Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ചാത്തനായി നിറഞ്ഞാടി ആർഎൽവി രാമകൃഷ്ണൻ; പുഴ മുതൽ പുഴ വരെയിലെ കഥാപാത്രം കൈയ്യടി നേടുന്നു

by Brave India Desk
Mar 4, 2023, 11:17 pm IST
in Special, Kerala, Entertainment
Share on FacebookTweetWhatsAppTelegram

ചാലക്കുടി: രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ പുഴ മുതൽ പുഴ വരെ സിനിമയിൽ കലാഭവൻ മണിയുടെ അനുജൻ ആർഎൽവി രാമകൃഷ്ണന്റെ വേഷം ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന കഥാപാത്രത്തെ തൻമയത്വത്തോടെയാണ് നർത്തകൻ കൂടിയായ ആർഎൽവി രാമകൃഷ്ണൻ കൈകാര്യം ചെയ്തിരിക്കുന്നത്.

സിനിമ കണ്ടിറങ്ങിയവരെല്ലാം ചാത്തൻ എന്ന കഥാപാത്രത്തിന്റ വേഷപ്പകർച്ചയെയും ഭാവപ്രകടനങ്ങളെയും മുക്തകണ്ഠം പ്രശംസിക്കുകയാണ്. കുമാരനാശാന്റെ ദുരവസ്ഥയിലെ കഥാപാത്രങ്ങളായ ചാത്തനിലൂടെയും സാവിത്രിയിലൂടെയുമാണ് 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ കഥ സഞ്ചരിക്കുന്നത്. ഞാൻ അറിഞ്ഞ ഖിലാഫത്ത് സ്വാതന്ത്ര്യസമരമായിരുന്നില്ലെന്ന് ചാത്തന്റെ കഥാപാത്രം പറയുന്ന ഡയലോഗിലാണ് സിനിമ അവസാനിക്കുന്നതും.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ജോയ് മാത്യുവിന്റെ കഥാപാത്രം കാരണവരായ തറവാട്ടിലെ വാല്യക്കാരനാണ് ചാത്തൻ. മതഭ്രാന്തിന്റെ മൂർദ്ധന്യാവസ്ഥയിൽ തമ്പുരാനെയും തമ്പുരാട്ടിയെയും അർദ്ധരാത്രി മതവെറിയൻമാർ കഴുത്തറുത്ത് കൊല്ലുമ്പോൾ മകളായ സാവിത്രി അക്രമികളുടെ കണ്ണ് വെട്ടിച്ച് അഭയം തേടുന്നത് ചാത്തന്റെ കുടിയിലാണ്. അങ്ങനെ സാവിത്രിയുടെ സംരക്ഷണം ഉൾപ്പെടെ ചാത്തന്റെ ചുമതലയാകുന്നു.

ജീവന് തുല്യം സ്‌നേഹിച്ച തമ്പുരാന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ചാത്തൻ സാവിത്രിയുടെ കൈപിടിച്ച് കാട്ടിലൂടെ പലായനം ചെയ്യുകയാണ്. ആ യാത്രയിൽ ശവശരീരങ്ങൾ ഒഴുകി നടക്കുന്ന പുഴയും കാടിന്റെ മറവിൽ ഒളിച്ചിരിക്കുമ്പോൾ തൊട്ടുമുൻപിൽ മതവെറിയൻമാർ സ്വന്തം സമുദായക്കാരുടെ തലയറുക്കുന്നതും നേരിൽ കാണേണ്ടിവരുമ്പോഴുമെല്ലാം ചാത്തന്റെ ഉളളിലുയരുന്ന വികാരങ്ങൾ അങ്ങേയറ്റം തീവ്രതയോടെയാണ് ആർഎൽവി രാമകൃഷ്ണൻ പകർന്ന് നൽകുന്നത്.

രണ്ട് ഗെറ്റപ്പുകളാണ് ചാത്തൻ എന്ന കഥാപാത്രത്തിനുള്ളത്. ഒന്ന് വയസായ രൂപത്തിലും മറ്റൊന്ന് സിനിമയിൽ ഏതാണ് പൂർണസമയവും നിറഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരനായ ചാത്തനും. പട്ടണം റഷീദ് ആണ് വയസായ കഥാപാത്രത്തിന് ചമയം ഒരുക്കിയത്. അദ്ദേഹത്തിന്റെ ശിഷ്യനായ വൈശാഖ് ആണ് വാല്യക്കാരനായിരുന്ന ചാത്തന്റെ ചെറുപ്പത്തിന് മേക്കപ്പിട്ടത്.

ചാത്തൻ എന്ന കഥാപാത്രത്തെ ഗംഭീരമാക്കി എന്ന അഭിപ്രായമാണ് എല്ലാവരിലും നിന്ന് അറിയാൻ കഴിഞ്ഞതെന്ന് ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു ചരിത്ര സിനിമയിൽ ഇങ്ങനെ ഒരു കഥാപാത്രത്തെ തന്ന സംവിധായകനും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.

Tags: malayalam filmആർഎൽവി രാമകൃഷ്ണൻcinemaചാത്തൻrlv ramakrishnanകലാഭവൻ മണിജോയ് മാത്യുസിനിമരാമസിംഹൻ അബൂബക്കർപുഴ മുതൽ പുഴ വരെPUZHA MUTHAL PUZHA VARESPECIAL
Share73TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies