News

കേരള വര്‍മ്മ കോളേജില്‍ വീണ്ടും കോപ്പിയടി: എസ്.എഫ്.ഐ വനിതാ നേതാവിനെ കോപ്പിയടിച്ചതിന് പിടിച്ചു. സംഭവം ഒതുക്കിതീര്‍ക്കാന്‍ സി.പി.എം ശ്രമം

സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ വൈസ് പ്രിന്‍സിപ്പല്‍; കേരളവര്‍മ്മ പ്രിന്‍സിപ്പല്‍ രാജി വെച്ചു

കേരളവര്‍മ്മ കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. എ പി ജയദേവന്‍ രാജി വെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്....

മോദി സർക്കാരിന് അഭിമാനിക്കാം: നൈജീരിയയിൽ നിന്നും അഞ്ച് നാവികർ ഇന്ന് മുബൈയിലേക്ക്

‘യു.എന്‍. സുരക്ഷ സമിതി കേടു ബാധിച്ച അവയവമായി മാറി’; പ്രാതിനിധ്യരഹിതമായ സ്വഭാവം മൂലം വിശ്വാസ്യതയോടെ പ്രവര്‍ത്തിക്കാന്‍ സമിതിയ്ക്ക് കഴിയുന്നില്ലെന്ന്‌ ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതി 'കേടു ബാധിച്ച അവയവ'മായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ. പ്രാതിനിധ്യരഹിതമായ സ്വഭാവം മൂലം വിശ്വാസ്യതയോടെ പ്രവര്‍ത്തിക്കാന്‍ സമിതിയ്ക്ക് കഴിയുന്നില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. യു.എന്‍...

“തൃണമൂൽ നേതാക്കളുടെ അനധികൃത സ്വത്തുകൾ ഇഡി കണ്ടെത്തും, പലരും ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും” : ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ്

“തൃണമൂൽ നേതാക്കളുടെ അനധികൃത സ്വത്തുകൾ ഇഡി കണ്ടെത്തും, പലരും ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും” : ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂലിന്റെ പല നേതാക്കളും നിയമവിരുദ്ധ പണം സമ്പാദിച്ചിട്ടുണ്ടെന്നും അധികം വൈകാതെ...

ഹാദിയ മതപരിവർത്തനം : പ്രഗത്ഭ അഭിഭാഷകർക്ക് പോപ്പുലർ ഫ്രണ്ട് നൽകിയത് ഒരു കോടിയോളം രൂപ

ലക്ഷ്മി വിലാസ് ബാങ്കില്‍ മോറട്ടോറിയം; 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

ഡല്‍ഹി: സ്വകാര്യ മേഖലയിലുള്ള ലക്ഷ്മി വിലാസ് ബാങ്കില്‍ ഡിസംബര്‍ 16 വരെ മോറട്ടോറിയം. ഈ കാലയളവില്‍ ബാങ്കില്‍ നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി....

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

‘ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം രാജ്യവ്യാപകമായി തുടങ്ങും’; മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് ഫ്രാന്‍സ്

പാരീസ്: ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാന്‍സ്. ജനുവരിയോടെ വാക്‌സിന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ ഫ്രാന്‍സ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാർഡ് വിഭജനത്തിൽ അനിശ്ചിതത്വം, ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: രണ്ടാമതും സർക്കാരിനോട് വിശദീകരണം തേടി

കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ രാ​ജ് ഭ​വ​നി​ല്‍ മ​ട​ങ്ങി​യെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്നു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ട്ടു. ചൊവ്വാഴ്ച നടന്ന പ​രി​ശോ​ധ​ന​യി​ലാണ് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ​ത്. തു​ട​ര്‍​ന്നു...

ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു; എന്‍.ഐ.എ ഓഫീസില്‍ ഹാജരാകണമെന്ന് നിർദ്ദേശം, നോട്ടീസ് നല്‍കി

ലൈഫ് മിഷൻ കോഴ ഇടപാട്; എം.ശിവശങ്കറെ നാളെ വിജിലൻസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. ജയിലിലെത്തി ശിവശങ്കറെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുള്ള...

“ഇന്ത്യയിലെക്കുള്ള ഭീകരരുടെ കവാടം മോദി സര്‍ക്കാര്‍ അടച്ചുപൂട്ടി”: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെട്ടുവെന്ന് അമിത് ഷാ

‘ജമ്മുകശ്മീരിനെ വീണ്ടും തീവ്രവാദത്തിലേക്കും കലാപത്തിലേക്കും കൊണ്ടുപോകുന്നു’; ഗുപ്കര്‍ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഗുപ്കര്‍ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുപ്കര്‍ സഖ്യം തെറ്റായ ആഗോള കൂട്ടായ്മയാണെന്ന് അമിത് ഷാ പറഞ്ഞു. ആഗോള ശക്തികള്‍ ജമ്മുകശ്മീരിലേക്ക് കടന്നുകയറണമെന്നതാണ് സഖ്യത്തിന്‍റെ...

‘തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം’; നീസ്​ ആക്രമണത്തെ അപലപിച്ച്‌​ നരേന്ദ്രമോദി

‘ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം’: ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടപ്പെടണമെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയാണ് 12-ാം ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ നീട്ടിവെച്ച ഉച്ചകോടിയില്‍ വെര്‍ച്വല്‍ ആയാണ്...

‘ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നല്‍കണം’, പിഴ 500 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

അഴിമതി കേസ്; പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കെതിരെ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്

ഇടുക്കി: പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് എതിരെ അഴിമതി കേസില്‍ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സിന്‍ഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നല്‍കിയെന്ന...

‘ധര്‍മ സ്വതന്ത്ര്യ ബില്‍ 2020’; ലവ് ജിഹാദിനെതിരെ നിയമനിര്‍മാണത്തിനൊരുങ്ങി മധ്യപ്രദേശ്, ശിക്ഷ അഞ്ച് വര്‍ഷം വരെ കഠിന തടവ്

‘ധര്‍മ സ്വതന്ത്ര്യ ബില്‍ 2020’; ലവ് ജിഹാദിനെതിരെ നിയമനിര്‍മാണത്തിനൊരുങ്ങി മധ്യപ്രദേശ്, ശിക്ഷ അഞ്ച് വര്‍ഷം വരെ കഠിന തടവ്

ലവ് ജിഹാദിനെതിരെ നിയമനിര്‍മാണത്തിനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ലൗ ജിഹാദിനെതിരെ വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു. കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ...

സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കൊറോണ; സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത് 1026 പേർക്ക്, 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്; 27 മരണം കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391,...

ഇന്ത്യാ-ചൈന അതിർത്തി സം​ഘർഷത്തിൽ ചൈനീസ് കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടു; ​ഗത്യന്തരമില്ലാതെ ഒടുവിൽ സ്ഥിരീകരിച്ച് ചൈന

വുഹാനിലെ കോവിഡ് വ്യാപനം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയെ തടവിലാക്കി ചൈനീസ് സര്‍ക്കാര്‍

ബെയ്ജിംഗ്: വുഹാനിലെ വ്യാപനം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ‌ റിപ്പോര്‍ട്ട് ചെയ്തതിന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയെ ജയിലില്‍ അടച്ച്‌ ചൈന. മുന്‍ അഭിഭാഷകയായ ഷാങ് ഷാനെയാണ് ചൈനീസ് സര്‍ക്കാര്‍ ജയിലിലടച്ചത്....

കേരള കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജില്ലാ പ്രസിഡന്റുമാർ മാത്രമല്ല ; പി ജെ ജോസഫ്

ര​ണ്ടി​ല ചി​ഹ്നം മ​ര​വി​പ്പി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍; ജോ​സ് കെ. ​മാ​ണി​ക്ക് ടേ​ബി​ള്‍ ഫാ​ന്‍, ജോ​സ​ഫി​ന് ചെ​ണ്ട

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ചി​ഹ്ന​മാ​യ ര​ണ്ടി​ല ചി​ഹ്നം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ മ​ര​വി​പ്പി​ച്ചു. ജോ​സ്, ജോ​സ​ഫ് പ​ക്ഷ​ങ്ങ​ള്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു തീ​രു​മാ​നം. ര​ണ്ടി​ല ചി​ഹ്നം...

”ഹിന്ദു നീയെത്ര ഭാഗ്യവതിയാണ്, ഭാഗ്യവാനാണ്” : സംവിധായകന്റെ കുറിപ്പ്

”ഹിന്ദു നീയെത്ര ഭാഗ്യവതിയാണ്, ഭാഗ്യവാനാണ്” : സംവിധായകന്റെ കുറിപ്പ്

ശബരിമല മണ്ഡലകാലം ആരംഭിച്ചിരിക്കേ സംവിധായകൻ അലി അക്ബർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഹിന്ദൂ നീയെത്ര ഭാഗ്യവാനാണ്.ഭാഗ്യവതിയാണ് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അലി അക്ബറിന്റെ ഫേസ്ബുക്ക്...

”പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണം”: കെ.സുരേന്ദ്രൻ

”പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണം”: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കിഫ്ബി പദ്ധതിയെ കുറിച്ചുള്ള സി.എ.ജി റിപ്പോർട്ടിനെ പറ്റി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടത്തിയ...

ഇന്ത്യൻ നാവികസേനയുടെ തീനാമ്പ് : ആദ്യ തദ്ദേശ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും

ഇന്ത്യൻ നാവികസേനയുടെ തീനാമ്പ് : ആദ്യ തദ്ദേശ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും

കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുപകരാൻ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിയാണ് വിക്രാന്ത്. 1997-ൽ ഡികമ്മീഷൻ ചെയ്ത ഐ.എൻ.എസ് വിക്രാന്ത് എന്ന...

ബിനീഷുമായി ബന്ധം: തിരുവനന്തപുരത്തെ കൂടുതല്‍ കമ്പനികളെ അന്വേഷണ പരിധിയിലുൾപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി എൻസിബി കസ്റ്റഡിയിൽ

ബംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിക്കെതിരെ നിർണ്ണായക നീക്കവുമായി നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി...

ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടൻ; ശിവശങ്കറിന് ജാ​ഗ്രത കുറവുണ്ടായെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തൽ

ശിവശങ്കറിന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന...

ചീഫ് ജസ്റ്റിസ് ഓഫീസ്  വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് ഇന്നറിയാം: സുപ്രീം കോടതിയിൽ സുപ്രധാന വിധികൾ

വ്യാജവാർത്തകൾ തടയുന്നതിന്‌ കർമ്മ പദ്ധതി രൂപീകരിക്കണം : കേന്ദ്രസർക്കാരിനു നിർദേശം നൽകി സുപ്രീം കോടതി

ന്യൂഡൽഹി : മാധ്യമങ്ങളിലെ വ്യാജവാർത്തകൾ തടയുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകി സുപ്രീം കോടതി. ഇതുസംബന്ധിച്ച് കേന്ദ്രം മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist