകർ പാർട്ടി വിട്ടു

സിപിഎമ്മിൽ നിയുക്ത സ്ഥാനാർഥികൾക്കെതിരായ പ്രതിഷേധം കൂട്ടരാജിയിലേക്ക്; പാർട്ടി നേതാവ് ചേർത്തലയിൽ എൻഡിഎ സ്ഥാനാർഥി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക ഇന്നു രാവിലെ 11ന് പ്രഖ്യാപിക്കാനിരിക്കെ, നിയുക്ത സ്ഥാനാർഥികൾക്കെതിരായ പ്രതിഷേധം കൂട്ടരാജികളിലേക്ക്. ആലപ്പുഴയിൽ 5 തവണ തണ്ണീർമുക്കം പഞ്ചായത്തംഗവും കഴിഞ്ഞ തവണ...

‘കണ്ണുരില്‍ അന്താരാഷട്ര നിലവാരമുള്ള വിമാനത്താവളമല്ല, അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രമാണ് വേണ്ടത്”; ഹരീഷ് പേരടി

‘രണ്ടാം തരം പൗരനായി ജീവിക്കാന്‍ പറ്റില്ല, ഇടത് സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു’; ഹരീഷ് പേരടി

കോഴിക്കോട്: നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. സിനിമക്ക് സെക്കന്‍ഡ്‌ഷോ അനുവദിച്ചപ്പോള്‍ നാടകക്കാരന് മാത്രം വേദിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു....

നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമടക്കം അഴിപ്പിച്ച് പരിശോധിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷകള്‍ മാറ്റുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉടന്‍

തിരുവനന്തപുരം: എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷകള്‍ മാറ്റുമോ എന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍...

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ഉറ്റ് നോക്കി രാജ്യം

ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

ഡല്‍ഹി: ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്റ്റോകറന്‍സി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍...

ഛത്തിസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുമായി ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡില്‍ ഏഴ് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ഏഴ് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍. ബിജാപൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയത്. മോട്ടി താട്ടി, പക്ലു താട്ടി, സോദി സിംഗ, സുരേഷ് ബര്‍സ, പോട്ടം ബുധ്രാം,...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ മോഹന്‍ലാല്‍; വാക്‌സിന്‍ എടുക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് താരം

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ മോഹന്‍ലാല്‍; വാക്‌സിന്‍ എടുക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് താരം

ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. കൊച്ചി അമൃതാ ഹോസ്പിറ്റലില്‍ വെച്ചാണ് മോഹന്‍ലാല്‍ വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന്...

അഭിഭാഷകന്‍ മഹ്‌മൂദ്‌ പ്രാചയുടെ ഓഫിസില്‍ വീണ്ടും പൊലീസ് റെയ്ഡ്

അഭിഭാഷകന്‍ മഹ്‌മൂദ്‌ പ്രാചയുടെ ഓഫിസില്‍ വീണ്ടും പൊലീസ് റെയ്ഡ്

ഡല്‍ഹി: ഡല്‍ഹി വംശഹത്യയിലെ ഇരകള്‍ക്കായി നിയമപോരാട്ടം നടത്തുന്ന അഭിഭാഷകന്‍ മഹ്‌മൂദ്‌ പ്രാചയുടെ വീട്ടില്‍ വീണ്ടും പൊലീസ് പരിശോധന. ഡല്‍ഹി പൊലീസിന്‍റെ സ്‌പെഷ്യല്‍ സെല്‍ ആണ് ചൊവ്വാഴ്ച മഹ്‌മൂദ്‌...

“ജയരാജന്റെ തലയില്‍ ആള്‍ത്താമസമില്ല. യുവതികള്‍ വന്നാല്‍ അവര്‍ക്ക് ഇനിയും ഓടേണ്ടി വരും”: ഇ.പി.ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍

‘സി.പി.എം പോപ്പുലര്‍ ഫ്രണ്ടിന്‍റെ സഖ്യകക്ഷി, കോണ്‍ഗ്രസ്​ വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും’; പരിഹാസവുമായി ശോഭ സുരേന്ദ്രന്‍

പാലക്കാട്​: കോണ്‍ഗ്രസിനെതിരേയും സി.പി.എമ്മിനേതിരെയും പരിഹാസവുമായി ബി.ജെ.പി നേതാവ്​ ശോഭ സുരേന്ദ്രന്‍. അമിത്​ ഷായോട്​ എതിര്‍പ്പുള്ളത്​ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനും പോപ്പുലര്‍ ഫ്രണ്ടിന്‍റെ സഖ്യ കക്ഷിയായ സിപിഎമ്മിനുമാണെന്ന്​...

ഇന്ത്യ – ബം​ഗ്ലാദേശ് ‘മൈത്രി സേതു’ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഏറെ നിര്‍ണ്ണായകമായ ബന്ധമാണ് പുതിയ ഉദ്യമത്തിലൂടെ സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ – ബം​ഗ്ലാദേശ് ‘മൈത്രി സേതു’ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഏറെ നിര്‍ണ്ണായകമായ ബന്ധമാണ് പുതിയ ഉദ്യമത്തിലൂടെ സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ഇന്ത്യയെയും ബം​ഗ്ലാദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘മൈത്രി സേതു പാലം’ വീഡിയോ കോണ്‍ഫറന്‍സിം​ഗിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയിലെ ഫെനി നദിക്ക് കുറുകെയുള്ള 1.9...

ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം; രാജിവച്ച്‌ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം; രാജിവച്ച്‌ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും, ഉന്നത വിദ്യാഭ്യാസ...

‘സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാര്‍’; ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ബിജെപിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് വി മുരളീധരന്‍

‘കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതെന്താണ്, അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ല’; നിലവിളിയാണെന്ന് വി.മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടു ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങള്‍ക്ക്...

വിവാഹക്കാര്യം തീരുമാനിക്കാന്‍ അമ്മയുണ്ട്; ഇക്കാര്യത്തില്‍ മതേതര സമീപനമെന്ന് ചിന്താജെറോം

സിപിഎം നേതാവ് ചിന്താ ജെറോമിന് സീറ്റില്ല

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമഘട്ടത്തിലാണ് മുന്നണികള്‍. സിപിഎമ്മിന് പതിനൊന്ന് വനിതാ സ്ഥാനാര്‍ഥികളുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതുമുഖങ്ങളെ പരീക്ഷിക്കുമെന്ന് പറഞ്ഞ സി പി എം പലരേയും...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

‘ഇനിമുതല്‍ ഇ പാസും കൊവിഡ് നെഗ‌റ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം’; കേരളം ഉള്‍പ്പടെ സംസ്ഥാനങ്ങളോട് നിലപാട് കര്‍ശനമാക്കി തമിഴ്‌നാട്

പാലക്കാട്: കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നും ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് മേല്‍ നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്‌നാട്. കേരള അതിര്‍ത്തിയായ വാളയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക്...

‘നീതി നിഷേധിക്കപ്പെട്ടുവെന്ന് കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചു’; സഭാ വിശ്വാസികളുടെ വോട്ട് സഭയ്‌ക്കുളളതായിരിക്കണമെന്ന് യാക്കോബായ സഭ

‘നീതി നിഷേധിക്കപ്പെട്ടുവെന്ന് കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചു’; സഭാ വിശ്വാസികളുടെ വോട്ട് സഭയ്‌ക്കുളളതായിരിക്കണമെന്ന് യാക്കോബായ സഭ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും സഭയ്‌ക്ക് ഒരേ സമീപനമായിരിക്കുമെന്ന് യാക്കോബായ സഭാ ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്. ഇത്തവണത്തെ സഭാ വിശ്വാസികളുടെ വോട്ട് സഭയ്‌ക്കുളളതായിരിക്കണം. സഭയുടെ...

‘വിനോദിനിയുടെ ഐ ഫോൺ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നത് ബിനീഷ് കോടിയേരി, സിം കാര്‍ഡും വിനോദിനിയുടെ പേരിലുള്ളത്’; ബിനീഷ് കോടിയേരിക്ക് വീണ്ടും കുരുക്ക് മുറുകുന്നു

‘വിനോദിനിയുടെ ഐ ഫോൺ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നത് ബിനീഷ് കോടിയേരി, സിം കാര്‍ഡും വിനോദിനിയുടെ പേരിലുള്ളത്’; ബിനീഷ് കോടിയേരിക്ക് വീണ്ടും കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിച്ച കേസുകളില്‍ ബെംഗളൂരു ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് വീണ്ടും കുരുക്ക് മുറുകുന്നു. സ്വപ്ന സുരേഷിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച ആറ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist